പത്തു ശതമാനം സാമ്പത്തിക സംവരണം വിധിയിൽ അഭിമാനം -മുന്നോക്ക സമുദായ ഐക്ക്യ മുന്നണി

തിരുവനന്തപുരം – പത്തു ശതമാനം സാമ്പത്തിക സംവരണം ശരിവച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ അഭിമാനിക്കുന്നു എന്ന് മുന്നോക്ക സമുദായ ഐക്ക്യ മുന്നണി സംസ്ഥാന കമ്മിറ്റി നേതാക്കൾ അഭിപ്രായ പ്പെട്ടു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള ന്യായമായ തുല്യ നീതി…

Read More »

“ഡിസ്‌ക്കവർ ജപ്പാൻ “-അയ്യങ്കാളി ഹാളിൽ ഫെസ്റ്റിവലും, എക്സിബിഷനും “

തിരുവനന്തപുരം : “ഡിസ്‌ക്കവർ ജപ്പാൻ “എന്ന പേരിൽ നവംബർ 11മുതൽ 13വരെ അയ്യങ്കാളി ഹാളിൽ ഫെസ്റ്റിവലും, എക്സിബിഷനും സംഘടിപ്പിക്കും. ഇൻഡോ-ജപ്പാൻ നയ തന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഫെസ്റ്റിവൽ. എ ഓ ടി എസ്‌ അലമ്നി സൊ സൈ റ്റി…

Read More »

മോണ്ടിസോറി അധ്യാപന കോഴ്സ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ നടത്തുന്ന മോണ്ടിസോറി അധ്യാപന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മുതല്‍ കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ്…

Read More »

വരൂ… ഇംഗ്ലീഷ് സംസാരിക്കാം ഈസിയായി

വിദ്യാഭ്യാസ യോഗ്യതകള്‍ പലതുണ്ടായിട്ടും ഇംഗ്ലീഷ് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ മിക്കവരും. ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാന്‍ തടസമായി നില്‍ക്കുന്നത് വ്യാകരണമാണെന്നതില്‍ സംശയവുമില്ല. എങ്കില്‍ പിന്നെ വ്യാകരണം ഒഴിവാക്കി ഇംഗ്ലീഷ് ഭാഷയെ കയ്യിലൊതുക്കാന്‍ ഒരവസരം ലഭിച്ചാല്‍ വേണ്ടെന്ന് വെക്കണോ…. എല്ലാ കാര്യത്തിലും കഴിവുള്ളവരാണ്…

Read More »

ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ;രണ്ടുപേർ അറസ്റ്റിൽ

തൃക്കൊടിത്താനം: ബാറിനുള്ളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്ന ഫാത്തിമപുരം അമ്പാട്ട് വീട്ടില്‍ കണ്ണന്‍ (26), തൃക്കൊടിത്താനം പൊട്ടശ്ശേരി ആലുങ്കല്‍ വീട്ടില്‍ സതീഷ് കുമാര്‍ (49) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്….

Read More »

മാവേലിക്കരയില്‍ ഓട്ടിസം ബാധിച്ച 12കാരന് മദ്യലഹരിയില്‍ എത്തിയ പിതാവില്‍ നിന്ന് ക്രൂരമര്‍ദ്ദനം

മാവേലിക്കര: ഓട്ടിസം ബാധിച്ച 12 വയസ്സുകാരനെ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. ചെട്ടികുളങ്ങര കൈതവടക്ക് പ്രദേശത്തുള്ള വീട്ടിലാണ് സംഭവം. മകനെ അച്ഛന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മദ്യപിച്ചെത്തിയ ഇയാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ കൈകള്‍ കൊണ്ട് നിരവധി തവണ തല്ലുന്നുണ്ട്….

Read More »

മദ്യക്കുപ്പിയോട് ചേര്‍ത്ത് ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണം പിടികൂടി

കൊച്ചി: മദ്യക്കുപ്പിയോട് ചേര്‍ത്ത് ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണം പിടികൂടി. 23 ലക്ഷം രൂപ വിലമതിക്കുന്ന 591 ഗ്രാം സ്വര്‍ണമാണ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കപ്പിയോട് ചേര്‍ത്ത് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി വളരെ വിദഗ്ധമായി ഒളിപ്പിച്ച്‌…

Read More »

കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

കൽപകഞ്ചേരി : കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് (15) ആണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കല്‍പകഞ്ചേരി ജി…

Read More »

ചാത്തന്നൂരില്‍ സ്വകാര്യ വ്യക്തിയുടെ ആംബുലന്‍സ് സാമൂഹിക വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു

കൊല്ലം : ചാത്തന്നൂരില്‍ സ്വകാര്യ വ്യക്തിയുടെ ആംബുലന്‍സ് സാമൂഹിക വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. മീനാട് സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ഒമിനി ആംബുലന്‍സിനാണ് സാമൂഹിക വിരുദ്ധര്‍ തീയിട്ടത്.പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ആംബുലന്‍സിന് പുറമേ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാനും ബൈക്കും ഭാഗികമായി…

Read More »

കൊല്ലം കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

കൊല്ലം : കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ശക്തികുളങ്ങര സ്വദേശി ബെന്‍ റൊസാരിയോ ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയ പാതയില്‍ വള്ളിക്കീഴ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു സംഭവം. മദ്യ ലഹരിയില്‍ കാറോടിച്ച ബെന്‍ റൊസാരിയോ…

Read More »