കിഴക്കേക്കര കനകക്കുന്ന് ജെട്ടിയില്‍ കടത്തുവള്ളം മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്
ആറാട്ടുപുഴ: കിഴക്കേക്കര കനകക്കുന്ന് ജെട്ടിയില്‍ കടത്തുവള്ളം മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്.വ്യാഴാഴ്ച വൈകീട്ട് 3.45ഓടെ ജെട്ടിയില്‍നിന്ന് കായലിന്റെ പടിഞ്ഞാറേക്കരയായ കള്ളിക്കാട്ടേക്ക് പോകാനായി വള്ളം മുന്നോട്ട് എടുത്തപ്പോള്‍ അല്പം മുന്നോട്ടു നീങ്ങി മറിയുകയായിരുന്നു. മറുകരയുള്ള ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് പോകാനായെത്തിയ തൊഴിലുറപ്പ് മേറ്റുമാരായ ആറു…
Read More »സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിൽ
അമ്പലപ്പുഴ: സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍.തിരുവനന്തപുരം ചിറയിന്‍കീഴ് ശാസ്താംവിള പുത്തന്‍വീട്ടില്‍ സതീഷ് കുമാര്‍ (ചിഞ്ചിലം സതീഷ് -42), ശംഖുമുഖം, കടക്കപ്പള്ളി ജ്യോസിയാ നിവാസില്‍ തിയോഫിന്‍ (അനി-39) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം…
Read More »കൊലക്കേസ് പ്രതി ഹാഷിഷ് ഓയിലുമായി അറസ്റ്റിൽ
മാന്നാര്‍: കൊലക്കേസ് പ്രതി ഹാഷിഷ് ഓയിലുമായി അറസ്റ്റില്‍. മാന്നാര്‍ കുട്ടമ്ബേരൂര്‍ കരിയില്‍ കിഴക്കെതില്‍ സുരേഷ് (42) ആണ് പിടിയിലായത്. മാന്നാര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. മൂന്നു ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുട്ടേല്‍ പാലത്തിനു സമീപം…
Read More »ടി.പി.രാജീവൻ സ്മൃതിദിനം എൻ.എസ് മാധവൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം :- അന്തരിച്ച കവിയും എഴുത്തുകാരനും ചലിച്ചിത്രകാരനുമായ ടി.പി രാജീവിന്റെ ഓർമ്മയിൽ ഞായറാഴ്ച്ച ടി.പി. രാജീവൻ സ്മൃതി സംഗമം നടക്കും മഹാത്മാ അയ്യൻകാളി ഹാളിൽ രാവിലെ 10 മണിക്ക് സാഹിത്യകാരൻ എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യും. സുഹൃത്തുക്കളുടെയും വായനക്കാരുടെയും സംഘാടനത്തിൽ നടക്കുന്ന രാജീവൻ…
Read More »കൃഷിയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ വളർന്നു വരണം – ജോസ് തയ്യിൽ
തിരുവനന്തപുരം:- കാർഷിക മേഖലയും കൃഷിക്കാരും നേരിടുന്ന പ്രശ്നങ്ങൾ . പരിഹരിക്കാൻ കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും ഒരുമിച്ച് നിങ്ങേണ്ട കാലഘട്ടമാമാണിതെന്നു കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ . കേന്ദ്രസംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയ്ക്ക് അനുവദിക്കുന്ന ഫണ്ടുകളും ആനുകൂല്യങ്ങളും യഥാസമയം…
Read More »തോപ്പിൽഭാസി അവാർഡ് 2022 പത്രപ്രവർത്തകൻ സുജിത് നായർക്ക്.
തിരുവനന്തപുരം :- തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള 2022-ലെ തോപ്പിൽഭാസി അവാർഡ് പ്രത പ്രവർത്തനകൻ സുജിത് നായർക്ക് . തോപ്പിൽ ഭാസി അവാർഡ് 33333/ – രൂപയും പ്രശസ്തിപത്രവും കാരയ്ക്കാ മണ്ഡപം വിജയകുമാർ രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ്. ഡിസംബർ എട്ടാം…
Read More »ന്യൂ ജനറേഷൻ ബാങ്ക്സ് ആന്റ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ സി ഐ ടി യു സംസ്ഥാന സമ്മേളനം 27 ന് .
തിരുവനന്തപുരം :- സ്വകാര്യ ബാങ്കുകളിലും ഇൻഷുറൻസ് സ്ഥാപനങ്ങളിലും പണിയെടുക്കുന്ന ജീവനക്കാരുടെ കൂട്ടായ്മയായ ന്യൂ ജനറേഷൻ ബാങ്കിസ് ആന്റ് ഇൻഷുറൻസ് സ്റ്റാഫ് സി ഐ ടി യു സമ്മേളനം 27 ന് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടക്കും. സമ്മേളനം എളമരം കരീം…
Read More »മനസ്സ് മലയാള നാടകസഹ്യദയ സംഘം ഏഴാം മത് നാടകഉത്സവം
തിരുവനന്തരം:- മനസ്സ് മലയാളനാടകസഹ്യദയ സംഘത്തിന്റെ ഏഴാം മത് നാടക ഉത്സവം കിഴക്കേകോട്ട പ്രിയദർശനി ഹാളിൽ നവംബർ 29 ത് മുതൽ ഡിസംബർ 5 വരെ നടക്കും. കേരളത്തിലെ ഏറ്റവും മികച്ച ഏഴ് പ്രൊഫഷണൽ നാടകങ്ങൾ ഈ മേളയിൽ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് വേട്ടക്കുളം…
Read More »ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവം
തിരുവനന്തപുരം:- ചരിത്ര പ്രസിദ്ധവും പുണ്യപുരതാന ശിവ ക്ഷേത്രങ്ങളിലൊന്നായ ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവം ഡിസoബർ – 28 ത്യക്കൊടിയേറി ജനുവരി 6 – ന് ആറാട്ടോടു കൂടി സമാപിക്കും.
Read More »മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊലപ്പെട്ടു; സഹപ്രവർത്തകൻ പിടിയിൽ
മൂന്നാര്ല : മൂന്നാറില്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനായ യുവാവ് കൊലപ്പെട്ടു. തൃശ്ശൂര്‍ സ്വദേശി ബിമല്‍ ആണ് (32) കൊല്ലപ്പെട്ടത്.കൊലപാതകത്തില്‍ സഹപ്രവര്‍ത്തകനെ പൊലീസ് പിടികൂടി. മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മൂന്നാര്‍ മാട്ടുപെട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ ജീവനക്കാരാണ്….
Read More »