പൊന്മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി
അടിമാലി: പൊന്മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. രാജാക്കാട് മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശ്യാംലാല്‍(28) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനെത്തിയതായിരുന്നു ശ്യാംലാല്‍.കുളിക്കുന്നതിനിടെ ഇവിര്‍ അവിടെയുണ്ടായിരുന്ന വള്ളത്തില്‍ കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി. ഇതിനിടെ വള്ളം മറിയുകയായിരുന്നു….
Read More »അന്തരിച്ച ഗോപി കൃഷ്ണന് ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “
മുതിർന്ന മാധ്യമപ്രവർത്തകനും കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ല മുൻ ജോയിൻ സെക്രട്ടറിയുമായിരുന്ന ജി എസ് ഗോപികൃഷ്ണൻ (48) അന്തരിച്ചു.. എസിവിയിൽ ലേഖകനും അമൃത ടിവി തിരുവനന്തപുരം ബ്യൂറോ ചീഫും കൗമുദി ടിവിയിൽ ന്യൂസ് എഡിറ്ററുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൈകിട്ട് നാലേകാലോടെയായിരുന്നു അന്ത്യം.
Read More »വലിയ ശാല കാന്തള്ളൂ ർ മഹാദേവ ക്ഷേത്രത്തിൽ 1008ചുറ്റുവിളക്കുകൾ വൃശ്ചികം ഒന്നിന് തെളിയിക്കും
തിരുവനന്തപുരം : വലിയശാല കാന്ത ള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നൂറ്റി ഒൻപതാം വർഷത്തെ ശ്രീ മദ് ഭാഗവതസപ്താഹയ്ജ്നത്തിന് മുന്നോടി ആയി വൃശ്ചികം ഒന്നിന് വ്യാഴാഴ്ച വൈകുന്നേരം 6മണിക്ക് ചുറ്റുവിളക്ക് തെളിയിക്കും.
Read More »കേരള പദ്മ ശാലീയ സംഘം 42-)o സംസ്ഥാന പ്രതിനിധി സമ്മേളനം 14ന്
തിരുവനന്തപുരം : കേരള പത്മ ശാലീയ സംഘത്തിന്റെ നാൽപത്തി രണ്ടാമത് സംസ്ഥാന പ്രതിനിധി സമ്മേളനം 14ന് കിഴക്കേ ക്കോട്ടെ പ്രിയ ദർശിനി ആ ഡി റ്റൊ റിയത്തിൽ നടക്കും. ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കും. നവംബർ 15ന് നടക്കുന്ന…
Read More »നാഷണൽ ഡെമോക്രാ റ്റിക് സോഷ്യൽ മൂവ് മെന്റിന്റെ സുപ്രീം കോടതി മാർച്ച് ഡിസംബർ 6ന്
തിരുവനന്തപുരം : ബി ജെ പി സർക്കാരിന്റെ പട്ടിക വിഭാഗദ്രോഹ നടപടികൾ അവസാനിപ്പിക്കുക, പട്ടിക വിഭാഗം സംവരണം നടപ്പിലാക്കാൻ ഉത്തരവ് ഇറക്കിയ സുപ്രീം കോടതി വിധി പുന :പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ് മെന്റ് സുപ്രീം…
Read More »ഹരിവരാസനം എന്ന കീർത്തനത്തിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
തിരുവനന്തപുരം .ചെട്ടിക്കുളങ്ങര NSS കരയോഗം ഹാളിൽ വച്ച് *വിശ്വകർമ്മകൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ *ഹരിവരാസനം എന്ന കീർത്തനത്തിന്റെ ജന്മ ശതാബ്ദിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഭക്തിസാന്ദ്രമായ പരിപാടികളോടെയുള്ള ഗംഭീരമായ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു . ശ്രീപത്മനാഭ ക്ഷേത്രം CEO ശ്രീമാൻ ബി.സുരേഷ് കുമാർ…
Read More »തെരുവുനായ ഓടിച്ച പൂച്ചപ്പുലി വീട്ടിനുള്ളില്‍ കയറിയത് ഭീതി പരത്തി
മൂന്നാര്‍: തെരുവുനായ ഓടിച്ച പൂച്ചപ്പുലി വീട്ടിനുള്ളില്‍ കയറിയത് ഭീതി പരത്തി. മൂന്നാറിലാണ് സംഭവം. പുലിയാണെന്ന് കരുതി വീട്ടുകാരും നാട്ടുകാരും ഭയന്നു.വനപാലകരെത്തിയതോടെയാണ് പുലിയല്ല പൂച്ചപ്പുലിയാണിതെന്ന് തിരിച്ചറിഞ്ഞത്. ഇതിനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. വൈകുന്നേരത്തോടെയാണ് വഴിതെറ്റിയെത്തിയ പൂച്ചപ്പുലി മൂന്നാര്‍ എംജി കോളനിയില്‍ എത്തിയത്. ഈ…
Read More »ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പിടികൂടി.
കോട്ടയം: ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പിടികൂടി.പനച്ചിക്കാട് പാക്കില്‍ ചിത്തിര വീട്ടില്‍ രാജ്മോഹന്‍ നായരെയാണ് (58) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.വീട്ടില്‍ ഭാര്യയുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് കത്രിക കൊണ്ട് കുത്തുകയായിരുന്നു.ഇവരുടെ പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Read More »സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇടുക്കി ഉള്‍പ്പെടെ പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ…
Read More »തിരുവനന്തപുരം നീറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മര്‍ദിച്ച പ്രതികള്‍ക്കായിയുള്ള അന്വേഷണം ഊര്‍ജിതമാക്കി
/തിരുവനന്തപുരം നീറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മര്‍ദിച്ച പ്രതികള്‍ക്കായിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.യുവാക്കളെ തിരിച്ചറിഞ്ഞെങ്കിലും പ്രതികള്‍ ഒളിവിലാണ്.ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നു ആരോപിച്ചായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ പ്രദീപിനെ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസില്‍ പരാതി നല്‍കി മൂന്നു ദിവസം പിന്നിട്ടിട്ടും…
Read More »