കുഞ്ഞിന് പാലൂട്ടുന്നതിനു വേണ്ടി വീട്ടിലേക്കു സ്കൂട്ടറില്‍ പോയ അധ്യാപിക അപകടത്തില്‍ മരിച്ചു
മുരിങ്ങോടി: ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന് പാലൂട്ടുന്നതിനു വേണ്ടി വീട്ടിലേക്കു സ്കൂട്ടറില്‍ പോയ അധ്യാപിക അപകടത്തില്‍ മരിച്ചു.മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നില്‍ മിനി ലോറി…
Read More »ലഹരി വിമുക്ത ബാല്യം – ത്രി ദിന ആഗോള സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം :ലഹരി വിപത്തിന് എതിരെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് കർമ്മപദ്ധതി ക്ക് രൂപം നൽകുന്നത്. ഫോർത് വേ വ് ഫൗണ്ടേഷൻ ആണ് ഇത് സംഘടിപ്പിക്കുന്നത്.60രാജ്യങ്ങളിൽ നിന്ന് 300ൽ അധികം പ്രതിനിധികൾ സമ്മേളന ത്തിൽ പങ്കെടുക്കും. കുട്ടികളെ സംരക്ഷിക്കാനുള്ള ദേശീയ ഡ്രഗ് നയത്തിന്റെ…
Read More »തിരുവനന്തപുരം വര്‍ക്കല പാപനാശത്ത് കടല്‍ ഉള്‍വലിഞ്ഞു
തിരുവനന്തപുരം:വര്‍ക്കല പാപനാശത്ത് കടല്‍ ഉള്‍വലിഞ്ഞ പ്രദേശങ്ങളിലുള്ളവര്‍ കടലില്‍ ഇറങ്ങരുതെന്ന് ജില്ലാ കളക്‌ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.ബീച്ചില്‍ ബലി മണ്ഡപത്തിനു സമീപമാണ് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത്.പ്രാദേശിക പ്രതിഭാസം മാത്രമാണ് കടല്‍ ഉള്‍വലിയാന്‍ കാരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.അറബിക്കടലിലോ ഇന്ത്യന്‍…
Read More »മഞ്ചുമലയില്‍ പുലി ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക നിഗമനം
മഞ്ചു മല : മഞ്ചുമലയില്‍ പുലി ചത്തത് അണുബാധ മൂലമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം മഞ്ചുമലയില്‍ ചത്ത നിലയില്‍ പുലയെ കണ്ടെത്തിയത്. കരള്‍, ശ്വാസകോശം എന്നിവയ്ക്ക് അണുബാധയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തിയത്. കെണിവച്ച് പിടിച്ചതിന്‍റെയോ, വിഷം ഉള്ളില്‍…
Read More »കയ്പമംഗലം കൂരിക്കുഴിയില്‍ കോഴിപ്പറമ്പില്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 15 വര്‍ഷത്തിനുശേഷം പൊലീസ് പിടിയിൽ
കൊടുങ്ങല്ലൂര്‍: കയ്പമംഗലം കൂരിക്കുഴിയില്‍ കോഴിപ്പറമ്പില്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ ഉത്സവത്തിനിടെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 15 വര്‍ഷത്തിനുശേഷം കണ്ണൂര്‍ ആഴിക്കരയില്‍നിന്ന് പിടികൂടി.പൊലീസിനെ വെട്ടിച്ച് മുങ്ങി ഒളിവില്‍ കഴിയുകയായിരുന്ന കേസിലെ രണ്ടാംപ്രതി കൂരിക്കുഴി ചാച്ചാമരം കിഴക്കേവീട്ടില്‍ ഗണപതി എന്ന വിജീഷാണ് (38) പിടിയിലായത്. വെളിച്ചപ്പാട്…
Read More »അടൂരില്‍ സ്വകാര്യ ബസില്‍നിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടക്ടര്‍ക്ക് പരുക്ക്
പത്തനംതിട്ട: അടൂരില്‍ സ്വകാര്യ ബസില്‍നിന്നു പുറത്തേക്കു തെറിച്ചു വീണ കണ്ടക്ടര്‍ക്ക് പരുക്കേറ്റു. കരുനാഗപ്പള്ളി – പത്തനംതിട്ട റൂട്ടിലോടുന്ന സംസം ബസിലെ കണ്ടക്ടര്‍ തഴവ സ്വദേശി അന്‍സിലിനാണ് പരുക്കേറ്റത്. ബസ് കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ അന്‍സില്‍ തെറിച്ച് പുറത്തേക്ക് വീഴുകയായിപുന്നു. ചിറ്റാണി മുക്കില്‍…
Read More »കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വന്‍ കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ വന്‍ കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍. പയ്യാമ്ബലം കുനിയില്‍ പാലത്തെ നക്ഷത്ര എന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘമാണ് അറസ്റ്റിലായത്.മൂന്നുപേരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടിയത്….
Read More »കള്ള് കുപ്പി യുവാവ് മാറി എടുത്തതിന് പിന്നാലെ ഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്ക്; മൂന്ന് പേർ പൊലീസ് പിടിയിൽ
മാന്നാര്‍: കള്ള് കുപ്പി യുവാവ് മാറി എടുത്തതിന് പിന്നാലെ ഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്ക്.ബുധനൂര്‍ എണ്ണക്കാട് കള്ള് ഷാപ്പില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കള്‍ പിടിയിലായി. ബുധനൂര്‍ തയ്യൂര്‍ സുരാജ് ഭവനില്‍ സുരേഷ് (40)നാണ് തലക്ക് പരിക്കേറ്റത്….
Read More »ദില്ലിയില്‍ ഭൂചലനം
ദില്ലി: ദില്ലിയില്‍ ഭൂചലനം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്.ദില്ലിയിലുണ്ടായ ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ദില്ലിയിലെ വിവിധ മേഖലകളില്‍ ഭൂകമ്ബം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്….
Read More »വാല്‍ക്കുളമ്പ്, പനങ്കുറ്റി മേഖലകളില്‍ ആറ് വീടുകളിൽ മോഷണം
കിഴക്കഞ്ചേരി: വാല്‍ക്കുളമ്പ്, പനങ്കുറ്റി മേഖലകളില്‍ മോഷണം വര്‍ദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ ആറ് വീടുകളിലാണ് മോഷണം നടന്നത്.കളമ്പാടന്‍ ആനി ജോര്‍ജ്, പനങ്കുറ്റി തോമസ്, കപ്പടക്കാമഠം സണ്ണി തുടങ്ങിയവരുടെ ചെമ്പുപാത്രങ്ങള്‍, തട്ടാംകുളമ്പ് ചെന്താമരാക്ഷന്റെ റബ്ബര്‍ പാല്‍ ഒഴിച്ചുവയ്ക്കുന്ന 24 ഡിഷുകള്‍, ഒറവത്തൂര്‍ താമരപ്പിള്ളി എല്‍ദോസിന്റെ 1.5…
Read More »