ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന്‍റെ സഹോദരന് പ്രഭാത നടത്തത്തിനിടെ വെടിയേറ്റു

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന്‍റെ സഹോദരന് പ്രഭാത നടത്തത്തിനിടെ വെടിയേറ്റു. ബൈക്കിലെത്തിയ സംഘമാണ് മൗവിലെ ഭിത്തി മേഖലയിലെ ബിജെപി പ്രാദേശിക നേതാവിന്‍റെ സഹോദരന് നേരെ വെടിയുതിര്‍ത്തത്. ബിജെപി പിന്നോക്ക വിഭാഗ മോര്‍ച്ചയുടെ ജില്ലാ വൈസ് പ്രസിഡന്‍റ് ഭോല ചൗരസ്യയുടെ സഹോദരന്‍ അഭിമന്യു…

Read More »

വെള്ളനാട് അപ്രതീക്ഷിതമായി ഓട്ടോ മുന്നോട്ടെടുത്തപ്പോള്‍ വീണ വീട്ടമ്മയെ മദ്ധ്യ വയസ്കന്‍ ചവിട്ടി വീഴ്ത്തി

വെള്ളനാട്: അപ്രതീക്ഷിതമായി ഓട്ടോ മുന്നോട്ടെടുത്തപ്പോള്‍ വീണ വീട്ടമ്മയെ മദ്ധ്യ വയസ്കന്‍ ചവിട്ടി വീഴ്ത്തി.വെള്ളനാട് ജഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം.വെള്ളനാട് സൈമണ്‍ റോഡ് താമസക്കാരിയായ ശ്രീകുമാരി, മകള്‍ക്ക് ബിരിയാണി വാങ്ങി വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറുന്നതിനിടെ ഓട്ടോ അപ്രതീക്ഷിതമായി മുന്നോട്ട് എടുക്കുകയായിരുന്നു.നില…

Read More »

നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനിലെ കടയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

നെടുമങ്ങാട്: നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനിലെ കടയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.കട നടത്തുന്ന കൊപ്പം അമീന മന്‍സിലില്‍ എച്ച്‌.അഷറഫിനെതിരെ (56) നിയമ നടപടി സ്വീകരിച്ചു.കടയില്‍ നിന്ന് 7 കിലോയോളം പാന്‍മസാലയാണ് പിടിച്ചെടുത്തത്. കടയുടെ മറവില്‍ സ്കൂള്‍…

Read More »

ദൃശ്യവേദി നാ ട്യോത്സവം 27ന് തുടങ്ങും, കനക ജൂബിലി പുരസ്ക്കാരം കലാമണ്ഡലം ഗോപിക്ക്

തിരുവനന്തപുരം : ദൃശ്യവേദി നാ ട്യോത്സവം ഡിസംബർ 27ന് കോട്ടക്കകം കാർത്തിക തിരുനാൾ ഡിറ്റോറിയത്തിൽ തുടങ്ങും. വൈകുന്നേരം 4മണിക്ക് ഉദ്ഘാടനം അടൂർ ഗോപാല കൃഷ്ണൻ നിർവഹിക്കും.27ന് തുടങ്ങുന്ന പരിപാടി 1വരെയും, ഫെബ്രുവരി 4നും നടക്കും. എല്ലാദിവസവും കഥകളി ഉണ്ടാകും. ദൃശ്യ വേദി…

Read More »

സി ബി എസ്‌ ഇ ഭാരത് സഹോദയ ഇന്റർ നാഷണൽ എഡ്യൂക്കേ റ്റേ ർസ് കോൺക്ലെവ് 27,28തീയതികളിൽ

തിരുവനന്തപുരം സി ബി എസ്‌ ഇ ഭാരത് സഹോദയ ഇന്റർ നാഷണൽ എഡ്യൂ ക്കേ റ്റേഴ്‌സ് കോൺ ക്ലെവ് 27,28തീയതികളിൽ എ സി ഇ എഞ്ചി നിയറിങ്ങ് കോളേജിൽ നടക്കും. ഉദ്ഘാടനം പൂയം തിരുനാൾ ഗൗരി പാർവതി ബായി തമ്പുരാട്ടിഭദ്ര ദീപം…

Read More »

ആദിവാസി മഹാസഭ ഫോറസ്റ്റ് ഹെഡ് ക്വാർ ട്ടേഴ്സ് ധർണ്ണ 28ന്

തിരുവനന്തപുരം : ആദിവാസി മേഖലയിൽ വന്യ മൃഗ അക്രമണങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കുക, വനം വകുപ്പിലെ ബന്ധ പ്പെട്ട ദിവസവേതന ജോലികൾ ആദിവാസികൾക്കായി സംവരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ ന ടത്തുന്നത്. ധർണ്ണ യുടെ ഉദ്ഘാടനം പ്രതിപക്ഷ…

Read More »

പാക്കിസ്ഥാന്‍ ലഹരി സംഘത്തിന്റെ കണ്ണികള്‍ കേരളത്തിലും; വന്‍തോതില്‍ രാസലഹരിയും ആയുധങ്ങളും ഇന്ത്യയിലേക്ക് കടത്തുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്

കൊച്ചി: പാക്കിസ്ഥാന്‍ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വര്‍ക്കിന്റെ കണ്ണികള്‍ കേരളത്തിലും സജീവം. കടല്‍ മാര്‍ഗം ഇവര്‍ വന്‍തോതില്‍ ലഹരി മരുന്നുകള്‍ കേരളത്തിലേക്ക് ഒഴുക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തി. മത്സ്യബന്ധന ബോട്ടുകള്‍ വഴി വന്‍തോതില്‍ ലബരികള്‍ കേരളത്തിലേക്കൊഴുക്കുന്നതായാണ് എന്‍ഐഎയുടെ…

Read More »

ചിക്കന്‍ ടിക്ക മസാല വിഭവത്തിന്റെ സ്രഷ്ടാവെന്ന പേരില്‍ അറിയപ്പെടുന്ന അലി അഹ്‌മ്മദ് അസ്‌ലം അന്തരിച്ചു

ലണ്ടന്‍ : ചിക്കന്‍ ടിക്ക മസാല വിഭവത്തിന്റെ സ്രഷ്ടാവെന്ന പേരില്‍ അറിയപ്പെടുന്ന യു.കെയിലെ ഗ്ലാസ്ഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഷെഫ് അലി അഹ്‌മ്മദ് അസ്‌ലം (77) അന്തരിച്ചു.യു.കെയിലെ ഏറ്റവും ജനപ്രിയ റസ്റ്റോറന്റുകളിലൊന്നാണ് 1964ല്‍ ഇദ്ദേഹം ആരംഭിച്ച ‘ ശിഷ് മഹല്‍ “. അലിയോടുള്ള…

Read More »

കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ഇന്ന് ജയില്‍ മോചിതനാകും

കാഠ്മണ്ഡു: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് (78) ഇന്ന് ജയില്‍ മോചിതനാകും. നേപ്പാള്‍ ജയിലില്‍ കഴിയുന്ന ശോഭരാജ് 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.20 വര്‍ഷമായിരുന്നു വിധിക്കപ്പെട്ട ശിക്ഷ. പ്രായാധിക്യം പരിഗണിച്ച്‌ ശോഭരാജിനെ വിട്ടയക്കാന്‍ ബുധനാഴ്ചയാണ് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടത്….

Read More »

വയനാട്ടില്‍ കടുവാ ഭീഷണിക്ക് പിന്നാലെ കരടിയും ജനവാസ മേഖലയില്‍ ഇറങ്ങി ; വയനാട്ടില്‍ വന്യമൃഗ ഭീതി വിട്ടൊഴിയുന്നില്ല

കല്‍പ്പറ്റ: വയനാട്ടില്‍ കടുവാ ഭീഷണിക്ക് പിന്നാലെ കരടിയും ജനവാസ മേഖലയില്‍ ഇറങ്ങി. പുല്‍പ്പള്ളി മേഖലയില്‍ കടുവയെ കൊണ്ട് ജനങ്ങളാകെ പേടിച്ച്‌ വിറച്ച്‌ ഇരിക്കുമ്പോഴാണ് കരടി എത്തിയിരിക്കുന്നത്. പുല്‍പ്പള്ളി പഞ്ചായത്തിലെ 56, ചീയമ്ബം പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ച്ചയായി കരടി എത്തുന്നത്. ഏത് നിമിഷമാണ്…

Read More »