കൊല്ലത്ത് ലോറിക്കു പിന്നില്‍ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം : ലോറിക്കു പിന്നില്‍ ആഡംബര കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടില്‍ ക്ലിന്‍സ് അലക്സാണ്ടര്‍ (27) ആണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ദേശീയ പാതയില്‍ കാവനാട്പൂവന്‍പുഴയില്‍ ആണ് അപകടം നടന്നത്. വര്‍ക്ക്ഷോപ്പ് തൊഴിലാളിയിരുന്നു. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ…
Read More »പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്ന് പ്രസംഗിച്ച മധ്യപ്രദേശ് മുന്‍മന്ത്രി രാജാ പട്ടേരിയ അറസ്റ്റിൽ
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്ന് പ്രസംഗിച്ച മധ്യപ്രദേശ് മുന്‍മന്ത്രി രാജാ പട്ടേരിയ അറസ്റ്റില്‍.മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കൂടിയായ പട്ടേരിയ നടത്തിയ പ്രസംഗം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.”ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്നായിരുന്നു പടേരിയയുടെ പ്രസ്താവന. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ…
Read More »വര്‍ക്കല അയിരൂരില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരിമാഫിയ ആക്രമിച്ചെന്ന പരാതി
തിരുവനന്തപുരം : വര്‍ക്കല അയിരൂരില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരിമാഫിയ ആക്രമിച്ചെന്ന പരാതി യഥാര്‍ഥമാണോയെന്ന് സംശയിച്ച് പൊലീസ്.ആക്രമിക്കപ്പെട്ട ശേഷം കുട്ടി പറഞ്ഞ കഥയോ രക്ഷിതാവ് വളച്ചൊടിച്ചതോ ആകാമെന്നാണ് സംശയം. എന്നാല്‍ പൊലീസിന്റെ അനുമാനങ്ങള്‍ തള്ളിയ പതിനഞ്ചുകാന്റെ അച്ഛന്‍ നീതിതേടി…
Read More »കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കാസര്‍ഗോഡ്: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. ദേലംപാടി കൊട്ടിയാടിയിലെ തേങ്ങ വ്യാപാരി സാനുവിന്‍റെ ഭാര്യ ഷാഹിന (35), മകള്‍ ഫാത്തിമത് ഷസ (നാല്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.45-ന് കേരള-കര്‍ണാടക അതിര്‍ത്തിയായ ദേലംപാടി പരപ്പയില്‍ ആയിരുന്നു…
Read More »പുര കർമ്മശ്രേഷ്ഠ പുരസ്കാരം
തിരുവനന്തപുരം : പുര മുൻ രക്ഷാധികാരി ശ്രീ എം എം പൗലോസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള പുര കർമ്മ ശേഷ്ഠ പുരസ്കാരത്തിന് പ്രശസ്ത യൂറോളജിസ്റ്റ് ഡോ ജി ആർ ബാഹുലേയൻ നായരെ പുര ഭരണ സമിതി യോഗം തെരഞ്ഞെടുത്തു. ജനുവരി ഒന്നിന് പുരസ്കാരം…
Read More »കൊടിക്കൂറ സമർപ്പണ യാത്ര
തിരുവനന്തപുരം : ഡിസംബർ 14മുതൽ റാന്നിയിൽ നടക്കുന്ന അന്തർ ദേശീയ അയ്യപ്പ ഭാഗവതസത്രത്തിനു മുന്നോടിയായി ഉള്ള കൊടിക്കൂറ സമർപ്പണ യാത്ര 14ന് രാവിലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്ന് രാവിലെ 8ന് ആരംഭിക്കും. ബിജു രമേശ് സമർപ്പണ യാത്രയുടെ…
Read More »മുപ്പത്തി എട്ടാമത് അഖില ഭാരത ശ്രീ മദ് ഭാഗവതമഹാ സത്രത്തിനു 13ന് തുടക്കം
തിരുവനന്തപുരം : മുപ്പത്തി എട്ടാ മത് അഖില ഭാരത ശ്രീമദ് ഭാഗവതമഹാ സത്രം ഡിസംബർ 13മുതൽ 23വരെ ശ്രീ വൈ കുണ് ഠം കല്യാണ മണ്ഡപത്തിൽ നടക്കും.13ന് വൈകുന്നേരം 5മണിക്ക് ഗുരുവായൂർ ക്ഷേത്ര തന്ത്രി ബ്രഹ്മ ശ്രീ ചേന്നാ സ് ദിനേശൻ…
Read More »ആറ്റുകാൽ പൊങ്കാല മാർച്ച് 7ന്
തിരുവനന്തപുരം : സ്ത്രീ കളുടെ ശബരി മല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത് സവം 2023ഫെബ്രുവരി 27മുതൽ മാർച്ച് 8വരെ നടക്കും. മാർച്ച് 7നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല. ഫെബ്രുവരി 27ന് രാവിലെ 4.30ന് കാപ്പ് കെട്ടി കുടിയിരുത്തൽ…
Read More »കണ്ണൂരില്‍ വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു
തളിപ്പറമ്പ് : കണ്ണൂരില്‍ വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. തളിപ്പറമ്പ് ഏഴാംമൈലിലാണ് സംഭവം. എംബിബിഎസ് നാലാംവര്‍ഷ വിദ്യാര്‍ഥി മിഫ്സലു റഹ്മാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെ സ്വിഫ്റ്റ് ബസ് മിഫ്സലു സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍…
Read More »ജടായു പാറ ടൂറിസം പദ്ധതി -രാജീവ്‌അഞ്ചൽ നടത്തിയത്കൊടും തട്ടിപ്പെന്നു ജടായു പാറ ഇൻവെസ്റ്റേഴ്സ് വെൽഫയർ അസോസിയേഷൻ.
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചു കോടതി കണ്ടെത്തിയ വസ്തുതകൾ അവർ വിവരിച്ചു. കേരളം ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനപദവി യി ലേക്ക്കുതിക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോഴും ഇത്തരം വൻ തട്ടിപ്പ് നടത്തുന്നവർക്കെ |തിരെ…
Read More »