മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർ മസിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ നിന്ന് രോഗിയ്ക്ക് മരുന്ന് മാറി നൽകി. ഇസ്നോഫീലിയയ്ക്കുള്ള മരുന്നിന് പകരം മൂത്രാശയ രോഗത്തിനുള്ള മരുന്നാണ് അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി വിനോദിന് കാരുണ്യ ഫാർമസിയിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്ന് വിനോദ് മെഡിക്കൽ…
Read More »കോട്ടയം വെച്ചൂര്‍ , തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; രണ്ട് പേർ അറസ്റ്റിൽ
വെച്ചൂര്‍: കോട്ടയം വെച്ചൂര്‍ , തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍ .കായംകുളം സ്വദേശികളായ അന്‍വര്‍ ഷാ , സരിത എന്നിവരെയാണ് പൊലീസ് പിടികൂടിയത്.സെപ്റ്റംബര്‍ 24ന് പുലര്‍ച്ചെയാണ് വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും ഒരു പള്ളി…
Read More »വിദേശത്തുനിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണവുമായി യുവാവ് പിടിയിൽ
മലപ്പുറം: വിദേശത്തുനിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍. അബുദാബിയില്‍ നിന്നും ദുബായ് വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പോലീസ് പിടിയിലായത്.അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില…
Read More »മലയാളി ബംഗളൂരുവില്‍ ബൈക്കിടിച്ച് മരിച്ചു
ബംഗളൂരു: കാല്‍നടയാത്രക്കാരനായ മലയാളി ബംഗളൂരുവില്‍ ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട റാന്നി കീക്കൊഴൂര്‍സ്വദേശി ബിനു ജോണ്‍ (42) ആണ് മരിച്ചത്.ഇന്നു രാവിലെ പത്തോടെയാണ് അപകടം ഉണ്ടായത്.നടന്നുപോകുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു.ബംഗളൂരു പീനിയയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്. ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കല വെല്‍ഫെയര്‍ അസോസിയേഷന്‍…
Read More »മറയൂറില്‍ യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റിക്കൊന്നു
ഇടുക്കി: മറയൂറില്‍ യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റിക്കൊന്നു. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്.ബന്ധുവായ സുരേഷാണ് കൃത്യം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രമേശും സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സുരേഷ് കൈയില്‍ കരുതിയിരുന്ന കമ്പി കൊണ്ട്…
Read More »ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
മലപ്പുറം: ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റിലായി.പുളിയക്കോട് കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി വീട്ടില്‍ ഫസലുറഹ്മാനെയാണ് (34) മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നിര്‍ദേശപ്രകാരം മലപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍…
Read More »മുംബൈയിൽ 120 കോടിയുടെ മയക്കുമരുന്ന് പിടികൂടി
മുംബൈ: 120 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 50 കിലോഗ്രാം മെഫിഡ്രോണ്‍ (4എംഎംസി) ആണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. സംഭവത്തില്‍ എയര്‍ ഇന്‍ഡ്യയുടെ മുന്‍ പൈലറ്റ് ഉള്‍പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും എന്‍സിബി ഉദ്യോഗസ്ഥന്‍ അറിയിച്ചു.അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ 1556 കിലോ…
Read More »നവരാത്രി വിഗ്രഹങ്ങളുടെ മടക്ക ഘോഷയാത്ര കരമന, കിള്ളിപ്പാലം തുടങ്ങിയ ടങ്ങളിൽ ഭക്തർ നൽകിയ സ്വീകരണങ്ങളിൽ നിന്നും
Total Views: 9598
Read More »ആദരാജ്ഞലികൾ
കാലടി : കാലടി ആറ്റുപുറം നെടുന്തര വിള വീട്ടിൽ ബി ദേവകിയമ്മ (79)അന്തരിച്ചു. സഞ്ചയനം -ചൊവ്വാഴ്ച്ച രാവിലെ 8ന്
Read More »കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട
കൊച്ചി: കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട തുടരുന്ന സാഹചര്യത്തില്‍ ഇതിന്റെ തുടരന്വേഷണം കോസ്റ്റല്‍ പൊലീസ് നടത്തും.കൊച്ചിയില്‍ പിടികൂടിയ 200 കിലോ ഹെറോയിനും പ്രതികളേയും കോസ്റ്റല്‍ പൊലീസിന് എന്‍സിബി കൈമാറി. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇറാന്‍, പാക്കിസ്ഥാന്‍ പൗരന്മാരായ ആറ് പേരെയാണ്…
Read More »