
ഭാരതീയപാരമ്പര്യ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരിച്ചു.
ഭാരതീയപാരമ്പര്യ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ മനയടത്ത് പ്രകാശൻഗുരുക്കൾ, കെ.വി.മുഹമ്മദ് ഗുരുക്കൾ , പി.കെ. ബഷീർ ഗുരുക്കൽ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരിക്കുകയും, പ്രസിഡന്റായി സി.എസ്.ശ്രീകുമാർ, എം.എസ് ഷാനവാസ്…
Read More »
ഒക്ടോബർ 18 മുതൽ ഗുരുവായൂർ ക്ഷേത്ര ദർശന സമയം നീട്ടി ഉച്ചതിരിഞ്ഞ് നട തുറക്കുന്നത് 3.30 ന്
തൃശൂർ : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ഭക്തർക്ക് സുഗമമായ ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ തുലാം മാസം ഒന്നാം തിയ്യതി (ഒക്ടോബർ 18 ) മുതൽ മൂന്നു മാസത്തേക്ക് . ദർശന സമയം ഒരു മണിക്കൂർ നീട്ടും. വൈകുന്നേരത്തെ ദർശനത്തിനായി ക്ഷേത്ര…
Read More »
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളില്‍ യെല്ലോ അലോട്ട് ഉണ്ട്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.തെക്ക് കിഴക്കന്‍…
Read More »
ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലുണ്ടായ തീപിടിത്തം; 4 മരണം
ടെഹ്‌റാന്‍ : ഇറാനില്‍ രാഷ്ട്രീയ തടവുകാരെയും ഭരണകൂടത്തിനെതിരെ വിമര്‍ശിക്കുന്നവരെയും പാര്‍പ്പിക്കുന്ന ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലിലുണ്ടായ തീപിടിത്തത്തില്‍ 4 മരണം. 61 പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്.ജയിലില്‍ നിന്ന് വെടിയൊച്ചകളും…
Read More »
പഞ്ചായത്ത് അംഗത്തെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത സംഭവം; രണ്ട് യുവാക്കള്‍ അറസ്റ്റിൽ
തൊടുപുഴ: പഞ്ചായത്ത് അംഗത്തെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കരിങ്കുന്നം പഞ്ചായത്ത് 11ാം വാര്‍ഡ് അംഗം ഹരിദാസിനെ ഉപദ്രവിച്ച കേസില്‍ തോയിപ്ര മലയില്‍ അഭിജിത്ത് (25), തോയിപ്ര പാറടിയില്‍ വീട്ടില്‍ ആല്ബിന് ബെന്നി…
Read More »
പുതുവത്സര ദിനത്തില്‍ പത്തനംതിട്ട നഗരത്തെ നടുക്കിയ റിപ്പര്‍ മോഡല്‍ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു
പത്തനംതിട്ട: 2018ലെ പുതുവത്സര ദിനത്തില്‍ പത്തനംതിട്ട നഗരത്തെ നടുക്കിയ റിപ്പര്‍ മോഡല്‍ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു.സമാനരീതിയില്‍ നടത്തിയ കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തും. ഒക്ടോബര്‍ ഒന്നിന് കരുനാഗപ്പള്ളിയില്‍ ആക്രി പെറുക്കുകാരനെ തലക്കടിച്ചുകൊന്ന കേസിലെ പ്രതി കുളത്തൂപ്പുഴ…
Read More »
തൈയ്ക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കുന്നതിന് അമിത ഫീസ് ഈടാക്കുന്നതായി പരാതി
തിരുവനന്തപുരം: തൈയ്‌ക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കുന്നതിന് ചുമതലപ്പെടുത്തിയ സൊസൈറ്റിയിലെ ചില ജീവനക്കാര്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതിനഗരസഭ നിശ്ചയിച്ച തുകയേക്കാള്‍ 1300 രൂപ സംസ്‌കാരത്തിന് മേല്‍നോട്ടം വഹിക്കുന്ന സൊസൈറ്റി ജീവനക്കാര്‍ പിരിക്കുന്നുവെന്നാണ് ആരോപണം.സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ തൈയ്ക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഇലക്‌ട്രിക്കല്‍…
Read More »റാഗിങ്ങ് അന്വോഷണം വേണം
തൃശൂർ :തൃശൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് NHRACF നേഷണൽ ചെയർമാൻ സംസ്ഥാന പോലീസ് മേധാവി DGP അനിൽ കാന്തിന് കത്തയച്ചു. അടിച്ചും ഇടിച്ചും ചവിട്ടിയും…
Read More »
കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികളെ കാണുവാനില്ല
തിരുവനന്തപുരം :ചെങ്കച്ചുള്ള യിൽ നിന്നുള്ള ഫയർഫോഴ്സ് സംഗമം എത്തി തിരച്ചിൽ ആരംഭിച്ചു.വട്ടിയൂർക്കാവ് മേലേ കടവ് കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികളെ കാണുവാനില്ല
Read More »