ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി യാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി മൂന്നു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
ഭുവനേശ്വര്‍: ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി യാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി മൂന്നു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടരവയസുള്ള കുഞ്ഞടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റതാണ് വിവരം. ജാജ്പുര്‍ ജില്ലയിലെ കൊറൈ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം.ഡോംഗോപസിയില്‍ നിന്ന് ഛത്രപൂരിലേക്ക് പോകുകയായിരുന്ന…
Read More »ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു. ബസിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിത്തെറിച്ചു. ബസിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.എറണാകുളം ബസ് സ്റ്റാന്‍ഡിന് സമീപം ചിറ്റൂരിലാണ് സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്ബോള്‍ ബസില്‍ 20…
Read More »ചക്കുളത്ത് കാവ് പൊങ്കാല ഡിസംബർ -7 ന്
തിരുവല്ല :- സ്ത്രീശബരിമലയും സർവ്വമത തീർത്ഥാടന കേന്ദ്രവുമായ ചക്കുളത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 7 ന് നടക്കും. പൊങ്കാലക്ക് തുടക്കം കുറിച്ച് കൊണ്ട് നവംബർ 27 ന് ഞായറഴ്ച്ച വൈകുന്നേരം 5.30 ന് ക്ഷേത്ര അങ്കണത്തിൽ കാർത്തികസ്തംഭം…
Read More »പാറശ്ശാല അതിർത്തികളിൽ പന്നിക്കടത്ത് വ്യാപകം: ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ലോറിയുമായി കടന്നു.
(അജിത് കുമാർ.ഡി) തിരുവനന്തപുരം:- പന്നിപനിയുടെ പാശ്ചാത്തലത്തിൽ ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിന് അകത്തേകും പുറത്തേക്കും പന്നികൾ , പന്നിമാംസം, പന്നിമാംസ ഉല്പ്പന്നങ്ങൾ, പന്നിക്കാഷ്ഠം, എന്നിവ കൊണ്ട് പോകുന്നതിന് മ്യഗ സംരക്ഷണവകുപ്പ് നിരോധനം ജനുവരി മാസം വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അകത്തേക്കും പുറത്തേക്കും…
Read More »ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തിയേറുന്നു – എസ്. അഹമ്മദ്
തിരുവനന്തപുരം : കാലഘട്ടത്തിന്റെ വിളിയാളങ്ങൾ ഓർക്കുമ്പോൾ മൺമറഞ്ഞുപോയ ദിവ്യ പുരുഷാരവങ്ങളുടെ സന്മാർഗ്ഗ ദർശനങ്ങളാണ് ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതെന്നു എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനം സംബന്ധിച്ച് ശിവഗിരിയിലെത്തിയ…
Read More »പാറശ്ശാല അതിർത്തികളിൽ പന്നിക്കടത്ത് വ്യാപകം: ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ലോറിയുമായി കടന്നു.
(അജിത് കുമാർ.ഡി) തിരുവനന്തപുരം:- പന്നിപനിയുടെ പാശ്ചാത്തലത്തിൽ ചെക്ക് പോസ്റ്റുകളിലൂടെ കേരളത്തിന് അകത്തേകും പുറത്തേക്കും പന്നികൾ , പന്നിമാംസം, പന്നിമാംസ ഉല്പ്പന്നങ്ങൾ, പന്നിക്കാഷ്ഠം, എന്നിവ കൊണ്ട് പോകുന്നതിന് മ്യഗ സംരക്ഷണവകുപ്പ് നിരോധനം ജനുവരി മാസം വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അകത്തേക്കും പുറത്തേക്കും…
Read More »അച്ഛന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു
മുണ്ടയ്ക്കൽ : അച്ഛന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനത്തില്‍ കെ.നെല്ലൈകുമാര്‍ (70) മരിച്ചതിന്റെ വിഷമത്തില്‍ മകന്‍ എന്‍.വിനുകുമാര്‍ (36) ആണ് ജീവനൊടുക്കിയത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെയാണ് അച്ഛന്‍ മരിച്ചത്. അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനുകുമാറിനെ…
Read More »വാളയാര്‍ ടോള്‍പ്ലാസക്കു സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം
വാളയാര്‍:വാളയാര്‍ ടോള്‍പ്ലാസക്കു സമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍.പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മന:പൂര്‍വ്വം വാഹനം ഓവര്‍ടേക്കിങിന് ശ്രമിക്കുകയും തുടര്‍ന്ന് കാറിന് മുന്നില്‍ ക്രോസ് ചെയ്തുനിര്‍ത്തി…
Read More »തിരുവനന്തപുരം നഗരത്തില്‍ വീടിന് നേരെ ബോംബേറ്; അമ്മയും മകനും അടക്കം മൂന്നു പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം : നഗരത്തില്‍ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വീട്ടില്‍ തീ ആളിപ്പടര്‍ന്നെങ്കിലും വീട്ടുകാര്‍ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. വീട്ടുടമയുടെ പരാതിയില്‍ കുടപ്പനക്കുന്ന് സ്വദേശിക്കളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ…
Read More »വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ് ; മുഖ്യപ്രതി അറസ്റ്റിൽ
അടൂർ : വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.കലഞ്ഞൂര്‍ പാലമലയില്‍ സ്വദേശി അജികുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. കോന്നി കുമ്മണ്ണൂര്‍ സ്വദേശിനിക്ക് വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് 1,65,000 രൂപ കൈപ്പറ്റി കബളിപ്പിച്ചു…
Read More »