തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; യാത്രക്കാർക്ക് പരിക്ക്
തൃശൂര്‍; തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തിരുവില്യാമലയിലേക്ക് വരികയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്.30 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. പത്തടിയോളം താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. സ്‌കൂള്‍, കോളജ്…
Read More »തലശേരി സഹകരണാശുപത്രിയില്‍ നിന്നും സംസാരിക്കാനായി വിളിച്ചിറക്കി രണ്ടുപേരെ റോഡരികില്‍ നിന്നും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസ് ; ഏഴുപേര്‍ അറസ്റ്റിൽ
കണ്ണൂര്‍ : തലശേരി സഹകരണാശുപത്രിയില്‍ നിന്നും സംസാരിക്കാനായി വിളിച്ചിറക്കി രണ്ടുപേരെ റോഡരികില്‍ നിന്നും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍.കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേശ്ബാബു എന്ന പാറായി ബാബു (47), നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്ങല്‍വീട്ടില്‍…
Read More »ശക്തികുളങ്ങര ഹാര്‍ബര്‍ റോഡില്‍ വെച്ച് അജ്ഞാത വാഹനം ഇടിച്ചു മയില്‍ ചത്തു
ചവറ : ശക്തികുളങ്ങര ഹാര്‍ബര്‍ റോഡില്‍ വെച്ച് അജ്ഞാത വാഹനം ഇടിച്ചു മയില്‍ ചത്തു.ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം.വാഹനമിടിച്ച് റോഡില്‍ കിടന്ന മയിലിനെ തെരുവുനായ കടിക്കുന്നത് കണ്ടു നാട്ടുകാര്‍ കാവനാട് പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ വിവരം അറിഞ്ഞെത്തിയ ജീവകാരുണ്യ…
Read More »തലസ്ഥാന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം
തിരുവനന്തപുരം: തലസ്ഥാന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം. വനിത ഡോക്ടറെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെയാണ് പ്രതിഷേധം.രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സമരം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല….
Read More »ഹൈക്കോടതി ബഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
തിരുവനന്തപുരം :- തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളമെന്ന് കേരള കൗമുദി എം.എസ് രവി അനുസ്മരണ അസോസിയേഷൻ ആവശ്യപ്പെട്ടു. മുൻപ് തിരുവനന്തപുരം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സമരം തുടങ്ങുകയും അത് നിരാശയോടെ തോല്ക്കുകയും ചെയ്തു. പുതിയ ബഞ്ചു വരുന്നതിന്…
Read More »രാജ്യസമാചാരം: 175-ാം വാർഷികാഘോഷം 26 ന്
തിരുവനന്തപുരം :- മലയാളത്തിലെ പ്രഥമ വാർത്താ പത്രമായ ” രാജ്യസമാചാരം ” പ്രസിദ്ധീകരിച്ചതിന്റെ 175-ാം വാർഷികാചരണം 26 – ന് രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ ജൂബിലി കൂട്ടായ്മയുടെ നേതൃത്വത്തിൽ അയ്യൻകാളി ഹാളിൽ നടക്കും. ഏകദിന സെമിനാർ…
Read More »എൻ.എഫ്.പി.ആർ വനിതാ സമ്മേളനം 27 ന്
തിരുവനന്തപുരം:-എൻ.എഫ്.പി.ആർ വനിതാ സമ്മേളനം 27 ന് ഉച്ചയ്ക്ക് തിരുവനന്തപുരം റീജൻ സി ഹോട്ടലിൽ നടക്കും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഔഷധി ചെയർ പേഴ്സൺ, ശോഭനാ ജോർജ് , എക്സ്….
Read More »സത്യൻസ്മൃതി വാർഷിക ആഘോഷം.
തിരുവനന്തപുരം :- സത്യൻ സ്മൃതിയുടെ വാർഷികാഘോഷം 26-ന് തിരുമല ബാലകൃഷ്ണ ആഡിറ്റോറിയത്തിൽ നടത്തും. ഉദ്ഘാടനവും പുരസ്കാര വിതരണവും വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടൻ ജഗതി ശ്രീകുമാറിന് സത്യൻ സ്മൃതി പുരസ്ക്കാരം നൽകും പുരസ്കാരവും…
Read More »എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി
കോട്ടയം : കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് വിഴുങ്ങിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് കഞ്ചാവ് പുറത്തെടുത്തുസംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായില്‍ ലിജുമോന്‍ ജോസഫാണ് പിടിയിലായത്. കോട്ടയത്ത് സംക്രാന്തി പേരൂര്‍ റോഡില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ എക്സൈസ്…
Read More »കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം ; രണ്ട് പേർ അറസ്റ്റിൽ
കൊല്ലം : കൊല്ലത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം ചാത്തന്നൂരില്‍ ആണ് സംഭവം. മൂന്നര ലക്ഷം രൂപയും മൂന്നര പവന്‍ സ്വര്‍ണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തന്നൂര്‍ സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്ത്ലാണ്…
Read More »