അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ
അഞ്ചല്‍: അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലഞ്ചേരി പുളിഞ്ചിമുക്ക് ബിജിന്‍ ഭവനില്‍ ബിബിന്‍ വിജയ് (20) ആണ് അറസ്റ്റിലായത്.ആക്രമണത്തില്‍ പരിക്കേറ്റ ആലഞ്ചേരി പുളിഞ്ചിമുക്ക് പ്രജീഷ് ഭവനില്‍ രതീഷ് (38) പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.ബിബിന്‍ വിജയ് മദ്യലഹരിയില്‍…
Read More »ബ്രൗണ്‍ ഷുഗറുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ
കോതമംഗലം: ബ്രൗണ്‍ ഷുഗറുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ നൂറുല്‍ ഹഖാണ് കോതമംഗലം എക്സൈസ് സംഘത്തിെന്റ പിടിയിലായത്.ഇയാളുടെ പക്കല്‍നിന്ന് 280 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് പിടിച്ചെടുത്തത്. നാര്‍കോട്ടിക് സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ…
Read More »സൗഹൃദ ചെപ്പ് കുടുംബ സംഗമം 25ന് ഞായറാഴ്ച ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ
തിരുവനന്തപുരം : സൗഹൃദ ചെപ്പ് കുടുംബസംഗമം 25ന് ഞായറാഴ്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം റിട്ട:ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ഭദ്രദീപം തെളിയിച്ചു നിർവഹിക്കും. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ,കവടിയാർ കൊട്ടാരം ആദിത്യ…
Read More »കണ്ണൂര്‍ മട്ടന്നൂര്‍ ആര്‍എസ്‌എസ് കാര്യാലയം ആക്രമിച്ചതില്‍ 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂർ : കണ്ണൂര്‍ മട്ടന്നൂര്‍ ആര്‍എസ്‌എസ് കാര്യാലയം ആക്രമിച്ചതില്‍ 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.വെമ്പടി സ്വദേശി സുജീര്‍, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. കീച്ചേരിക്ക് അടുത്ത് ചെള്ളേരിയില്‍ വച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. 11.30 യോടെയായിരുന്നു…
Read More »കാലില്‍ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തി
മലപ്പുറം: കാലില്‍ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ തമിഴ് സംസാരിക്കുന്ന യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.മലപ്പുറം തിരൂരില്‍ രാവിലെ ഏഴ് മണിയോടെ തിരുനാവായ…
Read More »കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ വെറ്ററിനറി ഡോക്ടറായ സഹോദരന്‍ സഹോദരന്‍ കുത്തിക്കൊന്നു
വര്‍ക്കല: മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയില്‍ വെറ്ററിനറി ഡോക്ടറായ സഹോദരന്‍ സഹോദരന്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. നാല് വര്‍ഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരന്‍ സന്തോഷ് (49) കുത്തി…
Read More »യുഎഇയിലെ ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 216 കിലോ ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. കടല്‍മാര്‍ഗം യുഎഇയില്‍ എത്തിച്ച ലഹരിമരുന്ന് ശേഖരം കൈപ്പറ്റാന്‍ എത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുറമുഖത്ത് എത്തിച്ച 170 കിലോ ഹാഷിഷും 46 കിലോ ക്രിസ്റ്റല്‍…
Read More »പൂനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കുന്ദമംഗലം: പൂനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.ടിസിന്ധിതയുടെയും പൊയില്‍താഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകന്‍ ഹിരണ്‍ ചന്ദ്ര (17) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെ പൊയില്‍താഴം കടവിന് മുകള്‍ വശത്തുള്ള ഇരുമ്ബന്‍ കുറ്റിക്കല്‍ കടവിലാണ്…
Read More »ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു
കോഴിക്കോട് : സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്‌ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലിനിടെ സംസ്ഥാനത്തെ…
Read More »