ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കടയില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കടയില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.തൃത്താല ഞാങ്ങാട്ടിരി കടവ് കുണ്ടില്‍പീടികയില്‍ കെ.പി. അന്‍സാര്‍(28), പട്ടാമ്ബി പരുവക്കടവ് കുണ്ടുകാട്ടില്‍ ഹൗസ് കെ. അഷറഫ്(33) എന്നിവരെയാണ് പിടികൂടിയത്. കേസില്‍ എട്ട്, പത്തൊമ്ബത് പ്രതികളായി ചേര്‍ത്തിട്ടുള്ള ഇവര്‍ സംഭവം…

Read More »

ശബരിമല നട 16ന് വൈകിട്ട് തുറക്കും

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായുള്ള ഒരുക്കങ്ങളുടെ വേഗത വര്‍ധിപ്പിച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.തീര്‍ഥാടനം ആരംഭിക്കാനായി 10 ദിവസം ബാക്കി നില്‍ക്കെ നിര്‍മാണ ജോലികളടക്കം വ്യാഴാഴ്ചയോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു. തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം…

Read More »

കാഞ്ഞങ്ങാടിന് സമീപം ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളില്‍ വിഷം കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിന് സമീപം ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളില്‍ വിഷം കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്.കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട്…

Read More »

ഏഴാം വിവാഹ വാർഷികം

ഏഴാം വിവാഹ വാർഷികം ആഘോഷിക്കുന്ന രാഹുൽ -ഐശ്വര്യ ദമ്പതി കൾക്ക് അനുമോദനങ്ങൾ

Read More »

മൂന്നു ഹുക്കാബാറുകളില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ മിന്നല്‍ റെയ്ഡ്

ബംഗളൂരു: നഗരത്തില്‍ മതിയായ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവന്ന മൂന്നു ഹുക്കാബാറുകളില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ (സി.സി.ബി) മിന്നല്‍ റെയ്ഡ്. ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹുക്കാ ബാറുകള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പനയും മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന. വരുംദിവസങ്ങളിലും പരിശോധന നടത്തും….

Read More »

കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസില്‍ പാചകം ചെയ്യുന്നതിനിടെ ദേഹത്ത് കോളേജിന്‍റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസില്‍ പാചകം ചെയ്യുന്നതിനിടെ ദേഹത്ത് കോളേജിന്‍റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയില്‍ കാര്‍മല്‍ ഏണസ്റ്റ് (65) ആണ് മരിച്ചത്.തിങ്കളാഴ്ച്ച വെളുപ്പിന് 5.30 നാണ് സംഭവം. വീടിനു പുറകിലെ അടുപ്പില്‍ ചോറു വയ്ക്കാനുള്ള…

Read More »

സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച്‌ ലഹരി വില്പനയ്ക്ക് എത്തിയ ഇരുപത് വയസുകാരനെ പോലീസ് അറസ്റ്റ് പിടിയിൽ.

തിരുവനന്തപുരം : തലസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച്‌ ലഹരി വില്പനയ്ക്ക് എത്തിയ ഇരുപത് വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.വര്‍ക്കലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ലഹരി മരുന്നുമായെത്തിയ വര്‍ക്കല സ്വദേശി അഫ്നാന്‍ ആണ് പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും…

Read More »

പടക്കം പൊട്ടിച്ചതിന് പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും ദേഷ്യപ്പെട്ടെന്നാരോപിച്ച്‌ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മധ്യപ്രദേശ്: പടക്കം പൊട്ടിച്ചതിന് പ്രിന്‍സിപ്പലും ക്ലാസ് ടീച്ചറും ദേഷ്യപ്പെട്ടെന്നാരോപിച്ച്‌ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനും ക്ലാസ് ടീച്ചര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. നവംബര്‍ മൂന്നിനാണ് സംഭവം….

Read More »

വാഹന പരിശോധനക്കിടെ വ്യാജ നമ്പര്‍ പതിച്ച കാര്‍ സഹിതം ഒരാള്‍ പിടിയിൽ

കണ്ണപുരം: വാഹന പരിശോധനക്കിടെ വ്യാജ നമ്പര്‍ പതിച്ച കാര്‍ സഹിതം ഒരാള്‍ പിടിയിലായി. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. മലപ്പുറം മേല്‍മുറി സ്വദേശിയായ കാര്‍ ഡ്രൈവര്‍ എ.കെ. മുഹമ്മദ് സുഹൈല്‍ (23) ആണ് പിടിയിലായത്. കമറുദ്ദീനാണ് ഓടിരക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 10.30ഓടെ ഇരിണാവില്‍നിന്നാണ് പ്രിന്‍സിപ്പല്‍…

Read More »

ലക്ഷക്കണക്കിന് രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു

കോതമംഗലം: ലക്ഷക്കണക്കിന് രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. അസം സ്വദേശി ജലാലുദ്ദീന്‍ 25 ഗ്രാം ഹെറോയിനുമായി പിടിയിലായതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞദിവസം ആന്‍ തിയറ്ററിന് സമീപം പിടികൂടിയ ഹെറോയിന്‍ കേസ് പ്രതിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ…

Read More »