സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.തുലാവര്‍ഷത്തോട് ഒപ്പം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമര്‍ദ പാത്തിയുമാണ്…
Read More »റോഡ് മുറിച്ചു കടക്കുന്നതിനിടെ അംബുലന്‍സ് ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു
കിളിമാനൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടെ അംബുലന്‍സ് ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാല്‍ ചെമ്ബിട്ട വിള ഫിര്‍ദൗസില്‍ ഫസിലുദീന്‍(60)ആണ് മരിച്ചത്.ഇന്നലെ രാവിലെ 9.30 ന് വെഞ്ഞാറമൂട് നാഷണല്‍ സ്കാനിന് സമീപത്തു വച്ചായിരുന്നു അപകടം.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹവുമായി…
Read More »മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന
കൊല്ലം: മെഡിക്കല്‍ ഷോപ്പ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം. ലഹരി ഗുളികകള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മെഡിക്കല്‍ സ്റ്റോറില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന നടന്നത്.ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ നിയമ വിരുദ്ധമായി മരുന്ന് വില്‍പ്പന നടത്തിയെന്ന കണ്ടത്തലിനെ തുടര്‍ന്ന്…
Read More »സ്‌പെയിനില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ കൊല്ലപ്പെട്ടു
മാഡ്രിഡ്: ഇന്നലെ പുലര്‍ച്ചെ സ്‌പെയിനില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറി നാല് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ മൂന്ന് പ്രതികളെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഒരാള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.മാഡ്രിഡിനിലെ ടോറെജോണ്‍ ഡി…
Read More »മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ദ്ധ ചികിത്സയ്‌ക്കായി ജര്‍മ്മനിയിലെത്തി
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ദ്ധ ചികിത്സയ്‌ക്കായി ജര്‍മ്മനിയിലെത്തി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നരയ്‌ക്ക് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലായിരുന്നു യാത്ര.യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലകളിലൊന്നായ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്‌ച ഡോക്‌ടര്‍മാര്‍ വിശദപരിശോധന നടത്തിയശേഷം തുടര്‍ചികില്‍സ തീരുമാനിക്കും….
Read More »ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ വൈകി; ഹോട്ടല്‍ ഉടമയേയും കുടുംബാംഗങ്ങളേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; നാലംഗ സംഘം അറസ്റ്റിൽ
മൂന്നാര്‍: ഓര്‍ഡര്‍ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാന്‍ താമസിച്ചെന്നാരോപിച്ച് ഹോട്ടല്‍ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. മൂന്നാറിലെ ഇക്കാനഗറിലാണ് സംഭവം. ഹോട്ടല്‍ ഉടമ പ്രശാന്തിനേയും ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ന്യൂ കോളനി…
Read More »കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടിയെടുക്കാന്‍ ശ്രമം
പുതുക്കാട്: കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പണം തട്ടിയെടുക്കാന്‍ ശ്രമം.ശനിയാഴ്ച എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയോടും എംഎല്‍എ പേഴ്സണല്‍ ചാറ്റില്‍ വന്ന് പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്. 5000 രൂപ ഗൂഗിള്‍ പേ വഴി അയച്ചുതരാനാണ് വ്യാജ അക്കൗണ്ടുകാരന്‍റെ…
Read More »ചരക്ക് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
വടക്കാഞ്ചേരി – കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാംകല്ല് സെന്‍ററില്‍ കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിനായിരുന്നു അപകടം. ചാത്തന്‍ച്ചിറ ഭാഗത്തുനിന്നും വന്നിരുന്ന ചരക്ക് ലോറി, സംസ്ഥാന പാതയിലൂടെ വന്നിരുന്ന സ്കൂട്ടറുമായാണു കൂട്ടിയിടിച്ചത്. പരിക്കേറ്റ സ്കൂട്ടര്‍ യാത്രികനെ അതുവഴി വന്നിരുന്ന എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്‍റ്…
Read More »തിരുവല്ലം പരശു രാമ സ്വാമി ക്ഷേത്രത്തിൽ 20ലക്ഷം രൂപയുടെ ക്രമക്കേട് രണ്ടു ഉദ്യോഗസ്ഥരിൽ ദേവസ്വംആ ഡിറ്റ് വിഭാഗം കണ്ടെത്തി
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ തിരുവല്ലം പരശു രാമ സ്വാമി ക്ഷേത്രത്തിൽ 10ലക്ഷം രൂപ വീതം 2ഉദ്യോഗസ്ഥരിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി ദേവസ്വംആ ഡിറ്റ് വിഭാഗം കണ്ടെത്തി.2020-21വർഷത്തെആ ഡിറ്റ് നടത്തിയതിൽ ആണ് ഇത്രയധികം രൂപയുടെ ക്രമക്കേട്…
Read More »മൂന്നാം തീയതി ജയകേസരി പുറത്തു വിട്ട വാർത്തയിൽ സർക്കാർ നടപടി വാഹന ങ്ങളിലെ അനധികൃത ബോർഡ് ദുരുപയോഗം -മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി ചെയ്യും
തിരുവനന്തപുരം : ജയകേസരി മൂന്നാം തീയതി വളരെ പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്തയിൽ സർക്കാർ നടപടി. മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാൻ സർക്കാർ നടപടികൾക്ക് തുടക്ക മായി. നിയമത്തിലെ 92(എ )വകുപ്പ് ആണ് 2023 ജനുവരി യോടെ മാറ്റം…
Read More »