മുക്കുപണ്ടം പണയം വെച്ച് പണംതട്ടിയ കേസില്‍ ഇടുക്കി സ്വദേശിയെ പൊലീസ് പിടിയിൽ
കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണംതട്ടിയ കേസില്‍ ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി മണിയാര്‍കുടി കുന്നത്തുവീട്ടില്‍ അഖില്‍ ബിനുവിനെയാണ് (21) അയര്‍ക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.അയര്‍ക്കുന്നത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ചെന്ന് സ്വര്‍ണമാണെന്ന വ്യാജേന 23.5 ഗ്രാം തൂക്കം വരുന്ന…
Read More »ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
ചിങ്ങവനം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി കണ്ണന്ത്ര വീട്ടില്‍ ഹരിമോന് കെ.മാധവനെയാണ് (35) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മില്‍ കുടുംബപരമായ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇയാള്‍ സംശയത്തിന്റെ പേരില്‍ ഭാര്യയെ…
Read More »സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസ് ; ഒന്‍പത് പേർ പോലീസ് പിടിയിൽ
സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്നും 2.42 ഗ്രാം ഹാഷിഷ് ഓയിലടക്കം പിടിച്ചെടുത്തു. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ…
Read More »സൗഹൃദ ചെപ്പ് ചാരിറ്റി കുടുംബ സംഗമം -2022ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : കാരുണ്യ പ്രവർത്തന രംഗത്ത് ഏറെ ശ്രദ്ദേയം ആയി പ്രവത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സൗഹൃദ കൂട്ടായ്മ്മ യാണ് സൗഹൃദ ചെപ്പു എന്ന സംഘടന. സൗ ഹൃദചെപ്പു ചാരിറ്റി കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം മുൻ ജഡ്ജി എംആർ ഹരിഹരൻ നായർ ഭദ്ര…
Read More »കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്(87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളും മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടന്‍ മുഹമ്മദ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത്…
Read More »പട്ടം മാങ്കുളം ദേവി ക്ഷേത്രത്തിൽ മഹാ ചാണ്ടികാ ഹോമവും, നവരാത്രി മഹോത്സവവും
തിരുവനന്തപുരം: പട്ടം മാങ്കുളം ശ്രീ പരാശക്തി ദേവി ക്ഷേത്രം ട്രസ്റ്റ് സെപ്റ്റംബർ 26മുതൽ ഒക്ടോബർ 5വരെ നവരാത്രി ആഘോഷം നടക്കും. ഒക്ടോബർ 4ന് ചൊവ്വാഴ്ച മഹാനവമി നാളിൽ ക്ഷേത്രത്തിൽ മഹാ ചണ്ഡിക ഹോമം നടക്കും. ബ്രഹ്മ ശ്രീ കാലടി മാധവൻ നമ്പൂതിരി…
Read More »മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ നവരാത്രി അക്ഷര പൂജാ മഹോത്സവം
തിരുവനന്തപുരം : നവരാത്രി അക്ഷര പൂജാ നൃത്തസംഗീതോത്സവം സെപ്റ്റംബർ 26മുതൽ ഒക്ടോബർ 5വരെ ചട്ടമ്പി സ്വാമി നഗർ മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ നടക്കും.26ന് ഘോഷ യാത്ര ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ഘോഷ യാത്ര ആയി ചട്ടമ്പി സ്വാമി നഗറിലെ സരസ്വതി…
Read More »നവരാത്രി വിഗ്രഹങ്ങൾ അനന്തപുരിയിലേക്ക് -വിവിധ സ്ഥലങ്ങളിൽ ജയകേസരിയുടെ വൻ സ്വീകരണം
തിരുവനന്തപുരം : ഘോഷ യാത്രയിൽ നിരവധി നിശ്ചല ദൃശ്യങ്ങൾ ഭക്തരിൽ കൗ തുകം ഉണർത്തി. നാളെ ഉച്ചയോടെ നവരാത്രി വിഗ്രഹ ഘോഷയാത്ര തലസ്ഥാനത്തു എത്തും. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള നവരാത്രി വിഗ്രഹങ്ങളുടെഅനന്തപുരിയിലേക്കുള്ള ഘോഷയാത്ര കേരള അതിർത്തി ആയ കളിയിക്കാവിള ജംഗ്ഷൻ കടന്നു…
Read More »“ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരിക ദൂരങ്ങൾ “പുസ്‌തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം : ഡോക്ടർ എ കെ അബ്ദുൾ ഹക്കിം രചിച്ച ആഫ്രിക്കൻ യാ ത്രകളുടെസംസ്കാരിക ദൂരങ്ങൾ എന്ന പുസ്‌തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ്ബ് ടി എൻ ജി ഹാളിൽ മുൻ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. സാഹിത്യകാരൻ ബെന്നിയമിന്…
Read More »മണ്ണാര്‍ക്കാട് നായാടിക്കുന്നില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവര്‍ച്ച; പ്രതി പൊലീസ് പിടിയിൽ
പാലക്കാട്: മണ്ണാര്‍ക്കാട് നായാടിക്കുന്നില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍.കൊലപാതകം അടക്കം വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തമിഴ്നാട് സ്വദേശി റബ്ദീന്‍ എന്ന റബ്ദീന്‍ സലീമിനെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. മണ്ണാര്‍ക്കാട് നായാടിക്കുന്നിലെ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടില്‍…
Read More »