ജയകേസരി വാർത്ത “ഫലം കണ്ടു ” ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പദ്മതീർത്ഥ കുളവും, പരിസരവും മിലിറ്ററി ഫോഴ്സ് ശുചീകരിച്ചു
തിരുവനന്തപുരം : ജയകേസരി ഓൺലൈനിൽ കൂടി സെപ്റ്റംബർ 22ന് വളരെ പ്രാധാന്യം നൽകി പുറത്ത് വിട്ട വാർത്തക്കും ഫലം കണ്ടു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, പദ്മ തീർത്ഥ കുളം ഇവ പ്ലാസ്റ്റിക്, ചപ്പു ചവറു മാലിന്യം കൊണ്ടു മലിന…
Read More »ശ്രീ ചിത്ര കോൺക്ളേ വ് -2022-17,18 തീയതികളിൽ എ എം സി ഓഡിറ്റോറിയത്തിൽ
തിരുവനന്തപുരം : രാജ്യത്തെ ആരോഗ്യ സേവന മേഖലയിലെ സാങ്കേതിക വിഭാഗം നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക് നോളജി, ക്ലിനിക്ക ൽ കമ്മ്യൂണിറ്റി, വ്യവസായം, റെഗുലേറ്റ റി ബോഡി…
Read More »
കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് മർദ്ദനം; മൂന്നുപേര്‍ പിടിയിൽ
പാലക്കാട്: കൊടുന്തിരപ്പുള്ളി പുളിയപ്പറമ്ബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.കള്ളിക്കാട് കളത്തിങ്കല്‍ വീട് സുഹൈബ്(21), റെയില്‍വേ കോളനി കോട്ടപ്പാടം അല്‍ മിഷാല്‍ (21), കല്‍മണ്ഡപം പ്രതിഭാനഗര്‍ അമീര്‍ സുഹൈല്‍ (21) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ്…
Read More »
കഞ്ചാവ് നല്‍കാത്തതിന്റെ പേരില്‍ ഇടനിലക്കാരിയായ വയോധികയെ വീടാക്രമിച്ച് യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൊല്ലം: കഞ്ചാവ് നല്‍കാത്തതിന്റെ പേരില്‍ ഇടനിലക്കാരിയായ വയോധികയെ വീടാക്രമിച്ച് യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. കരുകോണ്‍ സ്വദേശി കുല്‍സും ബീവിയെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട സ്വദേശികളായ ബിബിന്‍,…
Read More »
തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനം; 14 തൊഴിലാളികള്‍ കൊല്ലപ്പെട്ടു
തുർക്കി : തുര്‍ക്കിയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 14 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കുണ്ട്.തുര്‍ക്കി ആഭ്യന്തര മന്ത്രി സുലെയ്മാന്‍ സൊയ്ലുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ബാര്‍ടിന്‍ പ്രവിശ്യയിലെ അമസ്രയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്.45 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
Read More »നരബലിക്കെതിരെ ദീപം തെളിയിച്ച് പ്രചരണം
തൊടുപുഴ :- അന്ധവിശ്വാസങ്ങൾ നരബലിക്ക് കാരണമാകുന്നത് രാജ്യത്തിന് അപകടകരമായ സ്ഥിതി ഉളവാക്കുമെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ കലാകാരൻമാർ ഉൾപ്പെടെയുള്ള പൊതു സമൂഹം മുന്നിലേക്ക് വരണമെന്നും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അഭിപ്രായപ്പെട്ടു. നരബലിക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പ്രേംനസീർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റർ…
Read More »
വീട്ടിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ ഗൃഹനാഥയെ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം
ഓയൂര്‍: വീട്ടിലെ ആളൊഴിഞ്ഞ പറമ്ബില്‍ മരിച്ച നിലയില്‍ ഗൃഹനാഥയെ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച ഉച്ചക്കാണ് കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സുജാത വിലാസത്തില്‍ പരേതനായ ശശിയുടെ ഭാര്യ സുജാതയെ (52) വീട്ടിലെ ആളൊഴിഞ്ഞ പറമ്ബില്‍ മരിച്ച നിലയില്‍…
Read More »
തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം
തിരുവനന്തപുരം: തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കല്ലമ്ബലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്.കല്ലമ്ബലം ജംഗ്ഷനില്‍ ആണ് സംഭവം. തീ പടര്‍ന്നു പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസ ബീവിയും ഇറങ്ങിയോടിയതോടെ വന്‍ ദുരന്തം ഒഴിവായി. വര്‍ക്കലയില്‍…
Read More »
കുവൈത്തില്‍ അനധികൃതമായി മരുന്ന് വില്‍പ്പനയും ചികിത്സയും നടത്തിയ വിദേശി അറസ്റ്റിൽ
കുവൈത്ത് : കുവൈത്തില്‍ അനധികൃതമായി മരുന്ന് വില്‍പ്പനയും ചികിത്സയും നടത്തിയ വിദേശി അറസ്റ്റില്‍ .മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.ധാരാളം മരുന്നുകള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.കുറ്റം സമ്മതിച്ച പ്രതികളെ…
Read More »
അമ്പൂരിയില്‍ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടം ;ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു
വെള്ളറട: അമ്പൂരിയില്‍ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അമ്ബൂരി ഞവരക്കാട്ടിലാണ് അപകടം. ഞവരക്കാട് മുല്ലക്കരി വീട്ടില്‍ തോമസ് ജേക്കബിന്റെ മകന്‍ നിഖില്‍ (27) ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍…
Read More »