വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

പള്ളുരുത്തി: വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (ഡി.എസ്.എഫ്)​ കൊച്ചി ഏരിയ കമ്മിറ്റി.അനുശോചന യോഗം പള്ളുരുത്തി കച്ചേരിപ്പടിയില്‍ നടന്നു .

Read More »

മാരക മയക്കുമരുന്നായ എം. ഡി. എം. എയുമായി യുവാക്കള്‍ പിടിയില്‍

കിളിമാനൂര്‍: മാരക മയക്കുമരുന്നായ എം. ഡി. എം. എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍ .കിളിമാനൂര്‍ കുറവന്‍ കുഴിയില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം എം.ഡി എം എ യും കഞ്ചാവുമായി കല്ലറ വളക്കുഴിപച്ച അജ്മല്‍ മന്‍സിലില്‍ അല്‍ അമീന്‍ (22),കല്ലറ പാകിസ്ഥാന്‍…

Read More »

കോന്നിയിൽ വിസ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കോന്നി: വിസ തട്ടിപ്പ് കേസില്‍ ഇളകൊള്ളൂര്‍ അഭിത് ഭവനത്തില്‍ അജയകുമാര്‍ ( 49 ) നെ പൊലീസ് അറസ്റ്റുചെയ്തു.ഗ്രീന്‍ ജോബ് എന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ പേരില്‍ ഇയാള്‍ അമ്ബലപ്പുഴ പുറക്കാട് സ്വദേശി ശരത്തിനെ വിദേശത്തു കൊണ്ടുപോകാമെന്ന് പറഞ്ഞ് പലപ്പോഴായി രണ്ടു ലക്ഷത്തി…

Read More »

കാട്ടാക്കട സി.പി.എം ഏരിയാ കമ്മിറ്രി ഓഫീസിന് മുന്നില്‍ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം

കാട്ടാക്കട: കാട്ടാക്കട സി.പി.എം ഏരിയാ കമ്മിറ്രി ഓഫീസിന് മുന്നില്‍ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി 10.40ഓടെയാണ്‌ സംഭവം. സി.പി.എം ഏരിയാ സെക്രട്ടറിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളാണെന്ന്…

Read More »

സർക്കാർ ആശുപത്രിയിലെ കൃത്രിമ വെന്റിലേറ്റർ ക്ഷാമം: അജ്ഞാതന്റെ കഥ വൈറലാകുന്നു

തിരുവനന്തപുരം : സർക്കാർ ആശുപത്രിയിൽ കൃത്രിമ വെന്റിലേറ്റർ ക്ഷാമം സൃഷ്ടിക്കുന്നവരെ തുറന്നുകാട്ടുന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അജ്ഞാതന്റെ കഥ വൈറലാകുന്നു. പാവപ്പെട്ടവനെന്നും വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടുന്നത് വെന്റിലേറ്റർ ക്ഷാമത്തിന്റെ പേരിലാണ്. മുരുകൻ എന്ന രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചത് ഏതാനും വർഷങ്ങൾക്കു…

Read More »

വീട്ടമ്മയുടെ കഴുത്തില്‍ കമ്ബ് കുത്തി കയറ്റി കൊലപ്പെടുത്താന്‍ ശ്രമം ; 50 കാരി വെന്റിലേറ്ററിൽ

തിരുവനന്തപുരം: വീട്ടമ്മയുടെ കഴുത്തില്‍ കമ്ബ് കുത്തി കയറ്റി കൊലപ്പെടുത്താന്‍ ശ്രമം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ മരുതംകോട് വാര്‍ഡില്‍ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഇവരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരെ…

Read More »

മോഹിനിയാട്ടത്തിൽ ” പ്രഹേളിക” തീർത്ത് നർത്തകി സിന്ധു നാഥ് ആസ്വാദകരുടെ മനം കവരുന്നു.

മോഹിനിയാട്ടത്തിൽ ” പ്രഹേളിക” തീർത്ത് നർത്തകി സിന്ധു നാഥ് ആസ്വാദകരുടെ മനം കവരുന്നു. മോഹിനിയാട്ടം എന്ന കലാസപര്യയിലുടെ ആസ്വാദകരുടെ മനം കവരുകയാണ് വണ്ടൂരിലെ നർത്തകിയായ സിന്ധു നാഥ്. നൃത്തത്തി നോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സിന്ധുവിനെ കലാരംഗത്തെ ഇത്രയുമധികം സോപാ നങ്ങളിൽ എത്തിച്ചത്….

Read More »

നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ക്രൈം ബ്രാഞ്ച്’ ആണ് കാര്യവട്ടം ശശികുമാറിന്റെ ആദ്യ ചിത്രം. നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു.പിന്നീട് അദ്ദേഹം ഇരുപതോളം…

Read More »

വയനാട്ടില്‍ ഇന്നലെ പെയ്ത കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

വയനാട്: വയനാട്ടില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൂതാടി പഞ്ചായത്തിലെ നടവയല്‍ നെയ്ക്കുപ്പ കോളനിയിലും നടവയല്‍ പേരൂര്‍ കോളനിയിലും വെള്ളം കയറി. സുല്‍ത്താന്‍ ബത്തേരിയില്‍ നരസിപ്പുഴ കരകവിഞ്ഞു. ഒക്ടോബര്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…

Read More »

പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍

കോഴിക്കോട്∙ പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍…

Read More »