ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ താരവും സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനുമായിരുന്ന എം ഒ ജോസ് തോമസ് അന്തരിച്ചു
ചാലക്കുടി : ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ താരവും സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനുമായിരുന്ന എം ഒ ജോസ് (77) അന്തരിച്ചു.ചാലക്കുടി ചിറമ്മല്‍ മുളങ്ങാടന്‍ കുടുംബാംഗമാണ്. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴം പകല്‍ 3.30ന് ചാലക്കുടി…
Read More »അനന്തപുരിയെ പ്രതിഷേധക്കടലാക്കി വിമുക്ത ഭടപ്രതിഷേധറാലിയും, ധർണ്ണയും
തിരുവനന്തപുരം : കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വിഷ്ണു എന്ന സൈനികനെ നേരെ പോലീസ് നടത്തിയ നര നായാട്ടിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെനിയമ നടപടി സ്വീകരിക്കണം എന്നാവശ്യ പെട്ട് നാഷണൽ എക്സ് -സർവീസ് മെൻ കോ -ഓർഡിനേഷൻ…
Read More »കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി; മുത്തശ്ശിയുടെ വീട്ടില്‍ വിരുന്നെത്തിയ 16കാരിക്ക് ദാരുണാന്ത്യം
മുംബൈ: കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങിയ പതിനാറുകാരി അതിദാരുണമായി മരിച്ചു. മാന്‍ഖുഡില്‍ രേഷ്മ ഖരവി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു രേഷ്മ. അപ്പാര്‍ട്ട്മെന്റിലുള്ള കുട്ടികളുമായി ഒളിച്ചു കളിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന കുട്ടികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്….
Read More »അടഞ്ഞു കിടന്ന വീട്ടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ കേസില്‍ മൂന്ന് പേർ പൊലീസ് പിടിയിൽ
ഈരാറ്റുപേട്ട: അടഞ്ഞു കിടന്ന വീട്ടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കുമളി ഒന്നാം മൈല്‍ പാണംപറമ്ബില് അലന് തോമസ് (21), പൂഞ്ഞാര്‍ പനച്ചിപ്പാറ തെക്കേടത്ത് വീട്ടില്‍ അമല്‍ ജോര്‍ജ് (20), കൊണ്ടൂര്‍ പാതാഴ കോളനി കല്ലാറ്റുപറമ്ബില്…
Read More »കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാണിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ
തിരുവനന്തപുരം: കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാണിച്ച കേസില്‍ ഒരാള്‍ അറസ്റ്റ്. മലയിന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍ (39) ആണ് പിടിയിലായത്. കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ ഇറിഗേഷന്‍ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറാണ്. നിലവില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്…
Read More »നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
കാനഡ : നടിരംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം മക്കളെ സ്കൂളില്‍ നിന്നും വിളിച്ചു കൊണ്ടു വരും വഴി മറ്റൊരു കാറുമായി കൂട്ടിയിടിച്ച്: മൂത്തമകള്‍ ആശുപത്രിയിലെന്ന് താരംനടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. സ്കൂല് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും…
Read More »വീടിനു തീപിടിച്ച് മൂന്നു കുട്ടികളും 22 കാരനും ദാരുണാന്ത്യം
ന്യുയോര്‍ക്ക്: ബ്രോണ്‍സ് ക്വിംന്പി അവന്യുവില്‍ ഞായറാഴ്ച വീടിനു തീപിടിച്ച് മൂന്നു കുട്ടികളും 22 കാരനും ദാരുണാന്ത്യം.യെമനില്‍ നിന്ന് കുടിയേറിയ കുടുംബമാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.ബ്രോണ്‍സിലെ വീട്ടില്‍ നിന്നും ഞായറാഴ്ച രാവിലെയാണ് പുക ഉയരുന്ന വിവരം നാട്ടുക്കാര് പോലീസിനെ അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍…
Read More »പൂജപ്പുര സ്പോർട്ടിങ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം : പൂജപ്പുര സ്പോർട്ടിങ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.2022-2023വർഷക്കാലത്തേക്കുള്ള ഭരണ സമിതി ഭാര വഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
Read More »വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകള്‍ നന്ദിനി ആണ് മരിച്ചത്.21 വയസായിരുന്നു. പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ…
Read More »