കൊല്ലം മടത്തറയില്‍ നിന്ന് കാര്‍ മോഷ്ടിച്ച ഇരുപത്തിയാറുകാരന്‍ പിടിയില്‍
കൊല്ലം : കൊല്ലം മടത്തറയില്‍ നിന്ന് കാര്‍ മോഷ്ടിച്ച ഇരുപത്തിയാറുകാരന്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി പ്രസിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മടത്തറ സ്വദേശിയുടെ വീട്ടില്‍ നിന്ന് പ്രതി കാര്‍ കടത്തിക്കൊണ്ട് പോയത്. പിന്നാലെ ഉടമ ചിതറ പൊലീസില്‍ പാരാതി…
Read More »കിണറ്റില്‍വീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേര്‍ന്ന് കിണറിടിച്ച് രക്ഷപ്പെടുത്തി
കോന്നി: അഞ്ച് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കിണറ്റില്‍വീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.കോന്നി ഞള്ളൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഞള്ളൂര്‍ ചേലക്കാട്ട് അനു സി.ജോയിയുടെ വീട്ടിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്.രാവിലെ ഏഴരയോടെ മോട്ടര്‍ ഓണാക്കിയപ്പോള്‍ ടാങ്കില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് നടത്തിയ…
Read More »യുപിയില്‍ ദളിതനായ കൗമാരക്കാരനെ കൊല്ലപ്പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി
യു പി : യുപിയില്‍ ദളിതനായ കൗമാരക്കാരനെ കൊല്ലപ്പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ബാഗ്രജ്പൂരിലാണ് സംഭവം.19 കാരനായ ദീപക് ആണ് മരിച്ചത്. ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് ദീപക് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മകന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ച്…
Read More »കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്
കോട്ടയം : കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം.ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് ചങ്ങനാശേരിയിലേക്ക് പോയ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കല്‍…
Read More »പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം
കർണാടക: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ബെലഗവി ജില്ലയിലാണ് സംഭവം.വര്‍ധന്‍ ഈരണ്ണ ബല്ല എന്ന കുട്ടിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്.ഞായറാഴ്ച കുട്ടി പിതാവിനൊപ്പം മാര്‍ക്കറ്റില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ അച്ഛന്റെ മുന്നിലിരുന്ന…
Read More »പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് സമീപം രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: പള്ളിക്കര ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് സമീപം രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു.മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹങ്ങള്‍ കണ്ടത്….
Read More »ചില്ലു ഗ്ലാസില്‍ വച്ച് പടക്കം പൊട്ടിക്കുന്നതിനെ എതിര്‍ത്ത യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി
മുംബൈ : ചില്ലു ഗ്ലാസില്‍ വച്ച് പടക്കം പൊട്ടിക്കുന്നതിനെ എതിര്‍ത്ത യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. 12,14,15 വയസ്സുള്ള കുട്ടികളാണ് പ്രതികള്‍. 21 കാരനായ സുനില്‍ നായിഡു എന്നയാളാണ് കൊല്ലപ്പെട്ടത്.കേസുമായി ബന്ധപ്പെട്ട് രണ്ടു കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു….
Read More »എക്‌സൈസ് സംഘം പിടികൂടാനെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട കഞ്ചാവു കേസിലെ പ്രതി ചെന്നുകയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പില്‍; പിടിച്ചു വെച്ച് ചോദ്യം ചെയ്തതോടെ കുടുങ്ങി
ഏറ്റുമാനൂര്‍: എക്‌സൈസ് സംഘം പിടികൂടാനെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട കഞ്ചാവു കേസിലെ പ്രതി ചെന്നുകയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പില്‍. പുറത്താരോ വന്നെന്ന് മനസ്സിലാക്കി പിടിച്ചു ചോദ്യം ചെയ്തതോടെ സത്യം പറഞ്ഞ യുവാവിനെ എക്‌സൈസ് സംഘത്തെ തന്നെ ഏല്‍പ്പിച്ചു . വനിതാ പൊലീസിന്റെ വീട്ടിലെത്തിയ…
Read More »കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു
തിരുവനന്തപുരം : കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. കഴക്കൂട്ടം മേനംകുളം സ്വദേശി ലീലയാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് വീടിന് സമീപത്തെ പുരയിടത്തിൽ വെച്ച് ലീലക്ക് കടന്നലിന്റെ കുത്തേറ്റത്. പശുവിനെ കെട്ടാനെത്തിയതായിരുന്നു ലീല. ഇതിനിടെയാണ് കടന്നൽക്കൂട്ടം ഇളകി വന്ന് കുത്തിയത്….
Read More »അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. വ്യത്യസ്ത സംഭവങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മരിജുവാന, ലിറിക്ക ഗുളികകള്‍, ഹഷീഷ് എന്നിവ യാത്രക്കാരില്‍നിന്ന് പിടികൂടി.നിരവധി പേരെ അറസ്റ്റു ചെയ്തു. ആദ്യ സംഭവത്തില്‍ വിമാനത്താവളത്തില്‍ ലഹരിവസ്തുക്കളുമായി എത്തിയ സ്ത്രീയെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിയ…
Read More »