കോതകുറുശ്ശിയില്‍ ഉറങ്ങിക്കിടന്ന യുവതി വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ
പാലക്കാട്: ഒറ്റപ്പാലം അനങ്ങനടി കോതകുറുശ്ശിയില്‍ ഉറങ്ങിക്കിടന്ന യുവതി വെട്ടേറ്റ് മരിച്ചു. പതിമൂന്നുവയസുള്ള മകള്‍ക്കും വെട്ടേറ്റ് പരുക്കുപറ്റി.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കോതകുറുശി ഗാന്ധിനഗര്‍ കിഴക്കേപുരയ്ക്കല്‍ രജനി(38)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണദാസനെ(47) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകള്‍…
Read More »സുഹൃത്തിന്റെ ഓട്ടോറിക്ഷ ഇടിച്ച് സി.പി.എം നേതാവ് മരിച്ചു
എരുമപ്പെട്ടി: പ്രഭാത സവാരിക്കിടെ സുഹൃത്തിന്റെ ഓട്ടോറിക്ഷ ഇടിച്ച് സി.പി.എം നേതാവ് മരിച്ചു. കടങ്ങോട് ചീരാത്ത് വീട്ടില്‍ മോഹനനാണ് (57) മരിച്ചത്.വെള്ളറക്കാട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം കടങ്ങോട് ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ കടങ്ങോട് കൈകുളങ്ങര ക്ഷേത്രത്തിനു സമീപം മെയിന്‍…
Read More »ജമ്മു കാശ്മീരിലെ ഉദംപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ സ്ഫോടനം
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉദംപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ സ്ഫോടനം. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളില്‍ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.സ്ഫോടനത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കാശ്മീര്‍ പൊലീസും മറ്റ് സുരക്ഷാ സേനകളും സ്ഥലത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച…
Read More »ആലപ്പുഴയിൽ ട്രാഫിക് സിഗ്നലില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ട്രാഫിക് സിഗ്നലില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ചെന്നിത്തല തെക്കേകുറ്റ് റേച്ചല്‍ ജേക്കബ്(82) ആണ് അപകടത്തില്‍ മരിച്ചത്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് എടുക്കവേ മുന്നിലൂടെ പോയ…
Read More »ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്നായിക് അന്തരിച്ചു
ഭുവനേശ്വര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷയുമായിരുന്ന ജയന്തി പട്നായിക് (90) അന്തരിച്ചു.ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ജയന്തി പട്നായിക്കിന്റെ മകന് പ്രിതിവ് ബല്ലവ് പട്നായിക്കാണ് മരണവാര്‍ത്ത അറിയിച്ചത്.ഒഡീഷ മുന്‍ മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിന്റെ ഭാര്യയാണ്. ജയന്തി…
Read More »എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ യുവതിയെയാണ് ജോലിസ്ഥലത്തെത്തി ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ചു
വൈപ്പിന്‍: ഭാര്യയെ ജോലിസ്ഥലത്തെത്തി ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ചു. എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെയാണ് ഓഫിസില്‍നിന്ന് വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തിയത്.ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ് ഫൈസല്‍ സംഭവശേഷം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി…
Read More »ഹാര്‍ട്ട്ലാന്‍ഡ്’ താരം റോബര്‍ട്ട് കോര്‍മിയര്‍ അന്തരിച്ചു
വാഷിംഗ്ടണ്‍: “ഹാര്‍ട്ട്ലാന്‍ഡ്’ താരം റോബര്‍ട്ട് കോര്‍മിയര്‍ (33) അന്തരിച്ചു.വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ കോര്‍മിയര്‍ ഒന്റാറിയോയിലെ എറ്റോബിക്കോക്കിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് സഹോദരി സ്റ്റെഫാനി പറഞ്ഞു.
Read More »കാല് ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്സൈസിന്റെ പിടിയിൽ
ചേര്‍ത്തല : കാല് ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്സൈസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ സൗത്ത് ദിനജ് പൂര് ജില്ലയില്‍ രഞ്ജിത്ത് സര്‍ക്കാര്‍ ( 24 ) ആണ് ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്.കലവൂരില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന…
Read More »അര്‍ധരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ചു; യുവാവ് അറസ്റ്റിൽ
കട്ടപ്പന: അര്‍ധരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ച യുവാവ് പോലീസ് പിടിയില്‍.ഉപ്പുതറ ഈറ്റക്കാനം വട്ടമണ്ണില്‍ ജിയോയാണ് (31) പോലീസ് പിടിയിലായത്. വെള്ളയാംകുടിക്ക് സമീപം വാടകക്ക് കഴിയുന്ന ഇയാള്‍ പ്രദേശത്തെ ഒരു വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കാന്‍…
Read More »എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഷെര്‍ണൂര്‍ : ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പട്ടാമ്ബി സ്വദേശി അരുണ്‍ കൃഷ്ണ ആണ് പിടിയിലായത് .ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 6.5 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു….
Read More »