ഛത്തീസ്ഗഡിലെ കന്കറില് സുരക്ഷാ സേനയുടെ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ കന്കറില് സുരക്ഷാ സേനയുടെ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 39 കേസുകളിലെ പ്രതിയും എട്ടുലക്ഷം രൂപ തലയ്ക്ക് വിലയിട്ട നോര്‍ത്ത് ബസ്തര്‍ ഡിവിഷന് കമ്മറ്റി അംഗം ദര്ശന് പഡ്ഡ (32) അഞ്ചു ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ്…
Read More »മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനം പ്രതിരോധച്ചങ്ങല തീര്‍ക്കും
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനം പ്രതിരോധച്ചങ്ങല തീര്‍ക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചയ്ക്ക് 3.30ന് നിര്‍വഹിക്കും.എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. വിദ്യാര്‍ഥികളും രക്ഷിതാക്കളും…
Read More »ചേര്‍ത്തലയില്‍ അയല്‍വാസികളായ യുവാവിനെയും വിദ്യാര്‍ത്ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി
ചേര്‍ത്തല: ചേര്‍ത്തലയില്‍ അയല്‍വാസികളായ യുവാവിനെയും വിദ്യാര്‍ത്ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂര്‍കരിയില്‍ തിലകന്്റെ മകന് അനന്തകൃഷ്ണന് (24), തേക്കിന്‍കാട്ടില്‍ ഷാജിയുടെ മകള്‍ എലിസബത്ത് എന്നിവരാണ് മരിച്ചത്.വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണന് തൂങ്ങി മരിച്ച…
Read More »പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നുമുതല്‍ നേരിയ കുറവുണ്ടാകും
കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നുമുതല്‍ നേരിയ കുറവുണ്ടാകും. പെട്രോള്‍ ലിറ്ററിന് 43 പൈസ, ഡീസല്‍ ലിറ്ററിന് 41 പൈസ എന്ന നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്.അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണിത്.ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.59 രൂപയില്‍നിന്ന്…
Read More »