മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടം ; ഇതുവരെ കണ്ടെത്താനാകാത്തത് ആറുപേർ
ആറ്റിങ്ങല്‍: മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടങ്ങളില്‍ ഇതുവരെ കണ്ടെത്താനാകാത്തത് ആറുപേരെ ഇതില്‍ അവസാന വ്യക്തിയാണ് ഒരു മാസം മുമ്ബ് നടന്ന അപകടത്തില്‍ കാണാതായ സമദ്.വര്‍ക്കല ചിലക്കൂര്‍ കനാല്‍ പുറമ്ബോക്ക് രാമന്തള്ളി സ്വദേശിയാണ് സമദ് (52) കഴിഞ്ഞമാസം അഞ്ചിന് നാലുപേരുടെ മരണത്തിനും നിരവധി പേരുടെ…
Read More »തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്‌പ്പില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു
ബാങ്കോക്ക്: തായ്ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്‌പ്പില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 23 പേര്‍ കുട്ടികളാണ്. ആക്രമണത്തില്‍ പരുക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 34 വയസ്സുള്ള മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ആക്രമണം…
Read More »കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്‌സ്’ ലഹരി വിരുദ്ധ ക്യാംപെയിനില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിനിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം….
Read More »ചടയമംഗലത്ത് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു
കൊല്ലം: ചടയമംഗലത്ത് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു.കണ്ണംകോട് സ്വദേശി താഹയാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറരയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച് മാറ്റാന്‍ ഇടയില്‍ കയറിയതാണ് താഹ. ഇതിനിടയില്‍ താഹയുടെ…
Read More »പറവൂരിൽ ക്ഷേത്രോത്സവത്തിന് മൈക്ക് കെട്ടാന്‍ മരത്തില്‍ കയറിയ യുവാവ് താഴെവീണു മരിച്ചു
പറവൂര്‍: ക്ഷേത്രോത്സവത്തിന് മൈക്ക് കെട്ടാന്‍ മരത്തില്‍ കയറിയ യുവാവ് താഴെവീണു മരിച്ചു. തെക്കുംപുറം തോട്ടോത്ത് ബാലചന്ദ്രന്റെ മകന്‍ ടി.ബി.പ്രസാദാണ് (34) മരിച്ചത്. കിഴക്കുംപുറം ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ 28ന് രാത്രി 8.30നാണ് അപകടം. ആല്‍മരത്തില്‍ മൈക്ക്കെട്ടി തിരികെ ഇറങ്ങുമ്ബോള്‍ കൈതെന്നി താഴേക്ക് വീഴുകയായിരുന്നു….
Read More »റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളെ പിന്നില്‍ നിന്ന് കാര്‍ ഇടിച്ച് തെറിപ്പിച്ചു; ഒൻപത് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളെ പിന്നില്‍ നിന്ന് കാര്‍ ഇടിച്ച് തെറിപ്പിച്ചു.ആനക്കയം ആമക്കാടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥി മരിച്ചു. വീട്ട് സാധനങ്ങള്‍ വാങ്ങിക്കാന്‍ വേണ്ടി കടയില്‍ പോയ…
Read More »എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികള്‍ മരിച്ചു
കുന്നമംഗലം: എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പ തികള്‍ മരിച്ചു. എന്‍ഐടി സിവില്‍ എന്‍ജിനീയറിങ് വിഭാഗം ടെക്നീഷ്യനാണ് അജയകുമാര്‍ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് അജയകുമാര്‍. 13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി…
Read More »പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം ; 9 മരണം
പാലക്കാട്: ദേശീയപാത വടക്കഞ്ചേരിയില്‍ വന്‍ വാഹനാപകടം. കെഎസ്‌ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 12 മണിയോടയാണ് അപകടം നടന്നത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍നിന്നും വിനോദയാത്രയ്ക്ക് പോകുന്ന…
Read More »തൃശ്ശൂരിൽ മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി പൊലീസ് പിടിയിൽ
തൃശൂര്‍: മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയില്‍.മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്. കൊടുങ്ങല്ലൂരില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ സത്യന് നേരെയാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയില്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തില്‍ പരിക്കേറ്റ സത്യനെ…
Read More »പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുന്നു
പാലക്കാട്: പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സംസാരത്തിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹക്കിമിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. റിഷാദിനെ…
Read More »