കൃഷ്ണം -യോഗ പദയാത്ര
തിരുവനന്തപുരം : കൃഷ് ണം -യോഗ യുടെ പേരിൽ കൃഷ്ണ നായക് പദയാത്ര നടത്തുന്നു.16ന് മൈസൂർ പാലസ് ശ്രീ കോട്ട് ആഞ്ജനേയ സ്വാമി ടെമ്പിളിന് മുന്നിൽ നിന്നാണ് പദയാത്ര തുടങ്ങിയത്. രണ്ടു വർഷം കൊണ്ടു 15000കിലോ മീറ്റർ നടന്നു പൂർത്തിയാക്കാൻ ആണ്…
Read More »ലഹരിവസ്തുക്കള്‍ നല്‍കി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുത്ത കേസ് ; പ്രതി അറസ്റ്റിൽ
തൃശൂർ: തൃശൂര്‍ കുന്നംകുളത്ത് 12കാരന് ലഹരിവസ്തുക്കള്‍ നല്‍കി ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍.പെരുമ്ബിലാവ് കരിക്കാട് സ്വദേശി കോഴിക്കര വളപ്പില്‍ മുഹിയുദ്ദീനാണ് പിടിയിലായത്. സ്വര്‍ണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തറിയുന്നത്. കരിക്കാട് കട…
Read More »ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി വന്‍ ഭക്തജന തിരക്ക്
ശബരിമല : ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്. ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്….
Read More »ഒമാന്‍ തീരത്ത് വച്ച് എണ്ണ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം
മസ്ക്കറ്റ് : ഒമാന്‍ തീരത്ത് വച്ച് എണ്ണ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ തീരത്ത് നിന്ന് 240 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ പസഫിക് ഷിപ്പിംഗിന്റെ നിയന്ത്രണത്തിലുള്ള പസഫിക് സിര്‍കോണ്‍ എന്ന എണ്ണ ടാങ്കറിന്…
Read More »യു.എസില്‍ 53 നായകളുമായി സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു
ന്യൂയോര്‍ക്ക് : യു.എസില്‍ 53 നായകളുമായി സഞ്ചരിച്ച വിമാനം വിസ്കോന്‍സിനിലെ ഒരു ഗോള്‍ഫ് കോഴ്സിലേക്ക് ഇടിച്ചിറക്കി. മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ന്യൂഓര്‍ലീന്‍സില്‍ നിന്ന് വിസ്കോന്‍സിനിലെ വോകീഷായിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് വന്ന…
Read More »വിമാന യാത്രയ്‌ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്നുള്ള ഉത്തരവ് പുറത്തിറക്കി; വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: വിമാന യാത്രയ്‌ക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്നുള്ള ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കി. വിമാനക്കമ്ബനികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കി.എന്നാല്‍ കൊവിഡ് കുറയുന്ന സാഹചര്യത്തിലും മാസ്‌ക് വയ്ക്കുന്നത് അഭികാമ്യമാണ്.കൊവിഡ് ഭീഷണി കണക്കിലെടുത്ത് യാത്രക്കാര്‍ മാസ്ക് ഉപയോഗിക്കുന്നത് അഭികാമ്യമാണെന്നു മാത്രമേ വിമാനത്തില്‍ ഇനി അറിയിപ്പായി…
Read More »മോഷണക്കേസുകളില്‍ പ്രതിയായ കൊമ്പ് ഷിബു പൊലീസ് പിടിയിൽ
കുമളി: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കൊമ്പ് ഷിബുവിനെ തമിഴ്നാട്ടിലെ ഏര്‍വാടിക്ക് അടുത്ത് നിന്ന് കുമളി പൊലീസ് പിടികൂടി.തിരുവനന്തപുരം സ്വദേശിയായ കൊച്ച് ഷിബുവെന്നും വിളിക്കുന്ന അന്തര്‍സംസ്ഥാന മോഷ്ടാവായ ഷിബു സാമുവലാണ് (44) പൊലീസിന്റെ പിടിയിലായത്. കുമളി പൊലീസ് സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷണം…
Read More »ശിവ സേന നേതാവ് താ ക്കറെ യുടെ പത്താം ചരമ വാർഷികത്തിൽ തലസ്ഥാനത്ത് വിവിധ പരിപാടികൾ
തിരുവനന്തപുരം : ശിവസേന നേതാവ് ബാലാ സാഹിബ് താ ക്കറെ യുടെ പത്താം ചരമ വാർഷികം തലസ്ഥാനത്തു ആറ്റുകാൽ വിശ്വരൂപ്ആ ഡിറ്റോറിയത്തിൽ 17ന് വിവിധ പരിപാടികളോടെ ആചരിക്കും.17ന് വൈകുന്നേരം 6മണിക്ക് നടക്കുന്ന അനുസ്മരണസമ്മേളനം മഹാരാഷ്ട്ര വിദ്യാ ഭ്യാസ മന്ത്രി ദീപക് വസന്ത്…
Read More »വ്യാജ സ്വര്‍ണം പണയം വച്ച് മുക്കാല്‍ കോടിയോളം തട്ടിയെടുത്തെന്ന കേസ് ; യുവാവ് അറസ്റ്റിൽ
തളിപറമ്പ്: തളിപറമ്പിലെ ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വച്ച് മുക്കാല്‍ കോടിയോളം തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.തൃക്കരിപ്പൂര്‍ പഞ്ചായത് പരിധിയില്‍പെട്ട ജാഫറിനെയാണ് തളിപ്പറമ്പ് എസ് ഐദിനേശന്‍ കൊതേരിയും സംഘവും അറസ്റ്റ് ചെയ്തത്. ജാഫറും പത്തോളം വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും…
Read More »വെഞ്ഞാറമൂട്ടിൽ നിരവധി ലഹരി കടത്തുകേസുകളിലെ പ്രതി കഞ്ചാവും ഹാഷിഷ് ഓയിലും നാടന്‍ തോക്കുമായി പൊലീസ് പിടിയിൽ
വെഞ്ഞാറമൂട്: നിരവധി ലഹരി കടത്തുകേസുകളിലെ പ്രതിയെ കഞ്ചാവും ഹാഷിഷ് ഓയിലും നാടന്‍ തോക്കുമായി പൊലീസ് പിടികൂടി. നിരവധി തവണ ലഹരി കടത്ത് കേസില്‍ പിടിക്കപ്പെട്ട വെഞ്ഞാറമൂട് കോട്ടുകുന്നം ഇടവം പറമ്ബ് വൃന്ദാവനത്തില്‍ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെയാണ് (40) പൊലീസ് പിടികൂടിയത്.തിരുവനന്തപുരം…
Read More »