
പഞ്ചാബി ഗായകന് സിദ്ധു മൂസെ വാലെ കൊലക്കേസിലെ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ചവർ മൂന്നുപേർ അറസ്റ്റിൽ
ചണ്ഡീഗഡ്: പഞ്ചാബി ഗായകന് സിദ്ധു മൂസെ വാലെ കൊലക്കേസിലെ മുഖ്യപ്രതിയെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഗുണ്ടാ നേതാവായ ദീപക് ടിനുവിനെയാണ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ചത്.ലുധിയാന സ്വദേശികളായ കുല്‍ദീപ് സിംഗ്, രാജ്വീര്…
Read More »
കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍
കൊല്ലം: കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍. പൂവണത്തുംമൂട്ടില്‍ ഓയില്‍പാം എസ്റ്റേറ്റിന് സമീപം വച്ച് വാഹന പരിശോധനക്കിടെ സംശയം തോന്നിയ കാറ് പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രാമോളം വരുന്ന എംഡിഎംഎ കണ്ടെത്തുന്നത്.ഭാരതീപുരം പത്തടി തോലൂര്‍ പുത്തന്‍വീട്ടില്‍ സിബിന്‍ഷ (26), പത്തടി…
Read More »
മകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ തീവണ്ടിയില്‍ നിന്നിറങ്ങിയ യുവതി തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍ വീണുമരിച്ചു
ബെംഗളൂരു: മകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ തീവണ്ടിയില്‍ നിന്നിറങ്ങിയ യുവതി തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍ വീണുമരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഷീതള്‍ (31) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ബൈയപ്പനഹള്ളി സര്‍ എം. വിശ്വേശ്വരായ ടെര്‍മിനലിന്റെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലാണ് അപകടം. യുവതിയുടെ മൂന്നു…
Read More »
സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നുള്ള വിവിധ റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച സംഘം തട്ടിയത് നാലരക്കോടിയിലേറെ
കോഴിക്കോട്: സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നുള്ള വിവിധ റവന്യൂരേഖകള്‍ വ്യാജമായി നിര്‍മിച്ച സംഘം തട്ടിയത് നാലരക്കോടിയിലേറെ രൂപ.വ്യാജ രേഖ സമര്‍പ്പിച്ച് ചിട്ടി വിളിച്ചെടുത്തും വായ്പയെടുത്തും തിരിച്ചടക്കാതെയുമാണ് തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സംഘത്തില്‍ 47 പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ കേസില്‍ കഴിഞ്ഞദിവസം…
Read More »ജയകേസരി ഓൺലൈൻ, ന്യൂസ് ഇവയിലൂടെ പുറത്ത് വിട്ട വാർത്തയിൽ സർക്കാർ ഉത്തരവ് ഇറക്കി സർക്കാർ മുദ്രകൾ പതിപ്പിച്ച ഐഡി കാർഡ് ടാഗുകൾ വില്പന നടത്തിയാൽ “അകത്ത് “
തിരുവനന്തപുരം : ജയകേസരി ഓൺലൈൻ, ന്യൂസ് എന്നിവയിൽകൂടി വരുന്ന വാർത്തയിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു.2022ജൂലൈ 18ന് ജയകേസരി ഓൺലൈൻ, ന്യൂസ്, ജയകേസരി പത്രം ഇവയിൽ കൂടി യഥാർത്ഥ തെളിവുകൾ വച്ച് പുറത്തു വിട്ട വാർത്തയിൽ സർക്കാർ ഉത്തരവ് ഇറക്കി.11.10.2022നാണ് ഇത്…
Read More »
കോഴിക്കോട് അരീക്കാട് കെഎസ്‌ആര്‍ടിസി ബസ് ലോറിയിലിടിച്ചു; ഒരു മരണം
കോഴിക്കോട് : കോഴിക്കോട് അരീക്കാട് കെഎസ്‌ആര്‍ടിസി ബസ് ലോറിയിലിടിച്ച് ഒരു മരണം. കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച അഘാതത്തില്‍ ലോഡ് ഇറക്കുകയായിരുന്ന ആള്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍…
Read More »
പാന്റിനുള്ളില്‍ ഒളിപ്പിച്ച് പെരുപാമ്പുകളെ കടത്തിയ യുഎസ് പൗരന്‍ പിടിയിൽ
യു എസ് .എ : പാന്റിനുള്ളില്‍ ഒളിപ്പിച്ച് പെരുപാമ്പുകളെ കടത്തിയ യുഎസ് പൗരന്‍ പിടിയില്‍. കാനഡയില്‍ നിന്ന് മൂന്ന് ബര്‍മീസ് പെരുപാമ്പുകളെ കടത്താന്‍ ശ്രമിച്ചെന്നാണ് അമേരിക്കന്‍ പൗരനും 36കാരനുമായ കാല്‍വിന്‍ ബൗട്ടിസ്റ്റയ്‌ക്കെതിരെ ആരോപണം.പെരുപാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് ബസില്‍ അതിര്‍ത്തി കടക്കുകയായിരുന്നു ഇയാള്‍….
Read More »അനന്ത പുരി മേക്ക് ഓവർ കോണ്ടെസ്റ്റ് -2022
തിരുവനന്തപുരം : സൗത്ത് ഇന്ത്യൻ ബ്യുട്ടീ ഷിയൻസ് അസോസിയേഷൻ ഒക്ടോബർ 11ന് തമ്പാനൂരിലേ ഹോട്ടൽ അപ്പോളോ ഡിമോറയിൽ അനന്ത പുരി മേക്ക് ഓവർ കോണ്ടെസ്റ്റ് -2022സീസൺ 3നടത്തും. ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും.മേക്ക് അപ്പ് കോമ്പറ്റിഷൻ ഉദ്ഘാടനം സൂചിത്ര നിർവഹിക്കും….
Read More »
വാഹനങ്ങള്‍ മോഷ്ടിക്കുകയും മോഷ്ടിച്ചവരില്നിന്ന് വാഹനങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുന്നവരുമായ സംഘത്തിലെ ആറുപേര്‍ പൊലീസ് പിടിയിൽ
മരട്: റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മോഷ്ടിക്കുകയും മോഷ്ടിച്ചവരില്നിന്ന് വാഹനങ്ങള്‍ വാങ്ങി പൊളിച്ചു വില്‍ക്കുന്നവരുമായ സംഘത്തിലെ ആറുപേര്‍ പിടിയില്‍.കാസര്‍കോട് ബദിയടുക്ക അരിയപ്പാടി കൊട്ടവീട്ടില് മുഹമ്മദ് അഷ്റഫ് (43), കോഴിക്കോട് അന്‍വാര്‍ശേരി മാക്കൂട്ടം കോളനി രതീഷ് (40), കാഞ്ഞിരമറ്റം നടത്തിപ്പറമ്ബില് വീട്ടില്‍ ഷിഹാബുദ്ദീന്…
Read More »