മങ്കയം വെള്ളച്ചാട്ടത്തിലെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ആറ് വയസ്സുകാരി മരിച്ചു;മലവെള്ളപ്പാച്ചില്‍ കാണാതായ സ്ത്രീക്കായി തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: മങ്കയം വെള്ളച്ചാട്ടത്തിലെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചലില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും നസ്റിയ ഫാത്തിമ യുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നസ്റിയക്കൊപ്പം മലവെള്ളപ്പാച്ചില്‍ കാണാതായ ഷാനിയ്ക്കായി (33) തെരച്ചില്‍ തുടരുകയാണ്. ഇരുവരും ബന്ധുകളാണ്.മങ്കയം വെള്ളച്ചാട്ടത്തില്‍…
Read More »ക്ലയൂചെവ്‌സ്‌കായ സോപ്‌ക അഗ്നിപര്‍വതത്തില്‍ കയറുന്നതിനിടെ ആറ് പര്‍വതാരോഹകര്‍ക്ക് ദാരുണാന്ത്യം
മോസ്കോ : റഷ്യയിലെ ക്ലയൂചെവ്‌സ്‌കായ സോപ്‌ക അഗ്നിപര്‍വതത്തില്‍ കയറുന്നതിനിടെ ആറ് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പര്‍വതമേഖലയില്‍ ശക്തമായ ശീതക്കാറ്റുണ്ടായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് എത്താനായിട്ടില്ല. റഷ്യയിലെ ഏറ്റവും അപകടകാരിയായ ക്ലയൂചെവ്‌സ്‌കായ വിദൂര കിഴക്കന്‍ മേഖലയിലാണുള്ളത്. ചൊവ്വാഴ്ചയാണ്…
Read More »ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വസ്തു പണയപ്പെടുത്തി വായ്പ എടുക്കുന്നതിനായും വ്യാജരേഖകള്‍ നിര്‍മിച്ചുനല്‍കുന്ന സംഘത്തിലെ ഒരാള്‍ താമരശ്ശേരി പൊലീസിന്റെ പിടിയിൽ
താമരശ്ശേരി: കെ.എസ്.എഫ്.ഇയില്‍നിന്ന് ചിട്ടി തുക കൈപ്പറ്റുന്നതിനും ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വസ്തു പണയപ്പെടുത്തി വായ്പ എടുക്കുന്നതിനായും വ്യാജരേഖകള്‍ നിര്‍മിച്ചുനല്‍കുന്ന സംഘത്തിലെ ഒരാള്‍ താമരശ്ശേരി പൊലീസിന്റെ പിടിയില്‍. താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വെഴുപ്പൂര്‍ റോഡിലെ ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍നിന്നാണ്…
Read More »നെഹ്‌റു ട്രോഫി വള്ളം കളിയ്‌ക്കിടെ പോലീസുകാരന് പാമ്പ് കടിയേറ്റു
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയ്‌ക്കിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. തലശ്ശേരി സ്വദേശി മാക്‌സന്‍ ജോസഫിനായിരുന്നു കടിയേറ്റത്.പോലീസ് ക്ലബ്ബിന്റെ തുഴച്ചിലുകാരനായിരുന്നു അദ്ദേഹം. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. തലശ്ശേരി കോസ്റ്റല്‍ പോലീസിലെ കോണ്‍സ്റ്റബിളാണ് ജോസഫ്. പോലീസ്…
Read More »മുടവന്മുകൾ ആറ്റിൽ മൃതദേഹം
തിരുവനന്തപുരം : മുടവന്മുകൾ ആറ്റിൽ പുരുഷന്റെ അഞ്ചു ദിവസത്തോളം പഴക്കം ഉള്ളയാളുടെ മൃത ദേഹം കണ്ടെത്തി. ഇന്ന് 2മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. നേമം പോലീസ് നടപടി സ്വീകരിച്ചു.
Read More »ജെഎം എ ഓണാഘോഷ പരിപാടി വയോജനങ്ങൾക്കൊപ്പം നടത്തി
തിരുവനന്തപുരം : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്റെ നേതൃത്വത്തിൽ നെടുമങ്ങാട് മുത്താംകോണം സാംസ്കാരിക നിലയത്തിൽ വയോജനങ്ങൾക്കൊപ്പം ഓണാഘോഷപരിപാടികൾ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നെടുമങ്ങാട് വാർഡ് കൗൺസിലർ. ഒ. ഉഷ നിർവഹിച്ചു. ചടങ്ങിൽ…
Read More »ആക്രമിക്കാനെത്തിയ പുലിയെ വെട്ടി കൊലപ്പെടുത്തി
ഇടുക്കി: ആക്രമിക്കാനെത്തിയ പുലിയെ വെട്ടി കൊലപ്പെടുത്തി. പുലര്‍ചെ 6.30 ഓടെയായിരുന്നു സംഭവം. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാല (50) നാണ് പുലിയുടെ അക്രമണത്തിന് ഇരയായത്.സമീപത്തെ പുരയിടത്തില്‍ ജോലിക്ക് പോവുകയായിരുന്ന ഗോപാലന്റെ നേരെ പുലി ചാടി വീഴുകയായിരുന്നു.കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച്…
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കിഴക്കന്‍ കാറ്റ് അനുകൂലമാകുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത.അടുത്ത ദിവസങ്ങളിലും മഴ തുടരാന്‍ സാധ്യതയുണ്ട്. ശക്തമായ…
Read More »അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡുകളില്‍ 20 ലിറ്റര്‍ വ്യാജമദ്യവും 110 ലിറ്റര്‍ കോടയും പിടികൂടി; ഒരാൾ പിടിയിൽ
അടിമാലി : ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡുകളില്‍ 20 ലിറ്റര്‍ വ്യാജമദ്യവും 110 ലിറ്റര്‍ കോടയും പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഒരാള്‍ കടന്നുകളഞ്ഞു. വാഹന പരിശോധനക്കിടെ കുഞ്ചിത്തണ്ണി പാറക്കല്‍ ബിനു…
Read More »കര്‍ണാടകയിലെ തുംകുരുവില്‍ മൂന്ന് വയസ്സുകാരന്റെ ജനനേന്ദ്രിയത്തിൽ പൊള്ളലേല്‍പ്പിച്ച് അങ്കണവാടി ജീവനക്കാരിയുടെ ക്രൂരത
തുംകുരു: കര്‍ണാടകയിലെ തുംകുരുവില്‍ മൂന്ന് വയസ്സുകാരനോട് അങ്കണവാടി ജീവനക്കാരിയുടെ ക്രൂരത.തുടര്‍ച്ചയായി ട്രൗസറില്‍ മൂത്രം ഒഴിച്ച കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ അങ്കണവാടി ജീവനക്കാരിക്കെതിരെ തുംകുരു പൊലീസ് കേസെടുത്തു. കേവലം മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനോടാണ് ഈ കൊടും ക്രൂരത. തുംകുരുവിലെ…
Read More »