കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗല മൈനോ അന്തരിച്ചു
ന്യൂഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മാതാവ് പൗല മൈനോ അന്തരിച്ചു. ശനിയാഴ്ച ഇറ്റലിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.സംസ്കാരം ചൊവ്വാഴ്ച നടന്നു. 90 വയസുകാരിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ സോണിയ ഗാന്ധി ഈ മാസം 23ന് ഇറ്റലിയിലേക്ക് പോയിരുന്നു. ബുധനാഴ്ച കോണ്‍ഗ്രസിന്റെ…
Read More »ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെയും ക്ലര്‍ക്കിനെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.
റാഞ്ചി : പരീക്ഷയില്‍ തോല്‍പ്പിച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെയും ക്ലര്‍ക്കിനെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.സർക്കാർ നടത്തുന്ന പട്ടികവര്‍ഗ സ്കൂളിലെ അധ്യാപകനായ സുമന് കുമാര്‍, സോനേറാം ചൗറ എന്നിവരെയാണ് തിങ്കളാഴ്ച സ്കൂള്‍…
Read More »ശ്രീ ചട്ടമ്പിസ്വാമികളുടെ 169ആം ജന്മദിനം
തിരുവനന്തപുരം : ശ്രീ ചട്ടമ്പിസ്വാമികളുടെ 169ആം ജന്മദിനവും, തിരു ജയന്തി – ജീവകാരുണ്യ ദിനാഘോഷത്തിന്റെയും ഉദ്ഘാടനം പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാധിരാജ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റ് ഏകോപനസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ…
Read More »ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയിലൂടെ ബൈക്കോടിച്ചതിന് അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു
തൃശൂര്‍: അതീവ സുരക്ഷാമേഖലയായ ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയിലൂടെ ബൈക്കോടിച്ചതിന് അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.കണ്ടാണശ്ശേരി ആളൂര്‍ സ്വദേശി പ്രണവിനെയാണ് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബതോടെയാണ് പ്രണവ് കിഴക്കേനടയിലെ സുരക്ഷാ ഗേറ്റ് മറികടന്ന് കിഴക്കേഗോപുര നടയിലെത്തിയത്.നേര്‍വഴിയില്‍ പൂക്കളമിട്ടിരുന്നതിനാല് മേല്‍പ്പത്തൂര്‍…
Read More »കൂറ്റന്‍ ആലിപ്പഴം തലയില്‍ വീണ് 20 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം
മാഡ്രിഡ് : കൂറ്റന്‍ ആലിപ്പഴം തലയില്‍ വീണ് 20 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. വടക്ക് കിഴക്കന്‍ സ്പെയിനിലെ കാറ്റലോനിയയിലാണ് സംഭവം.അതിശക്തമായ ആലിപ്പഴ വീഴ്ചയോട് കൂടിയ കൊടുങ്കാറ്റാണ് അപകടം സൃഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ലാ ബിസ്ബല് ഡിഎംബോര്ഡ ഗ്രാമത്തിന് സമീപമാണ് സംഭവം….
Read More »ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത് നിന്ന് കണ്ടെത്തി
ഉത്തർപ്രദേശ് : ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് അകത്ത് നിന്ന് കണ്ടെത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജറായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.മീററ്റിലെ ഹസ്തിനാപുരി മേഖലയിലാണ് സംഭവം. ഇരുവരെയും കഴുത്തുഞെരിച്ച് കൊന്നശേഷം കിടക്കയില്‍ മൃതദേഹം ഒളിപ്പിച്ചതാകാമെന്നാണ്…
Read More »സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ മധ്യ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്….
Read More »അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചികിത്സ ഇന്ന് തുടങ്ങും
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചികിത്സ ഇന്ന് തുടങ്ങും.ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ തെയ്നാംപേട്ടിലെ അപ്പോളോ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തി. അമേരിക്കയില്‍ കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാരുമായി…
Read More »നാലുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും അനിയനും ചേര്‍ന്ന് മർധിച്ചതായി പരാതി
തൃശൂര്‍: നാലുമാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും അനിയനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ദേശമംഗലം വറവട്ടൂര്‍ അയോട്ടില് മുസ്തഫയുടെ മകള്‍ ഫരീദാബാനു (22) വിനാണ് മര്‍ദനമേറ്റത്.കടങ്ങോട് മനപ്പടി മണിയാറത്ത് മുഹമ്മദ് മകന് ഷക്കീര്‍, സഹോദരന് ഫിറോസ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. നാലു വര്‍ഷം…
Read More »