വിളക്കിത്തല നായർ സമുദായത്തിന് ഒ ഇ സി വിദ്യാഭ്യാസ അവകാശം നേടി കൊടുത്തത് വിളക്കിത്തല നായർ മഹാ സഭ
തിരുവനന്തപുരം :വിളക്കിത്തല നായർ സമുദായത്തിന് OEC വിദ്യാഭ്യാസ ആനുകൂല്യം നേടി കൊടുത്ത വിളക്കിത്തല നായർ മഹാസഭ 12ആം വർഷത്തിലേക്ക്.സംഘടനയുടെ പതിനൊന്നാം വാർഷിക സമ്മേളനം എറണാകുളം ടാറ്റാ പുരത്ത് ചേർന്നു. പ്രസിഡന്റ് അഡ്വ. കാഷാ. കെ. മലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ…
Read More »കഞ്ചാവും മയക്ക് മരുന്നുമായി ദമ്പതികൾ പൊലീസ് പിടിയിൽ
പാറശ്ശാല: കഞ്ചാവും മയക്ക് മരുന്നുമായി ദമ്പതികളെ പൊലീസ് പിടികൂടി. വഴിച്ചാല്‍ നുള്ളിയോട് സ്വദേശികളായ ഷാഹുല്‍ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്.ഇവരില്‍നിന്ന് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്ക് മരുന്ന് ഗുളികളും കണ്ടെടുത്തു. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി ഷാജഹാന്റെ നേതൃത്വത്തില്‍…
Read More »രക്തം ഛര്‍ദിച്ച് മകന്‍ മരിച്ചതിന് തൊട്ടു പിന്നാലെ അമ്മയും മരിച്ചു
കൊട്ടാരക്കര: രക്തം ഛര്‍ദിച്ച് മകന്‍ മരിച്ചതിന് തൊട്ടു പിന്നാലെ അമ്മയും മരിച്ചു. സദാനന്ദപുരം പനവേലി പുത്തന്‍വീട്ടില്‍ സന്തോഷ് (50), അമ്മ ചെല്ലമ്മ എന്നിവരാണ് മിനറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സന്തോഷും മകന്‍ സൂരജും (14) അമ്മ ചെല്ലമ്മയുമാണ് വീട്ടില്‍…
Read More »കുറുക്കന്റെ കടിയേറ്റ് രണ്ടു പേര്‍ക്ക് പരുക്ക്
പേരാമ്പ്ര: കുറുക്കന്റെ കടിയേറ്റ് രണ്ടു പേര്‍ക്ക് പരുക്ക്. ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂര്‍ ഭാഗത്താണ് രണ്ടു യുവാക്കള്‍ക്ക് കുറുക്കന്റെ കടിയേറ്റത്. സാരമായി പരുക്കേറ്റ കാഞ്ഞിരക്കടവത്ത് നിധീഷ് (34), വടക്കേ വട്ടുക്കുനി സാബിത്ത് (22) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.രാവിലെ എട്ടിന് വീട്ടു…
Read More »കണ്ണൂരില്‍ നിന്നും പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
കതിരൂര്‍: കണ്ണൂരില്‍ നിന്നും പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്ന്യം പറാംകുന്നിലെ കൂരാഞ്ചിവീട്ടില്‍ കെ.വിഥുന്‍ (27) ആണ് ആത്മഹത്യ ചെയ്തത്. നായനാര്‍ റോഡിലെ ബിജെപി. പ്രവര്‍ത്തകനായ പ്രവീണിനെ വധിക്കാന്‍ശ്രമിച്ചതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്, സിപിഎം….
Read More »മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബൊയ്‌സാര്‍ നഗരത്തിലെ താരാപുര്‍ എംഐഡിസിയിലെ ആസിഡ് ഉത്പാദിപ്പിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. മൂന്നു പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെക്‌സ്‌റ്റൈല്‍ വ്യവസായത്തില്‍…
Read More »മ്യൂസിയത്തിനടുത്തുള്ള പബ്ലിക് ഓഫീസ് പരിസരത്തുള്ള ഫുട് പാത്തിൽ നടക്കാനിറങ്ങിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗിക അതിക്രമം
തിരുവനന്തപുരം : വെളുപ്പിന് 4.30ക്ക് നടക്കാനിറങ്ങിയ വനിതാ ഡോക്ടർക്കു നേരെ മ്യൂസിയത്തിനടുത്തുള്ള പബ്ലിക് ഓഫീസ് ഫുട്പാത്തിൽ വച്ച് ലൈംഗിക അതിക്രമം. ഇന്ന് വെളുപ്പിനാണ് സംഭവം. അക്രമം നടന്നതിനെ തുടർന്ന് വനിതാ ഡോക്ടർ ബഹളം വച്ചതിനെ തുടർന്ന് ആക്രമിച്ചയാൾ ഓടി മ്യൂസിയം വളപ്പിൽ…
Read More »ഹരിപ്പാട് പക്ഷി പ്പനി സ്ഥിരീ കരിച്ചു- 1500 താറാവുകൾ ചത്തു….. മുട്ട, ഇറച്ചി കഴിക്കുന്നവർ ജാഗ്രത വേണം
ഹരിപ്പാട് : ആലപ്പുഴ ഹരിപ്പാട് പ്രദേശങ്ങളിൽ ജാഗ്രത. പക്ഷി പ്പനി താറാവുകളിൽ പടർന്നു.1500താറാവുകൾ ചത്തു. എഛ് 5, എൻ 1എന്നീ വൈറസുകൾ ആണ് പക്ഷി പനിക്ക് കാരണം. ഇവയുടെ സാന്നിധ്യം കണ്ടെത്തി. മുട്ട, ഇറച്ചി ഇവ കഴിക്കുന്നവർ ജാഗ്രത പാലിക്കണം. ആലപ്പുഴ…
Read More »