മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യവേ നിലത്ത് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം : മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവ് നിലത്ത് വീണു മരിച്ചു. കൊല്ലം ചവറ ചിറ്റൂര്‍ പൊന്മന പുത്തന്‍പുര കിഴക്കതില്‍ ഗോകുലം ഗോപകുമാറിന്റെ ഭാര്യ ശോഭയാണ് (46) മരിച്ചത്.വ്യാഴാഴ്ച രാവിലെ ഒമ്ബതു മണിയോടെ തീരദേശ പാതയില്‍ ആറാട്ടുപുഴ…
Read More »വർക്കലയില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് 15 കാരനെ ലഹരി മാഫിയാ സംഘം ക്രൂര മർദ്ദനം ; നാലു പേർ പ്രതികൾ
വർക്കല : വര്‍ക്കലയില്‍ കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് 15 കാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മര്‍ദിച്ചു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ…
Read More »സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, ഗുവാഹത്തിയില്‍ വന്‍ തീപിടിത്തം
ഗുവാഹത്തി: ഗുവാഹത്തിയില്‍ വന്‍ തീപിടിത്തം. ഗുവാഹത്തിയിലെ ഫതാസില്‍ അംബരി മേഖലയിലെ ചേരി പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.20-ലധികം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇതുവരെ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍…
Read More »പുനലൂരില്‍ പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്ത പ്രതി പിടിയിൽ
കൊല്ലം : കൊല്ലം പുനലൂരില്‍ പൊലീസിനെ ആക്രമിച്ച് പൊലീസ് ജീപ്പ് തകര്‍ത്ത പ്രതി അറസ്റ്റില്‍. പുനലൂര്‍ കാര്യറ സ്വദേശിയായ നിസാറുദ്ദീന്‍ ആണ് അറസ്റ്റിലായത് കടയുടമയെ വധിക്കാന്‍ ശ്രമിച്ചതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, പൊലീസ് ജീപ്പ് തകര്‍ത്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കാപ്പാ നിയമപ്രകാരം…
Read More »മാന്‍ഡോസ് ചുഴലിക്കാറ്റ് കര തൊട്ടു;തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും
ചെന്നൈ : മാന്‍ഡോസ് ചുഴലിക്കാറ്റ് കര തൊട്ടു. തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനു സമീപമായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. തമിഴ്‌നാട്ടിലെ തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്.ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യുനമര്‍ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍…
Read More »ഭിന്ന ശേഷി ക്കാരായ കുട്ടികൾക്കായി കായിക മത്സരങ്ങൾ
തിരുവനന്തപുരം : ഭിന്ന ശേഷി ക്കാരായ കുട്ടികൾക്കായി ലയൺസ്‌ക്ലബ്ബ് ഇന്റർനാഷണൽ ഡിക്സ്ട്രീട് 318എ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.11ന് രാവിലെ 9മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ മുൻ ഡി ജി പി വിൻ സൺ എം പോൾ ഉദ്ഘാടനം നിർവഹിക്കും. പാറശ്ശാല മുതൽ…
Read More »പ്രേം നസീറിനെ തഴഞ്ഞ് ചലച്ചിത്ര അക്കാദമി
തിരുവനന്തപുരം:- മലയാള സിനിമയെ ഗിന്നസ് ബുക്കിലൂടെ ലോ കോത്തര സിനിമ വേദിയിലേക്ക് കൈപിടിച്ചുയർത്തിയ പ്രേം നസീറിന്റെ സിനിമ ജീവിതം പുതു തലമുറക്ക് ഓർമ്മപ്പെടുത്തുന്ന കാര്യത്തിൽ ചലച്ചിത്ര അക്കാഡമി മറന്നു പോയതിൽ പ്രതിഷേധമുണ്ടെന്ന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ…
Read More »ലിംഗ നിർണ്ണയം നടത്തിയ ബീജമാത്രകളുടെ സംസ്ഥാന തല വിതരണഉദ്ഘാടനവും, സോഫ്റ്റ് വെയർ ഉദ്ഘാടനവും
തിരുവനന്തപുരം :ലിംഗ നിർണ്ണയം നടത്തിയ ബീജമാത്രകളുടെ സംസ്ഥാന തല വിതരണഉദ്ഘാടനവും, സോഫ്റ്റ് വെയർ ഉദ്ഘാടനവും 12ന് ഹാർമണി ഹാളിൽ നടക്കും. അധ്യക്ഷൻ അഡ്വക്കേറ്റ് വി കെ പ്രശാന്ത് എം എൽ എ ആയിരിക്കും ഉദ്ഘാടനം മന്ത്രി ചിഞ്ചു റാണി നിർവഹിക്കും. കെ…
Read More »ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
വിശാഖപട്ടണം: ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു.ശശികല എന്ന 20 വയസ്സുള്ള വിദ്യാര്‍ഥിനിയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനടുത്ത് ദുവ്വാദ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഗുണ്ടൂര്‍-റയാഖാദ പാസഞ്ചറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി ട്രെയിനില്‍നിന്ന്…
Read More »