വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ വൈഎസ്ആര്‍ടിപി സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരി തെലങ്കാനയിൽ അറസ്റ്റിൽ
തെലങ്കാന : വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ (വൈഎസ്ആര്‍ടിപി) സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെ തെലങ്കാനയിലെ വാറങ്കലില്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരുമായി ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍…
Read More »ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു
വടക്കാഞ്ചേരി: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവന്‍ (56) ആണ് മരിച്ചത്.പ്രദേശവാസിയായ ജയന് എന്നയാള്‍ക്കും വെട്ടേറ്റു. തലയ്ക്കും നെഞ്ചിനും വെട്ടേറ്റ ജയനെ തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവറായ ജയന് റോഡിലൂടെ മാടുകളുമായി…
Read More »കൊച്ചി പൊലീസ് സ്റ്റേഷനിൽ അക്രമം ; നാല് യുവാക്കൾ പിടിയിൽ
കൊ: മദ്യലഹരിയില്‍ അടിപിടികൂടിയ കേസില്‍ സ്റ്റേഷനിലെത്തിച്ച യുവാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് സ്റ്റേഷനിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം തകര്‍ത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകപ്പള്ളി ലിബര്‍ട്ടി ലൈനില്‍ ഇല്ലപ്പറമ്ബില് വീട്ടില്‍ ഷിബു…
Read More »പൊലീസ് സ്റ്റേഷന് ആക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി ; വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര
വിഴിഞ്ഞം : പൊലീസ് സ്റ്റേഷന് ആക്രമണത്തിന്റേയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. വിഴിഞ്ഞത്ത് സമാധാനം വേണമെന്ന് യൂജിന്‍ പെരേര ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍മാരുമായും സമരക്കാരുമായും ചര്‍ച്ച നടത്തിയെന്ന് വികാരി ജനറല്‍ അറിയിച്ചു. ചര്‍ച്ചകള്‍ തുടരും. ആദ്യഘട്ട…
Read More »സംസ്ഥാനത്തെ ആദ്യ ഡിറ്റന്‍ഷന്‍ സെന്റര്‍ (തടങ്കല്‍ പാളയം) കൊല്ലത്ത് തുടങ്ങി
കൊല്ലം :സംസ്ഥാനത്തെ ആദ്യ ഡിറ്റന്‍ഷന്‍ സെന്റര്‍ (തടങ്കല്‍ പാളയം) കൊല്ലത്ത് തുടങ്ങി. മുമ്ബ് വിവാദമായതോടെ ഇതിന്റെ നടപടി നിര്‍ത്തിവെച്ചിരുന്നു.സന്നദ്ധസംഘടനകളുടെ സഹായത്തോടെ സെന്റര്‍ തുടങ്ങാന്‍ സാമൂഹിക സുരക്ഷ വകുപ്പ് ഡയറക്ടര്‍ ജൂണില്‍ പുനര്‍ വിജ്ഞാപനം ഇറക്കുകയായിരുന്നു. തിരുവനന്തപുരത്തും തൃശൂരും കേന്ദ്രം സ്ഥാപിക്കുന്നതിനായിരുന്നു വിജ്ഞാപനമെങ്കിലും…
Read More »ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയവര്‍ പിടിയിൽ
നെടുമങ്ങാട്: ഒരു മാസത്തിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് പരിധിയിലെ നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയവര്‍ പിടിയിലായി.ഇരിഞ്ചയം വേട്ടമ്ബള്ളി കിഴക്കുംകരവീട്ടില്‍ രഞ്ജിത് (20), പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് എന്നിവരാണ് പിടിയിലായത്.പാങ്കാവ് ശ്രീധര്മക്ഷേത്രം, മൂഴി മണ്ണയില് ദേവീക്ഷേത്രം, കൈപ്പള്ളി തമ്ബുരാന് ക്ഷേത്രം, തിരിച്ചിറ്റൂര്‍ ശിവക്ഷേത്രം,…
Read More »നിയന്ത്രണംവിട്ട് മറിഞ്ഞ കാറില്‍ നിന്ന് ഓടിച്ചയാളെ പുറത്തെത്തിച്ചതിന് പിന്നാലെ വാഹനത്തിന് തീപ്പിടിച്ചു
ഏറ്റുമാനൂര്‍: നിയന്ത്രണംവിട്ട് മറിഞ്ഞ കാറില്‍ നിന്ന് ഓടിച്ചിരുന്ന ആള് ഇറങ്ങിയതിന് പിന്നാലെ കാറിന് തീപ്പിടിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സെന്‍ട്രല്‍ ജംക്ഷനില്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ഡിവൈഡറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞത്. എറണാകുളം ഭാഗത്ത് നിന്നു കോട്ടയത്തേക്ക് വരികയായിരുന്ന…
Read More »യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസ്; നാലാമന് കൂടി അറസ്റ്റിൽ
മാന്നാര്‍: കുരട്ടിക്കാട്ടില്‍ വഴി നടന്നു പോയ യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ നാലാമന് കൂടി അറസ്റ്റിലായി.കുരട്ടിക്കാട് പുത്തൂര്‍ വടക്കേതില്‍ വിനോദ് കുമാര്‍ (37) ആണ് പിടിയിലായത്. കുരട്ടിക്കാട് കണിച്ചേരില്‍ കിഴക്കേതില്‍ ബിനീഷ് (36 ), അക്ബര്‍ മന്‍സിലില്‍…
Read More »തിരുവിതാംകൂര്‍ ഭഗവതി ക്ഷേത്രം വക സ്ഥലവുമായി ബന്ധപ്പെട്ട കേസ് നടത്താന്‍ കോടതിച്ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേരെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂര്‍ ഭഗവതി ക്ഷേത്രം വക സ്ഥലവുമായി ബന്ധപ്പെട്ട കേസ് നടത്താന്‍ കോടതിച്ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേരെ കൊടുമണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.വി. കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടില്‍ കെ. രമ (44), കോന്നി താഴം…
Read More »പീഡനക്കേസില്‍ കോടതി വിസ്താരം നടക്കുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു
മണ്ണാർക്കാട് : പീഡനക്കേസില്‍ കോടതി വിസ്താരം നടക്കുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി മുറിയില്‍ ഇന്നലെയാണ് സംഭവം നടന്നത്.കൊല്ലങ്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസിലെ അതിജീവിതയാണ് കുഴഞ്ഞുവീണത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജയന്റെ…
Read More »