സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്.ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും…

Read More »

വെള്ളിയാങ്കല്ലിലെ പാര്‍ക്ക് കാവല്‍ക്കാരനെ പേപ്പട്ടി കടിച്ചു

തൃത്താല: വെള്ളിയാങ്കല്ലിലെ പാര്‍ക്ക് കാവല്‍ക്കാരനെ പേപ്പട്ടി കടിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കപ്പൂര്‍ പഞ്ചായത്തിലെ കൊഴിക്കര സ്വദേശി മണികണ്ഠനാണ് (42) പരിക്കേറ്റത്.നായ് വിനോദസഞ്ചാരികളുടെ നേര്‍ക്ക് പാഞ്ഞടുത്തപ്പോള്‍ മണികണ്ഠന്‍ തടയാന്‍ ശ്രമിക്കവെയാണ് ആക്രമിച്ചത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി കുത്തിവെച്ചു. കൂടാതെ തൃശൂര്‍…

Read More »

അര്‍ധരാത്രി ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനം

കണ്ണൂര്‍: ഇരിട്ടി ചാവശ്ശേരിയില്‍ ഇന്നലെ അര്‍ധരാത്രി ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്.രണ്ടാഴ്ച മുന്‍പ് സ്‌ഫോടനമുണ്ടാവുകയും തുടര്‍ന്ന് ആര്‍എസ്‌എസ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്.

Read More »

തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തുടര്‍ന്ന്, സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ യു​വ​തി​ക്ക് ത​ല​യ്ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തുടര്‍ന്ന്, സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ യു​വ​തി​ക്ക് ത​ല​യ്ക്ക് പ​രി​ക്ക‌്. തൃ​ശൂ​ര്‍ തി​പ്പി​ല​ശേ​രി സ്വ​ദേ​ശി ഷൈ​നി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഷൈ​നി​യും ഭ​ര്‍​ത്താ​വും സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വേ പി​ന്നാ​ലെ പാ​ഞ്ഞു വന്ന നാ​യ​യെ ഓടിക്കാ​ന്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് വീ​ശി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം…

Read More »

കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം കോസ്റ്റല്‍ പൊലീസ് ഫോര്‍ട്ടു കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രത്തില്‍ തെളിവെടുപ്പ്

കൊച്ചി : കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് ഫോര്‍ട്ടു കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രത്തില്‍ തെളിവെടുപ്പ് നടത്തും. നാവിക സേന പരിശീലനം നടത്തുന്ന തോക്കില്‍ നിന്നുളള ബുളളറ്റല്ല സംഭവം നടന്ന ബോട്ടില്‍ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചിരുന്നു….

Read More »

കൊട്ടിയത്ത് തമിഴ്‌സംഘം വീട്ടില്‍ കയറി 14കാരനെ തട്ടിക്കൊണ്ടു പോയി

കൊട്ടിയം : കൊട്ടിയത്ത് തമിഴ്‌സംഘം വീട്ടില്‍ കയറി 14കാരനെ തട്ടിക്കൊണ്ടു പോയി. കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷികിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഘം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പാറശാലയില്‍ വെച്ച്‌…

Read More »

ചേർത്തലയിൽ ഭര്‍ത്താവിനെയും ഭാര്യയെയും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി

ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ഭര്‍ത്താവിനെയും ഭാര്യയെയും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി.21ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിന്‍ (38) എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.രാത്രി 7.30 ഓടെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച…

Read More »

നാഷണൽ എക്സ് സർവ്വീസ്മെൻ കോർഡിനേഷൻ കമ്മിറ്റി അപലപിച്ചു

കോഴിക്കോട് :

Read More »

ഡല്‍ഹിയില്‍ 1200 കോടിയുടെ മയക്കുമരുന്നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ പിടിയിൽ

ഡല്‍ഹിയില്‍ 1200 കോടിയുടെ മയക്കുമരുന്നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ പിടിയില്‍. 312.5 കിലോഗ്രാം മെത്താംഫെറ്റമൈനും 10 കിലോ ഹെറോയിനുമാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്.ഡല്‍ഹിയിലെ കാളിന്ദി കുഞ്ച് മെട്രോ സ്‌റ്റേഷനു സമീപമുള്ള മീത്തപൂര്‍ റോഡില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.2016 മുതല്‍ ഇന്ത്യയില്‍…

Read More »

ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ മ​ര്‍​ദ്ദ​ന​മേ​റ്റ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

കൊ​ല്ലം: ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ മ​ര്‍​ദ്ദ​ന​മേ​റ്റ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. പു​തു​ക്കു​ളം ഇ​ട​യാ​ടി സ്വ​ദേ​ശി ഗോ​പാ​ല​ന്‍(76)​ആ​ണ് മ​രി​ച്ച​ത്. കൊ​ല്ല​ത്ത് ഇ​ന്നലെ വൈ​കി​ട്ടാ​ണ് സം​ഭ​വം നടന്നത്. അ​നി​ല്‍ കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് ഗോ​പാ​ല​നെ മ​ര്‍​ദ്ദി​ച്ച​ത്. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല. ഇ​യാ​ളെ പൊ​ലീ​സ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ്…

Read More »