പന്നിഫാമില്‍ കടന്നു കയറി നിരവധി ഉപകരണങ്ങള്‍ കവര്‍ന്ന ആറുപേര്‍ അറസ്റ്റിൽ
നേമം: പന്നിഫാമില്‍ കടന്നു കയറി നിരവധി ഉപകരണങ്ങള്‍ കവര്‍ന്ന ആറുപേര്‍ അറസ്റ്റില്‍. മലപ്പനംകോട് അഞ്ചുഭവനില്‍ അനില്‍കുമാര്‍ (52), കുളത്തുമ്മല്‍ ചരുവിള പുത്തന്‍വീട്ടില്‍ രാജേഷ് (37), വാളക്കോട് വട്ടവിള പുത്തന്‍വീട്ടില്‍ സന്തു (35), കട്ടക്കോട് കിഴക്കരികത്ത് വീട്ടില്‍ ജോണി (33), കട്ടക്കോട് ശാലു…
Read More »ജമ്മുകശ്മീരിലെ ജയില്‍ ഡിജിപി കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിൽ
ജമ്മു: ജമ്മുകശ്മീരിലെ ജയില്‍ ഡിജിപി കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയില്‍. ഡിജിപി ഹേമന്ത് ലോഹ്യയെ ആണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ എച്ച് കെ ലോഹ്യയുടെ വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു…
Read More »പൊന്‍കുന്നത്ത് വില്‍പ്പനയ്ക്കെത്തിച്ച മാരക ലഹരി മരുന്നായ എംഡിഎംയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
കോട്ടയം: പൊന്‍കുന്നത്ത് വില്‍പ്പനയ്ക്കെത്തിച്ച മാരക ലഹരി മരുന്നായ എംഡിഎംയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.കാഞ്ഞിരപ്പളളി കോരുത്തോട് സ്വദേശി അരുണ്‍ ജോണ്‍, അനന്തു കെ ബാബു, ജിഷ്ണു സാബു എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഒന്നും രണ്ടും പ്രതികളായ അരുണിനും അനന്തുവിനും ഇരുപത്തി രണ്ടു വയസു…
Read More »നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിലെ രണ്ടു പേരെ കടലില്‍ കാണാതായി
വിഴിഞ്ഞം: നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിലെ രണ്ടു പേരെ കടലില്‍ കാണാതായി. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാര്‍ലി എന്നിവരെയാണ് കാണാതായത്.കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിനുപോയ 4 അംഗത്തിന്റെ വള്ളത്തിന്റെ എന്‍ജിന്‍ കേടായതിനെ തുടര്‍ന്ന് രണ്ടു പേര്‍ മറ്റൊരു വള്ളത്തില്‍ കയറി കരയിലെത്തി. തുടര്‍ന്ന്…
Read More »ആദരാജ്ഞലികൾ
തിരുവനന്തപുരം : മണ്ണന്തല ചെഞ്ചേരിനെ ക്കുന്നൂർ വീട് ഗോപിനാഥൻ നായർ (84)നിര്യാതനായി. ലളിത ഭാര്യതും, അജികുമാർ, ജയശ്രീ, സജു എന്നിവർ മക്കളുമാണ്.
Read More »സമ്മേളനം ഉദ്ഘാടനം ചെയ്തു
പറപ്പൂക്കര : പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം പള്ളം സഖാവ് സി പി വേലായുധൻ നഗറിൽ സി പി ഐ പുതുക്കാട് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം നിക്സൻ ഉൽഘാടനം ചെയ്തു കഴിഞ്ഞ 8 വർഷത്തിലധികമായി തടഞ്ഞ് വെച്ച കർഷക തൊഴിലാളികളുടെ അധിവർഷ…
Read More »മധുരിമയുടെ “മധുരം മലയാളം “ഏറെ ശ്രദ്ധയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മധുരിമയുടെ മലയാളം സംഭാഷണം പ്രായ ഭേദമന്യേ ഏവരിലും ശ്രദ്ധ ആകർഷിക്കുന്നു. ഗാന്ധി ജയന്തി ദിനത്തിൽ മധുരിമ മഹാത്മാ ഗാന്ധിജിയെ കുറിച്ച് നടത്തിയ ഒരു ചെറു പ്രഭാഷണം ആണ് ഏവരിലും ഒരുപോലെആ…
Read More »സംസ്ഥാനത്ത് ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മത്സ്യബന്ധനത്തിനും തടസമില്ല.കേരളത്തില്‍ ഒക്ടോബര്‍ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
Read More »മൂന്നാര്‍ രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം
മൂന്നാർ : മൂന്നാര്‍ രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു.ഇന്നലെയും കടുവ അഞ്ച് പശുക്കളെ കൊന്നിരുന്നു. രണ്ടു ദിവസത്തിനിടെ 10 പശുക്കളെ കടുവ കടിച്ച് കൊന്നു .ഇന്നലെ അഞ്ചു പശുക്കളെ കടുവ…
Read More »കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരം
തിരുവനന്തപുരം : കിളിമാനൂരില്‍ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 85 ശതമാനം പൊള്ളലേറ്റ ശശിധരന്‍ നായര്‍ക്ക് ഇപ്പോഴും ഓക്സിജന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. മടവൂര്‍ സ്വദേശിയ പ്രഭാകരക്കുറുപ്പിനോയും ഭാര്യ വിമലകുമാരിയേയും ശനിയാഴ്ചയാണ് ഇയാള്‍ തീകൊളുത്തി കൊന്നത്. അതേ സമയം…
Read More »