തിരുവനന്തപുരം നഗരത്തില്‍ ഓടയില്‍ വീണ് വഴിയാത്രക്കാരന് പരുക്ക്

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ ഓടയില്‍ വീണ് വഴിയാത്രക്കാരന് പരുക്ക്. ഐഎഫ്‌എഫ്‌കെ പ്രധാന വേദിയായ ടാഗോറിന് മുമ്ബിലെ റോഡിലാണ് സംഭവം. വിട്ടിയൂര്‍ക്കാവ് സ്വദേശി മനോജിനാണ് പരുക്കേറ്റത്.ഇന്നലെ രാത്രി ഏഴരയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓടയില്‍ വീഴുകയായിരുന്നു. സ്ലാബിടാത്ത ഓടയില്‍ ആണ് മനോജ്…

Read More »

കോലഞ്ചേരി ദേശീയപാതയില്‍ പുതുപ്പണത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; 4 പേര്‍ക്ക് പരുക്ക്

കൊച്ചി: കോലഞ്ചേരി ദേശീയപാതയില്‍ പുതുപ്പണത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് പരുക്ക്. രണ്ട് സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ യാണ് അപകടം നടന്നത്. ഏഴയ്ക്കരനാട് സ്വദേശി എല്‍ദോസ്, കടമറ്റം സ്വദേശികളായ ശാന്തകുമാരി, അശ്വതി, അശ്വനികുമാര്‍ എന്നിവര്‍ക്കാണ്…

Read More »

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.മറ്റ് ജില്ലകളിലെ മലയോര മേഖലകളില്‍ ഇടവിട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40…

Read More »

സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ റോഡരുകില്‍ 27 മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ലുസാക്ക: ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ തലസ്ഥാനമായ ലുസാക്കയില്‍ റോഡരുകില്‍ 27 മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.20നും 38നും ഇടയില്‍ പ്രായമുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ എത്യോപ്യയില്‍ നിന്നുള്ള അഭയാര്‍ഥികളാണെന്ന് കരുതുന്നു. ലുസാക്കയുടെ വടക്ക് ഭാഗത്തുള്ള എന്‍ഗ്വെറെരെയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് അരികില്‍…

Read More »

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് തട്ടി മറിഞ്ഞ ബൈക്ക് യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

അങ്കമാലി: ടൗണില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് തട്ടി മറിഞ്ഞ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെ ദേശീയപാതയും, എം.സി റോഡും സംഗമിക്കുന്ന അങ്കമാലി സിഗ്നല്‍ ജങ്ഷനിലാണ് സംഭവം.പഴയ മാര്‍ക്കറ്റ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിയ ബൈക്ക് യാത്രികന്‍ ആലുവ…

Read More »

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച എട്ടുകിലോ കഞ്ചാവ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി

തിരുവനന്തപുരം; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച എട്ടുകിലോ കഞ്ചാവ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിടികൂടിതമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ നിറുത്തിയിട്ടിരുന്ന ഹസറത്ത്‌ നിസാമുദ്ദിന്‍ ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ സീറ്റിനടിയിലായി രഹസ്യമായി 4 പൊതികളിലായി…

Read More »

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. അമ്പായത്തോട് ഷാനിദ് മന്‍സിലില്‍ നംഷിദിനെ (35) ആണ് താമരശ്ശേരി ചുങ്കത്തെ പഴയ ചെക്‌പോസ്റ്റിനടുത്തുള്ള വര്‍ക്ക്ഷോപ്പില്‍വെച്ച്‌ പോലീസ് പിടികൂടിയത്. 7.060 ഗ്രാം എംഡിഎംഎയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. എംഡിഎംഎ കാറില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു…

Read More »

കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി കരമനയാറ്റില്‍ വീണ ഓട്ടോ ഡ്രൈവറെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പേയാട്: കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി കരമനയാറ്റില്‍ വീണ ഓട്ടോ ഡ്രൈവറെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വിളപ്പില്‍ശാല നെടിയവിള ഷിബു ക്വാട്ടേജില്‍ ഷിബുലാലിനെയാണ് (35) കാണാതായത്. ഓട്ടോഡ്രൈവര്‍മാരുടെ സംഘം ഇന്നലെ സന്ധ്യയ്ക്ക് പേയാട് കാവടിക്കടവിനടുത്തെത്തിയിരുന്നു. കുളിക്കാനിറങ്ങിയപ്പോഴാണ് ഷിബുലാല്‍ ഒഴുക്കില്‍പ്പെട്ടതെന്ന് കൂടെയുള്ളവര്‍ പറഞ്ഞത്. കാട്ടാക്കട ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി…

Read More »

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പെരുമ്ബാവൂര്‍ എം സി റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂളിന് സമീപത്താണ് വൈകിട്ടോടെ അപകടം. കീഴില്ലം തലച്ചിറയില്‍ സണ്ണിയാണ് മരിച്ചത്. അശ്രദ്ധമായി റോഡിലൂടെ പോയ സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്…

Read More »

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു

ബേതുല്‍: മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു. ബേതുല്‍ ജില്ലയിലെ മാണ്ഡവി ഗ്രാമത്തില്‍ ഡിസംബര്‍ 6നായിരുന്നു സംഭവം.ഫാമില്‍ കളിക്കുന്നതിനിടെ 8 വയസുകാരന്‍ തന്‍മയ് സാഹു 55 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സംസ്ഥാന ദുരന്ത നിവാരണസേന, ഹോം ഗാര്‍ഡ്,…

Read More »