ജയൻ രാഗ മാലിക പുരസ്ക്കാരം സംഗീത സംവിധായകൻ എം ജയചന്ദ്രന്

തിരുവനന്തപുരം : ജയൻ രാഗ മാലിക പുരസ്ക്കാരം സംഗീത സംവിധായകൻ എം ജയചന്ദ്രന്.16ന് വൈകുന്നേരം 4മണിക്ക് വെള്ളയമ്പലം പഞ്ചായത്തു എ സി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും….

Read More »

പ്രമേഹത്തെ അറിയുക -അകറ്റുക… നിംസ് മെഡിസിറ്റിയും, ലയൻസ് ക്ലബ്ബ് ഇന്റർ നാഷണലും സംയുക്ത മായി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണം

തിരുവനന്തപുരം : നിംസ് മെഡിസിറ്റി യും, ലയൺസ് ക്ലബ്ബും ഇന്റർ നാഷണലും സം യു ക്തമായി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണപരിപാടിക്ക് തുടക്കം കുറിക്കും.14ന് രാവിലെ ഏഴു മണിക്ക് കനക ക്കുന്നിൽ നിന്നാരം ഭിക്കുന്ന കൂട്ട നടത്തം സിറ്റി…

Read More »

സ്കൂൾ പാചക തൊഴിലാളികളുടെ കല മുടക്കൽ സമരം 19ന്

തിരുവനന്തപുരം : ഉച്ച ഭക്ഷണ പദ്ധതിയും, പാചക തൊഴിലും സംരക്ഷിക്കുക, അവകാശ പത്രിക അംഗീകരിക്കുക, തൊഴിൽ പ്രശനങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സ്കൂൾ പാചക തൊഴിലാളി യൂണിയൻ 19ന് സെക്രട്ടറി യേറ്റ് പടിക്കൽ കലമുടക്കൽ സമരം നടത്തും….

Read More »

മാലദ്വീപിന്റെ തലസ്ഥാനമായ മാലിയില്‍ വിദേശ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തം; പത്ത് പേര്‍ക്ക് ദാരുണാന്ത്യം

മാലി: മാലദ്വീപിന്റെ തലസ്ഥാനമായ മാലിയില്‍ വിദേശ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം.ഇതില്‍ എട്ട് ഇന്ത്യക്കാരും ഒരാള്‍ ബംഗ്ലാദേശ് പൗരനുമാണെന്നാണ് വിവരം. ഒരാളുടെ പൗരത്വം തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റു. 28 പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചെന്ന് മാലദ്വീപ്…

Read More »

ആക്രിക്കച്ചവടത്തിന്റെ മറവില്‍ 12 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ്

കൊച്ചി:ആക്രിക്കച്ചവടത്തിന്റെ മറവില്‍ 12 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്ബാവൂര്‍ സ്വദേശികളായ പുലവത്ത് അസര്‍ അലി, മാടവന റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ജിഎസ്ടി വകുപ്പിന്റെ അറസ്റ്റ് ഭയന്ന് ഒളിവിലായിരുന്ന ഇരുവരും ഇടപ്പള്ളിയില്‍വച്ചാണ് പിടിയിലായത്. വ്യാജ ബില്ലുകളിലൂടെയായിരുന്നു തട്ടിപ്പ്….

Read More »

കസ്റ്റഡിയിലിരുന്ന ബൈക്ക് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് മോഷണം പോയ കേസ് ; പിടിയിലായ പ്രതി കടന്നുകളഞ്ഞു

അടൂർ : : കസ്റ്റഡിയിലിരുന്ന ബൈക്ക് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് മോഷണം പോയ കേസില്‍ പിടിയിലായ പ്രതി കടന്നുകളഞ്ഞു. പിന്നീട് പൊലീസ് പിടിയിലുമായി. അടൂര്‍ പന്നിവിഴ കൈമലപ്പാറ പുത്തന്‍വീട്ടില്‍ അഖിലാണ് (22) തിങ്കളാഴ്ച രാത്രി കടന്നുകളഞ്ഞത്. സഹായികളായ ആനന്ദപ്പള്ളി അയ്യപ്പ ഭവനില്‍…

Read More »

അയല്‍വാസിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്; ഒരാൾ പൊലീസ് പിടിയിൽ

ഗാന്ധിനഗര്‍: അയല്‍വാസിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് പിടികൂടി. നാല്‍പാത്തിമല പാതാപള്ളി വീട്ടില്‍ ഷിജു എന്ന ഷൈജു പി.രാജേന്ദ്രനെയാണ് (40) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ ഭര്‍ത്താവിനെ ആക്രമിക്കുകയും യുവതിയെ…

Read More »

ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

ത്യക്കൊടിത്താനം: ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടില്‍ കണ്ണന്‍ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍ സതീഷ് കുമാര്‍ (49) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. പീടികപ്പടിയിലുള്ള…

Read More »

ഉടുമ്പന്‍ചോലക്ക് സമീപം ചെമ്മണ്ണാറില്‍ അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് മകന്‍ മരിച്ചു; പിതാവ് പൊലീസ് പിടിയിൽ

ഇടുക്കി : ഇടുക്കി ഉടുമ്പന്‍ചോലക്ക് സമീപം ചെമ്മണ്ണാറില്‍ അച്ഛന്‍ ഇസ്തിരിപ്പെട്ടി കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് മകന്‍ മരിച്ചു. മദ്യപിച്ചെത്തി മക്കളെയും പിതാവിനെയും മര്‍ദ്ദിക്കുന്നതിനിടെയാണ് സംഭവം. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലില്‍ ജെനിഷ് ആണ് മരിച്ചത്. ജെനീഷിന്റെ അച്ഛന്‍ തമ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെനീഷിന്റെ…

Read More »

വിനോദ സഞ്ചാരികളുമായി വന്ന കാര്‍ തലകീഴായി മറിഞ്ഞു;ഡ്രൈവര്‍ക്ക് പരിക്ക്

അടിമാലി: വിനോദ സഞ്ചാരികളുമായി വന്ന കാര്‍ തലകീഴായി മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല.എറണാകുളത്ത് നിന്ന് മൂന്നാറിന് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പള്ളിവാസല്‍ മൂലക്കടയില്‍ നിന്ന് റിസോര്‍ട്ടിലേക്കുള്ള കുത്തനെ ഇറക്കമുള്ള റോഡില്‍ കാര്‍ നിയന്ത്രണം വിട്ട്…

Read More »