വിമുക്ത ഭടമ്മാരുടെരാജ്ഭവൻ മാർച്ച്‌ പ്രതിഷേധക്കടലായി

തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജിൽ കൃത്യ നിർവഹണത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ചു പരിക്കേല്പിച്ച രാഷ്ട്രീയ ഗുണ്ടകളെ മുഴുവൻ പിടികൂടണം എന്നാ വശ്യ പെട്ട് നാഷണൽ എക്സ് സർവീസ് മെൻ കോ -ഓർഡിനേഷൻ കമ്മിറ്റി രാജ് ഭവനിലേക്ക് നടത്തിയ മാർച്ചിൽ വിമുക്ത…

Read More »

നവരാത്രി മഹോത്സവത്തിന്റെ ഘോഷ യാത്രക്ക് തുടക്കം കുറിച്ച് ശ്രീപദ്മനാഭ പുരത്തു നടന്ന ഉടവൾ കൈമാറ്റ ചടങ്ങ്

Read More »

കൈ​ക്കൂ​ലി കേ​സി​ല്‍ ര​ണ്ട്​ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥർ പിടിയിൽ

ബം​ഗ​ളൂ​രു: കൈ​ക്കൂ​ലി കേ​സി​ല്‍ ര​ണ്ട്​ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ലോ​കാ​യു​ക്​​ത പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.സ്​​പെ​ഷ​ല്‍ ലാ​ന്‍​ഡ്​ അ​ക്വി​സി​ഷ​ന്‍ ഓ​ഫി​സ​ര്‍ ടു ​എ.​ബി. വി​ജ​യ​കു​മാ​ര്‍, ക​ര്‍​ണാ​ട​ക ഇ​ന്‍​ഡ​സ്​​ട്രി​യ​ല്‍ ഏ​രി​യ ഡെ​വ​ല​പ്​​മെ​ന്‍റ്​ ബോ​ര്‍​ഡ്​ (കെ.​ഐ.​എ.​ഡി.​ബി) സ​ര്‍​വേ​യ​ര്‍ ര​ഘു​നാ​ഥ്​ എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഭ​ഗ​ത്​ സി​ങ്​ എ​ന്ന​യാ​ളു​ടെ…

Read More »

എം.ഡി.എം.എ വില്‍പന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ

കോഴിക്കോട്: എം.ഡി.എം.എ വില്‍പന നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. പുറക്കാട്ടിരി അമ്ബിലാറത്ത് ഷെഹസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വില്‍പനക്കായി കൊണ്ടുവന്ന 2.5 ഗ്രാം മയക്കുമരുന്നും ഇയാളില്‍നിന്ന് പിടികൂടി. ദാവൂദ് ഭായ് കപ്പാസി റോഡില്‍നിന്നാണ് അസിസ്റ്റന്റ് കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം…

Read More »

വയനാട് കല്‍പ്പറ്റയില്‍ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയിൽ

വയനാട് : വയനാട് കല്‍പ്പറ്റയില്‍ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ.മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായി കല്‍പ്പറ്റ…

Read More »

ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തി

തെലുങ്കാന: ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ അപരിചിതന്‍ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തി. കര്‍ഷകനായ ഷെയ്ഖ് ജമാല്‍ സാഹിബ് (52) ആണ് മരിച്ചത്.തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയില്‍ തിങ്കളാഴ്ചയാണ് സംഭവം. തൊപ്പി വച്ച യുവാവ് വഴിയില്‍ നിന്ന് ബൈക്കിന് കൈ…

Read More »

നേതാക്കളെ അന്യായമായി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട്: ദേശീയ, സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കേരള, എംജി, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ…

Read More »

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പൊലീസ് പിടിയില്‍

കുറ്റിപ്പുറം: പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പൊലീസ് പിടിയില്‍. വേങ്ങര ഇരിങ്ങല്ലൂര്‍ വലിയോറ പറങ്ങോടത്ത് സൈതലവി (44) ആണ് പൊലീസിന്‍റെ പിടിയിലായത്.ആതവനാട് സ്വദേശിയായ യുവതിയെ മൂന്നുമാസം മുമ്ബ് ക്രൈംബ്രാഞ്ച് എസ്.ഐ എന്ന് പരിചയപ്പെടുത്തി വിവാഹം കഴിച്ചശേഷം ഇയാള്‍ ഒരുമാസത്തിലധികമായി ചെമ്പിക്കലിലെ…

Read More »

ഡെന്മാര്‍ക്ക് കമ്പനിയുടെ പ്രോജക്‌ട് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ ബംഗളൂരുവില്‍നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടിയിൽ

കൊച്ചി: ഡെന്മാര്‍ക്ക് കമ്പനിയുടെ പ്രോജക്‌ട് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ ബംഗളൂരുവില്‍നിന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി.കൊല്ലം കുന്നിക്കോട് ചക്കുവരക്കല്‍ നേടിയകല വീട്ടില്‍ അജി തോമസാണ് (45) അറസ്റ്റിലായത്.ഡെന്മാര്‍ക്ക്‌ കമ്പനിക്ക് വേണ്ടി പ്രൊജക്‌ട് വര്‍ക്ക് ഓണ്‍ലൈനില്‍ ചെയ്തു നല്‍കിയാല്‍ പ്രതിമാസം 25000…

Read More »

നെയ്യാറ്റിൻകരയിൽ 150 കോടിയുടെ ലഹരിമരുന്ന് പിടികൂടി

തിരുവനന്തപുരം :നെയ്യാറ്റിന്‍കരയില്‍ 150 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ആറാലുംമൂടിന് സമീപത്തെ ലോഡ്ജില്‍നിന്നാണ് 22 കിലോയോളം ഹെറോയിന്‍ പിടികൂടിയത്. സംഭവത്തില്‍ തിരുവനന്തപുരം തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവര്‍ അറസ്റ്റിലായി. ചെന്നൈ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്….

Read More »