കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ രജ ത ജൂബിലി സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
തിരുവനന്തപുരം :- കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങൾ എട്ടാം തീയതി തിരുവനന്തപുരത്ത് വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സുഹൃത് സമ്മേളനത്തിന്റെ ഭാഗമായി മുൻകാല സാരഥികളെ ആദരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്….
Read More »ഗിഗ് – പ്ലാറ്റ്ഫോം വർക്ക് സ്മാരുടെ സംസ്ഥാന യൂണിയൻ രൂപീകരണ സമ്മേളനം പത്തിന്
തിരുവനന്തപുരം:- കേരള സ്റ്റേറ്റ് ഗിഗ് വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന കൺവെൻഷൻ പത്താം തീയതി രാവിലെ 10 മണിക്ക് തിരുവനന്തപുരം ബിടി ആർ ഹാളിൽ ചേരും.സംസ്ഥാന ഓൺലൈൻ ട്രേഡ് യൂണിയൻ രൂപീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം…
Read More »കാറില്‍ ചാരി നിന്ന പിഞ്ചു ബാലന് ക്രൂരമര്‍ദ്ദനം
കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്ന് പിഞ്ചു ബാലനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് കാറില്‍ ചാരി നിന്ന് കുഞ്ഞിനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്…
Read More »തേളിന്റെ കുത്തേറ്റ് ഏഴ് വയസുകാരന് ദാരുണാന്ത്യം
റിയോ ഡി ജനീറോ : തേളിന്റെ കുത്തേറ്റ ഏഴ് വയസുകാരന് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. ലൂയിസ് മിഗ്വല്‍ ഫര്‍റ്റാഡോ ബാര്‍ബോസ എന്ന കുട്ടിയെയാണ് ബ്രസീലിയന്‍ യെല്ലോ സ്കോര്‍പിയന്‍ ഇനത്തിലെ തേള്‍ കുത്തിയത്. തേള്‍ കുത്തേറ്റതിന് പിന്നാലെ കുട്ടിയ്ക്ക് ഏഴ് തവണ ഹൃദയാഘാതമുണ്ടായെന്നാണ്…
Read More »ചെര്‍പ്പുളശ്ശേരി തൂതയില്‍ തെരുവുനായ ശല്യം രൂക്ഷം. രണ്ടു ദിവസങ്ങളിലായി നാലു പേര്‍ക്ക് കടിയേറ്റു
ചെര്‍പ്പുളശ്ശേരി: തൂതയില്‍ തെരുവുനായ ശല്യം രൂക്ഷം. രണ്ടു ദിവസങ്ങളിലായി നാലു പേര്‍ക്ക് കടിയേറ്റു. വടക്കുംമുറി കളരിക്കല്‍ വീട്ടില്‍ സുനില്‍കുമാര്‍ (41), തെക്കും മുറി ശ്രീ നിലയത്തില്‍ ഗോപികൃഷ്ണന്‍ (45), തെക്കും മുറി വടക്കേതൊടിയില്‍ രുഗ്മിണി (55), തൂത കുണ്ടും പുറത്ത് ഉണ്ണി…
Read More »ഭര്‍തൃ വീട്ടില്‍ യുവതി മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ
പിരുമേട്:ഭര്‍തൃ വീട്ടില്‍ യുവതി മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശങ്കുശേരില്‍ ശരത്ത് ശശികുമാറിനെ(31 )യാണ് വാഗമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് 12 ന് ശരത്തിന്റെ ഭാര്യ ശരണ്യ (രമ്യ-20) യെ മരിച്ച നിലയില്‍ ശരത്തിന്റെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു….
Read More »നിരവധി കേസില്‍പ്പെട്ട പ്രതി ഗുണ്ടാആക്‌ട് പ്രകാരം അറസ്റ്റിൽ
റയിന്‍കീഴ്: ചിറയിന്‍കീഴ്, മംഗലപുരം പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസില്‍പ്പെട്ട പ്രതി ഗുണ്ടാആക്‌ട് പ്രകാരം അറസ്റ്റിലായി. കിഴുവിലം കുറക്കട ചരുവിള വീട്ടില്‍ അജിത് ഉണ്ണിയെയാണ് (28) ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.2017ല്‍ മുടപുരം എന്‍.ഇ.എസ് ബ്ലോക്കിന് സമീപം നിസാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍….
Read More »രാസലഹരി ഉല്‍പന്നങ്ങളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: രാസലഹരി ഉല്‍പന്നങ്ങളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പനങ്ങാട് ഭജനമഠം കേളന്തറ വീട്ടില്‍ നിന്നും ഇപ്പോള്‍ ചോറ്റാനിക്കര എരുവേലിയില്‍ താമസിക്കുന്ന ജോ റൈമണ്‍ ജൂനിയര്‍ (28).വെള്ളൂര്‍കുന്നം കീച്ചേരിപ്പടി ഭാഗത്ത് ഇടശ്ശേരി വീട്ടില്‍ സാഗര്‍ (24), എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.യോദ്ധാവ്…
Read More »ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ പള്ളിക്കുള്ളില്‍ കയറി ഖുറാന്‍ കത്തിച്ച സംഭവം; യുവാവ് പൊലീസ് പിടിയിൽ
ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ പള്ളിക്കുള്ളില്‍ കയറി ഖുറാന്‍ കത്തിച്ച സംഭവത്തില്‍ യുവാവിനെ ഉത്തര്‍പ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.ഖുറാന്‍ കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ പലിയിടങ്ങളില്‍ കല്ലേറും തീവെപ്പും നടന്നു. ക്രമസമാധാനം പാലിക്കുന്നതിനായി പൊലീസ് സേനയെ വിന്യസിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന്…
Read More »