തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിന്. കേരളവും തമിഴ്നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇക്കാര്യം ഇരുസംസ്ഥാനങ്ങളുടെയും…
Read More »കോതമംഗലത്ത് ഓരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: കോതമംഗലത്ത് ഓരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. കോതമംഗലത്ത് തട്ടേക്കാട് പുഴയിലാണ് മൃതദേഹം കണ്ടത്.ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം തടഞ്ഞു നിന്നതോടെയാണ് ഇന്നലെ ഉച്ചയോടെ ആളുകളുടെ ശ്രദ്ധയില്‍പെട്ടത്.മീന്‍ പിടിക്കാന്‍ പുഴക്കടവില്‍…
Read More »പന്തല്ലൂര്‍ മലയില്‍ വന്‍ മണ്ണിടിച്ചിൽ
മലപ്പുറം: ആനക്കയം ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് പന്തല്ലൂര്‍ മലയില്‍ വന്‍ മണ്ണിടിച്ചില്‍. ഒരേക്കറോളം റബ്ബര്‍ കൃഷി പൂര്‍ണമായും നശിച്ചു. ജനവാസമേഖലയല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ അര്‍ധരാത്രിയാണ് മണ്ണിടിച്ചലിനെ തുടര്‍ന്ന് മലവെള്ളമെത്തിത്. കല്ലും മണ്ണും ഒലിച്ചെത്തിയതിനാല് സ്ഥലത്തെ…
Read More »കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസ്
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസ്. തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു. അക്രമത്തിന് പൊലീസ് കൂട്ട് നില്ക്കുന്നു. അക്രമം കാണിക്കുന്ന സിപിഐഎം ഡി വൈ എഫ് ഐ…
Read More »വീട്ടമ്മയുടെ അഞ്ചു പവന്റെ മാല മോഷ്ടിച്ച് ഓടിയ കള്ളനെ നാട്ടുകാര്‍ ഒടിച്ചിട്ടു പിടിച്ചു; അറസ്റ്റിലായത് 24 കാരൻ
തൊടുപുഴ: വീട്ടമ്മയുടെ അഞ്ചു പവന്റെ മാല മോഷ്ടിച്ച് ഓടിയ കള്ളനെ നാട്ടുകാര്‍ ഒടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല കള്ളന് പൊട്ടിച്ചു കൊണ്ടോടിയത്. അടിമാലി തോക്കുപാറ ഇല്ലിക്കല്‍ അജിത്ത് (29) ആണ് മോഷണക്കേസില്‍ അറസ്റ്റിലായത്. തൊടുപുഴ…
Read More »സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മൂന്ന് ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍…
Read More »ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാവികസേനയുടെ പുതിയ പതാകയും…
Read More »കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും.
ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കോവളത്ത് സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.നെഹ്റു ട്രോഫി വള്ളം കണി കാണാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം അദ്ദേഹം നിരസിച്ചിരുന്നു.സെപ്റ്റംബര്‍ നാലിനു പുന്നമടക്കായലില്‍ നടക്കുന്ന പരിപാടിയിലേക്ക്…
Read More »പാഠ്യപദ്ധതിയിൽ ശ്രീചട്ടമ്പിസ്വാമികളുടെ ആശയങ്ങളും ജീവിതവും കൂടി ഉൾപ്പെടുത്തണം- അഡ്വ : പൗഡിക്കോണം കൃഷ്ണൻ നായർ
തിരുവനന്തപുരം:- സമൂഹത്തിലെ ദുരാചാരങ്ങളെ പൂർണ്ണമായും അവസാനിപ്പിക്കുന്നതിന് ശ്രമിച്ച ശ്രീചട്ടമ്പിസ്വാമികളുടെ ആശയങ്ങളും ജീവിതവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പൗഡിക്കോണം കൃഷ്ണൻനായർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരള ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് ഉടൻ…
Read More ».നവരാത്രി ഘോഷയാത്ര സരസ്വതീദേവിയുടെ തിടമ്പേറ്റാൻ ഗജവീരൻ ആറ്റിങ്ങൽ കാളിദാസൻ എത്തുന്നു
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- ഈ വർഷത്തെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീ പദ്മനാഭപുരത്തു നിന്നും തിരിക്കുന്ന ഘോഷയാത്രയിൽ സരസ്വതീദേവിയുടെ തിടമ്പേറ്റുന്നത് ഗജവീരൻ ആറ്റിങ്ങൽ കാളിദാസൻ ആയിരിക്കും. ദേവസ്വം ബോർഡിന്റെ നെയ്യാറ്റിൻകര ഗ്രൂപ്പിൽപെട്ട മലയിൻകീഴ് ശിവശങ്കരനും, വർക്കല ഗ്രൂപ്പിൽപ്പെട്ട സരസ്വതി…
Read More »