സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒമ്ബത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ…
Read More »വടക്കെ പൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ലഹരിക്കടിമയായ മകന്‍ അറസ്റ്റിൽ
പൊയിലൂർ : വടക്കെ പൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. കൊളവല്ലൂര്‍ പൊലീസാണ് നിഖില്‍ രാജിനെ അറസ്റ്റ് ചെയ്തത്.വധശ്രമത്തിന് കേസടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ജാനുവിനെ നിഖില്‍ രാജ് വെട്ടി പരുക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവമുണ്ടായത്….
Read More »പോലീസിന്റെ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി കമിതാക്കള്‍ പിടിയിൽ
തൃശൂര്‍: പോലീസിന്റെ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി കമിതാക്കള്‍ പിടിയില്‍. തൃശൂര്‍ കൂര്‍ക്കാഞ്ചേരി കുറ്റിപറമ്ബില്‍ അജ്മല്‍(23), പാലക്കാട് വടക്കുഞ്ചേരി മേലെപുരക്കല്‍ വീട്ടില്‍ പവിത്ര(25)എന്നിവരാണ് അറസ്റ്റിലായത് .ഇവരില്‍ നിന്നും വില്പനക്കായി കൊണ്ടുപോവുകയായിരുന്ന രണ്ട് ഗ്രാം എം.ഡി.എം.എ കൊരട്ടി പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രി കൊരട്ടി…
Read More »വീട്ടുവഴക്കിനെത്തുടര്‍ന്നു മകനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവിന് അഞ്ചു വര്‍ഷം തടവ്
ആലപ്പുഴ: വീട്ടുവഴക്കിനെത്തുടര്‍ന്നു മകനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവിന് അഞ്ചു വര്‍ഷം തടവ്.ആലപ്പുഴ നഗരസഭയിലെ പഴവീട് വാര്‍ഡില്‍ തേജസ് നഗറില്‍ പനച്ചികാട് മഠത്തില്‍ വീട്ടില്‍ വാടകയ്‌ക്കു താമസിച്ചുവന്ന പാലസ് വാര്‍ഡില്‍ ചിറപ്പറമ്ബ് വീട്ടില്‍ വിഷ്‌ണു(60)വിനെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) ശിക്ഷിച്ചത്….
Read More »നിയന്ത്രണം വിട്ട കാര്‍ വൈദ്യുതിപോസ്റ്റിനും മതിലിനുമിടയിലേക്ക് ഇടിച്ചു കയറി അപകടം
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതിപോസ്റ്റിനും മതിലിനുമിടയിലേക്ക് ഇടിച്ചു കയറി അപകടം.മാന്‍വെട്ടം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.തലയോലപ്പറമ്പ് പള്ളിക്കവലയ്ക്കു സമീപം ആണ് അപകടം നടന്നത്. അപകടത്തില്‍ 11 കെവി ലൈനിന്റെ വൈദ്യുതപോസ്റ്റ് തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന്, കാറിന്റെ മുന്‍ഭാഗത്തിന്…
Read More »വിവാഹിതരായ ഇരുപത് വയസ്സുള്ള ഡോക്ടര്‍ ദമ്പതികളെ വ്യാഴാഴ്ച ഹൈദരാബാദിലെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: രണ്ട് മാസം മുമ്പ് വിവാഹിതരായ ഇരുപത് വയസ്സുള്ള ഡോക്ടര്‍ ദമ്പതികളെ വ്യാഴാഴ്ച ഹൈദരാബാദിലെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സയ്യിദ് നിസാറുദ്ദീന്‍(26) മൊഹീന്‍ സൈമ(22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാത്ത്‌റൂം ഗീസറുമായുള്ള കണക്ഷന്‍ തകരാറിലായതിനാല്‍ ഉണ്ടായ വൈദ്യുതാഘാതമായിരിക്കാം…
Read More »മഴ പെയ്താൽ ചാല റോഡ് “മരണ ക്കുളം “-അപകടങ്ങൾ തുടർക്കഥ
തിരുവനന്തപുരം : മഴ പെയ്താൽ ചാല റോഡ് മരണ ക്കുളം ആയി മാറുന്നതിൽ സ്ഥലത്തെ വ്യാപാരികളിലും, അവിടെ എത്തുന്നവരിലും ശക്തമായ എതിർപ്പ്.ബന്ധപ്പെട്ട അധികാരികളുടെ ഉത്തര വാദിത്വം ഇക്കാര്യത്തിൽ ഉണ്ടാകാത്തതിൽ വ്യാപാരികൾ പ്രക്ഷോഭവും ആയി രംഗത്ത്. റോഡിലെ ടാ റു കൾ ഇളകി…
Read More »പ്രാദേശിക മാധ്യമങ്ങൾക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രാധാന്യം ഉണ്ടെന്നും അവരെ മാറ്റി നിർത്താൻ കഴിയില്ല മന്ത്രി- അനിൽ
തിരുവനന്തപുരം:- പ്രാദേശിക മാധ്യമങ്ങൾക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രാധാന്യം ആണുള്ളതെന്നും ശബരി ഒരു സംവിധാനത്തിനും മാറ്റിനിർത്താൻ കഴിയില്ലെന്നും ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നാടിന്റെ സ്പന്ദനം എന്താണന്ന് അവർക്ക് മാത്രമേ അറിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത്…
Read More »വെള്ളം ചൂടാക്കുന്ന ഗീസര്‍ പൊട്ടിത്തെറിച്ച് ഹൈദരാബാദില്‍ നവദമ്പതികള്‍ മരിച്ചു
ഹൈദരാബാദ് : വെള്ളം ചൂടാക്കുന്ന ഗീസര്‍ പൊട്ടിത്തെറിച്ച് ഹൈദരാബാദില്‍ നവദമ്പതികള്‍ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ദാരുണ സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ലംഗര്‍ ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖാദര്‍ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസര്‍ ഷോര്‍ട്ട്…
Read More »