കോതകുറുശ്ശിയില്‍ ഉറങ്ങിക്കിടന്ന യുവതി വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: ഒറ്റപ്പാലം അനങ്ങനടി കോതകുറുശ്ശിയില്‍ ഉറങ്ങിക്കിടന്ന യുവതി വെട്ടേറ്റ് മരിച്ചു. പതിമൂന്നുവയസുള്ള മകള്‍ക്കും വെട്ടേറ്റ് പരുക്കുപറ്റി.സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കോതകുറുശി ഗാന്ധിനഗര്‍ കിഴക്കേപുരയ്ക്കല്‍ രജനി(38)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണദാസനെ(47) പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകള്‍…

Read More »

സുഹൃത്തിന്‍റെ ഓട്ടോറിക്ഷ ഇടിച്ച്‌ സി.പി.എം നേതാവ് മരിച്ചു

എരുമപ്പെട്ടി: പ്രഭാത സവാരിക്കിടെ സുഹൃത്തിന്‍റെ ഓട്ടോറിക്ഷ ഇടിച്ച്‌ സി.പി.എം നേതാവ് മരിച്ചു. കടങ്ങോട് ചീരാത്ത് വീട്ടില്‍ മോഹനനാണ് (57) മരിച്ചത്.വെള്ളറക്കാട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം കടങ്ങോട് ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ കടങ്ങോട് കൈകുളങ്ങര ക്ഷേത്രത്തിനു സമീപം മെയിന്‍…

Read More »

ജമ്മു കാശ്മീരിലെ ഉദംപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ സ്‌ഫോടനം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉദംപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ സ്‌ഫോടനം. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.കഴിഞ്ഞ എട്ട് മണിക്കൂറിനുള്ളില്‍ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.സ്‌ഫോടനത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കാശ്മീര്‍ പൊലീസും മറ്റ് സുരക്ഷാ സേനകളും സ്ഥലത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച…

Read More »

ആലപ്പുഴയിൽ ട്രാഫിക് സിഗ്നലില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ചെന്നിത്തല തെക്കേകുറ്റ് റേച്ചല്‍ ജേക്കബ്(82) ആണ് അപകടത്തില്‍ മരിച്ചത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് എടുക്കവേ മുന്നിലൂടെ പോയ…

Read More »

ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ജ​യ​ന്തി പ​ട്നാ​യി​ക് അ​ന്ത​രി​ച്ചു

ഭു​വ​നേ​ശ്വ​ര്‍: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍റെ ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ജ​യ​ന്തി പ​ട്നാ​യി​ക് (90) അ​ന്ത​രി​ച്ചു.ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. ജ​യ​ന്തി പ​ട്‌​നാ​യി​ക്കി​ന്‍റെ മ​ക​ന്‍ പ്രി​തി​വ് ബ​ല്ല​വ് പ​ട്‌​നാ​യി​ക്കാ​ണ് മ​ര​ണ​വാ​ര്‍​ത്ത അ​റി​യി​ച്ച​ത്.ഒ​ഡീ​ഷ മു​ന്‍ മു​ഖ്യ​മ​ന്ത്രി ജാ​ന​കി ബ​ല്ല​ഭ് പ​ട്‌​നാ​യി​ക്കി​ന്‍റെ ഭാ​ര്യ​യാ​ണ്. ജ​യ​ന്തി…

Read More »

എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ യുവതിയെയാണ് ജോ​ലി​സ്ഥ​ല​ത്തെ​ത്തി ഭ​ര്‍​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചു

വൈ​പ്പി​ന്‍: ഭാ​ര്യ​യെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി ഭ​ര്‍​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചു. എ​ള​ങ്കു​ന്ന​പ്പു​ഴ പോ​സ്റ്റ് ഓ​ഫി​സി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ​യാ​ണ് ഓ​ഫി​സി​ല്‍നി​ന്ന്​ വി​ളി​ച്ചി​റ​ക്കി മു​ഖ​ത്ത് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സം​ഭ​വം. ബ​സ് ജീ​വ​ന​ക്കാ​ര​നും കാ​ക്ക​നാ​ട് സ്വ​ദേ​ശി​യു​മാ​യ ഭ​ര്‍ത്താ​വ് ഫൈ​സ​ല്‍ സം​ഭ​വ​ശേ​ഷം ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി…

Read More »

ഹാ​ര്‍​ട്ട്ലാ​ന്‍​ഡ്’ താ​രം റോ​ബ​ര്‍​ട്ട് കോ​ര്‍​മി​യ​ര്‍ അ​ന്ത​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: “ഹാ​ര്‍​ട്ട്ലാ​ന്‍​ഡ്’ താ​രം റോ​ബ​ര്‍​ട്ട് കോ​ര്‍​മി​യ​ര്‍ (33) അ​ന്ത​രി​ച്ചു.വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ കോ​ര്‍​മി​യ​ര്‍ ഒ​ന്‍റാ​റി​യോ​യി​ലെ എ​റ്റോ​ബി​ക്കോ​ക്കി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​തെ​ന്ന് സ​ഹോ​ദ​രി സ്‌​റ്റെ​ഫാ​നി പ​റ​ഞ്ഞു.

Read More »

കാല്‍ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയിൽ

ചേര്‍ത്തല : കാല്‍ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ സൗത്ത് ദിനജ് പൂര്‍ ജില്ലയില്‍ രഞ്ജിത്ത് സര്‍ക്കാര്‍ ( 24 ) ആണ് ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്.കലവൂരില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന…

Read More »

അ​ര്‍​ധ​രാ​ത്രി വീ​ട്ടിലേക്ക് അ​തി​ക്ര​മി​ച്ച്‌​ ക​യ​റി യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ചു; യുവാവ് അറസ്റ്റിൽ

ക​ട്ട​പ്പ​ന: അ​ര്‍​ധ​രാ​ത്രി വീ​ട്ടിലേക്ക് അ​തി​ക്ര​മി​ച്ച്‌​ ക​യ​റി യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​വ് പോലീസ് പിടിയില്‍.ഉ​പ്പു​ത​റ ഈ​റ്റ​ക്കാ​നം വ​ട്ട​മ​ണ്ണി​ല്‍ ജി​യോ​യാ​ണ്​ (31) പോലീസ് പിടിയിലായത്. വെ​ള്ള​യാം​കു​ടി​ക്ക് ​സ​മീ​പം വാ​ട​ക​ക്ക്​ കഴിയുന്ന ഇ​യാ​ള്‍ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​തി​ക്ര​മി​ച്ച്‌ ക​യ​റി യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍…

Read More »

എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഷെര്‍ണൂര്‍ : ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പട്ടാമ്ബി സ്വദേശി അരുണ്‍ കൃഷ്ണ ആണ് പിടിയിലായത് .ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 6.5 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു….

Read More »