ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മലയോരമേഖലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. ഇതോടെ ഇന്ന് ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയാണ് കേരളത്തിലെ മഴയ്ക്ക് കാരണം. നാളെ മലയോരമേഖലകളില്‍…

Read More »

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യയെ (26) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നാണ് സൂര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.സംഭവത്തില്‍ വിഷ്ണുവിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം…

Read More »

100 കിലോ കഞ്ചാവുമായി രണ്ട്‌ യുവാക്കള്‍ അറസ്‌റ്റിൽ

തലയോലപ്പറമ്പ് : തലയോലപ്പറമ്പില്‍ 100 കിലോ കഞ്ചാവുമായി രണ്ട്‌ യുവാക്കള്‍ അറസ്‌റ്റില്‍. കോട്ടയം കാണക്കാരി ചാത്തമംഗംലം മാങ്കുഴയ്‌ക്കല്‍ രഞ്‌ജിത്ത്‌ രാജു(26), കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി ചിറയ്‌ക്കല്‍താഴെ കെന്‍സ്‌ ബാബു(28) എന്നിവരെയാണ്‌ നര്‍ക്കോട്ടിക്‌ വിഭാഗവും വൈക്കം, തലയോലപ്പറമ്ബ്‌ പോലീസും ചേര്‍ന്ന്‌ അറസ്‌റ്റ്‌ പിടികൂടിയത്‌….

Read More »

അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; യുവാവിന്റെ അസ്ഥികള്‍ ചിതയില്‍ നിന്ന് ശേഖരിച്ച്‌ പരിശോധനയ്ക്കായി അയച്ച്‌ പൊലീസ്

കിളിമാനൂര്‍: അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി യുവാവിന്റെ അസ്ഥികള്‍ ചിതയില്‍ നിന്ന് ശേഖരിച്ച്‌ പരിശോധനയ്ക്കായി അയച്ച്‌ പൊലീസ് ഫൊറന്‍സിക് വിഭാഗം. നഗരൂര്‍ നെടുംപറമ്ബ് ശ്രീജിത്ത് ഭവനില്‍ എസ്.ശ്രീജിത്തിന്റെ(30) അസ്ഥികളാണ് ഡിഎന്‍എ പരിശോധനയ്ക്കായി സംസ്‌കാരം നടത്തി 17-ാം ദിവസം ശേഖരിക്കുന്നത്. മകന്റെ…

Read More »

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

അയര്‍ക്കുന്നം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അമയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്ബില്‍ സുനില്‍കുമാര്‍ (52), ഭാര്യ മഞ്ജുള (48) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമെന്നു കരുതുന്നു. അതേസമയം മരണത്തിലേക്ക്…

Read More »

തലസ്ഥാനത്ത് വണ്ടികള്‍ ഇടിച്ചു തെറിപ്പിച്ച്‌ കാര്‍ ഡ്രൈവര്‍ ഇറങ്ങിയോടി

തിരുവനന്തപുരം: തലസ്ഥാനത്ത് വണ്ടികള്‍ ഇടിച്ചു തെറിപ്പിച്ച്‌ കാര്‍ ഡ്രൈവര്‍ ഇറങ്ങിയോടി. അമിത വേഗതയിലെത്തിയ കാര്‍ രണ്ട് കാറുകളെയും ബൈക്കുകളെയുമാണ് ഇടിച്ചത്.അപകടത്തിന് പിന്നാലെ ഡ്രൈവര്‍ ഇറങ്ങി ഓടി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല….

Read More »

വണ്ടൂരിന്റെ ‘മാണിക്യം ‘നർത്തകി സിന്ധുനാഥ്‌

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂരിലെ ശാന്തി നഗർ എന്ന കൊച്ചു ഗ്രാമം.പശ്ചിമഘട്ടമലനിരകളുടെ താഴ് വാരം പ്രശാന്ത സുന്ദരം .വണ്ടൂരിന്റെ മാണിക്യമാണ് നർത്തകിയും കോ – ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയുമായ സിന്ധു നാഥ്‌.നൃത്തത്തിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സിന്ധുനാഥിനെ ഇതുവരെ കൊണ്ടെത്തിച്ചത്.ചെറുപ്പം മുതൽക്കുതന്നെ…

Read More »

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് വച്ച ശിലാ ഫലകം ആക്കുളം ടൂറിസ്റ്റ് വില്ലേജ് ആ ഡിറ്റോ റിയത്തിലെ “വാഷ് റൂമിൽ ” ശിലാ ഫലക മാമാങ്കം അവസാനിപ്പിച്ചു കൂടെ……?

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ലക്ഷങ്ങൾ മുടക്കി ചെയ്യുന്ന ശിലാഫലക മാമാങ്കം ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ… ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ഉൾപ്പെടെ ഉള്ള പ്രമുഖരുടെ പേര് ആ ലേഖനം ചെയ്ത ശിലാഫലകം ആക്കുളം ടൂറിസ്റ് വില്ലേജ് ആ…

Read More »

46-ാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് എസ്‌. ഹരീഷിന്റെ “മീശ “ക്ക്

തിരുവനന്തപുരം : 46-ാ മത് വയലാർ രാമവർമ്മ മെമ്മോറിയൽ എസ്‌ ഹരീഷിന്റെ മീശ ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും, വെങ്കല പ്രതിമയും അടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ 27ന് നിശാ ഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.

Read More »

ശാസ്തമംഗലം മരുതംകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

തിരുവനന്തപുരം : ശാസ്തമംഗലം മരുതംകുഴിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടാക്കട കട്ടയ്ക്കോട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിടിലിച്ചുവെന്നാണ് പരാതി. കാറോടിച്ചിരുന്ന ശാസ്തമംഗലം സ്വദേശി യായ യുവാവിനെ മ്യൂസിയം പോലീസ്…

Read More »