പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ഇന്നു കൂടി നടക്കും. ഇന്നു വൈകീട്ട് അഞ്ചുമണി വരെയാണ് പ്രവേശനം ലഭിക്കുക.ഇതിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ സ്കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്ഫറിനായി പ്രസിദ്ധീകരിക്കും.പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു….

Read More »

നേ​പ്പാ​ളി​ലെ മൗ​ണ്ട് മ​ന​സ്‌​ലു​വി​ലെ ബേ​സ് ക്യാ​മ്പിലു​ണ്ടാ​യ ഹി​മ​പാ​തം ര​ണ്ടു മരണം; 12 പേർക്ക് പരിക്ക്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മൗ​ണ്ട് മ​ന​സ്‌​ലു​വി​ലെ ബേ​സ് ക്യാ​മ്പിലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു.ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​ന്‍ ബ​ല്‍​ജീ​ത് കൗ​ര്‍ ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​ബേ​സ് ക്യാ​മ്പിലാ​യി​രു​ന്നു അ​പ​ക​ടം.ഷേ​ര്‍​പ ക്ലൈം​ബേ​ഴ്സ്, സ​തോ​രി അ​ഡ്വ​ഞ്ച​ര്‍, ഇ​മാ​ജി​ന്‍ നേ​പ്പാ​ള്‍ ട്ര​ക്സ്, എ​ലൈ​റ്റ്…

Read More »

മുരുകഭഗവാന്റെ “കവലാ ളായി “ഇന്നും രാജു സ്വാമി

(അജിത് ) തിരുവനന്തപുരം : നവരാത്രി ആഘോഷം എന്ന് കേൾക്കുമ്പോൾ അനന്ത പുരി വാസികളിൽ നിന്നുയരുന്ന ഒരു പേരുണ്ട്. വലിയശാല ഗ്രാമത്തിലെ ഏവരുടെയും കണ്ണിലുണ്ണിയായ “രാജു സ്വാമി “യുടെ പേര്. ഏകദേശം ഇരുപതു വർഷത്തിൽ അധികം നവരാത്രി ആഘോഷങ്ങൾക്കായി നവരാത്രി വിഗ്രഹങ്ങൾക്ക്,…

Read More »

നവരാത്രി ആഘോഷങ്ങളിൽ ജയകേസരി ഗ്രൂപ്പ്‌ “മുരുകഭഗവാന്റെ “വിഗ്രഹങ്ങൾ ഭക്തർക്ക് വിതരണം ചെയ്തു.

തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങൾക്ക് ജയകേസരി യുടെ പ്രവർത്തനങ്ങൾ ഭക്ത ജനങ്ങൾക്കി ടയിൽ ഏറെ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടികൾ തത് സമയം ജനങ്ങൾ ക്കിടയിൽ എത്തിക്കുന്നതിനു ജയകേസരി ഓൺലൈൻ, ജയകേസരി ദിന പത്രം,…

Read More »

നവരാത്രി പൂജക്ക്‌ “ബൊമ്മക്കൊ ലു “ഒരുക്കി വലിയശാല ഗ്രാമത്തിലെ മീന മഹാദേവൻ ശ്രദ്ദേയം ആകുന്നു

(അജിത് കുമാർ) തിരുവനന്തപുരം : നവരാത്രി പൂജ തുടങ്ങിയാൽ പിന്നെ വലിയശാല ഗ്രാമത്തിലെ മീന മഹാദേവന്റെ ആഗ്രഹാ രത്തിലേക്കു ഭക്ത ജനങ്ങളുടെ വൻ തിരക്കാണ് അനുഭവ പെടുന്നത്. വർഷങ്ങളായി ആഗ്രഹാ രത്തിൽ ആയിരക്കണക്കിന് വലുതും, ചെറുതും ആയിട്ടുള്ള ബൊമ്മകൾ നിരത്തി “കൊലു…

Read More »

തിരുവിതാംകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റിന്റെ നവരാത്രി ഉത്സവ പരിപാടികൾക്ക് തുടക്കം

തിരുവനന്തപുരം :- നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവിതാംകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. വലിയ ശാല ശ്രീ മഹാഗണപതി ഭജനമഠത്തിൽ നടന്ന ചടങ്ങിൽ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ . ആനന്ദകുമാർ…

Read More »

കരമനയിൽ നവരാത്രി വിഗ്രഹ ഘോഷയാത്രക്ക് ജയകേസരി യുടെ സ്വീകരണം

തിരുവനന്തപുരം : കരമനയിൽ നവരാത്രി ഘോഷയാത്രക്ക് ജയകേസരിഗ്രൂപ്പിന്റെ സ്വീകരണം നൽകി.

Read More »

കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍: ഒക്കല്‍ കാരിക്കോട് എടത്തല വീട്ടില്‍ ഡെന്നീസിന്റെ മകന്‍ എര്‍വിനെ (16) കിടപ്പുമുറിയിലെ ജനല്‍ക്കമ്പിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എര്‍വിനെ ഒരു മണിക്കൂര്‍ കഴിഞ്ഞും കാണാത്തതിനാല്‍ വീട്ടുകാര്‍ കതകില്‍…

Read More »

ക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച്‌ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം; രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു

ബംഗളൂരു: ക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച്‌ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു.മിദിഗേശി സ്വദേശികളായ ശില്‍പ (38), ബന്ധു രാമാഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു ബന്ധുവിനും വെട്ടേറ്റു. കര്‍ണാടകയിലെ തുമകുരുവിലാണ് സംഭവം. ഗ്രാമത്തില്‍ ഗണേശക്ഷേത്രം നിര്‍മിക്കുന്നതിനെ തുടര്‍ന്നുണ്ടായ…

Read More »

കോഴിക്കോട് നഗരത്തില്‍ ഓട്ടോ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കുന്നു. അനധികൃത സര്‍വീസുകള്‍ക്കെതിരെ നടപടിയെടുക്കുക, ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്.സി.ഐ.ടി.യു ഒഴികെയുള്ള യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നഗരത്തിലോടുന്ന 5,000 ലധികം സിസി ഓട്ടോറിക്ഷകള്‍ ഇന്ന് സര്‍വീസ് നടത്താത്തത് നഗരത്തിലെത്തുന്ന…

Read More »