സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

കൊച്ചി : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4975 രൂപയിലും…

Read More »

മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച്‌ പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി

ബെംഗ്‌ളൂർ : മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച്‌ പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി.കണ്ണൂര്‍ തലശ്ശേരി കൃഷ്ണാഞ്ജനയില്‍ അര്‍ജുന്‍ (19) ആണ് ആക്രമണത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ കെ ആര്‍ മാര്‍കറ്റിലായിരുന്നു സംഭവം.സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്: ജാലഹള്ളിയിലെ…

Read More »

മനുഷ്യ അവകാശ ദിനത്തിൽ കേരളപോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സെമിനാർ നടത്തുന്നു

തിരുവനന്തപുരം : കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഡിസംബർ 10ന് മനുഷ്യ അവകാശ ദിനത്തിൽ തൈക്കാട് പോലീസ് ട്രെയ്നിങ് കോളേജ്ആ ഡിറ്റോറിയത്തിൽ മനുഷ്യ അവകാശ സംരക്ഷണവുംപോലീസും എന്നവിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചി രിക്കുന്നു. കേരളസംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. ബൈജു നാഥ്…

Read More »

ചെങ്ങന്നൂര്‍ കല്ലിശ്ശേരി പള്ളിയിലെ മോഷണക്കേസില്‍ മുഖ്യ പ്രതി അറസ്റ്റിൽ

ചെങ്ങന്നൂര്‍ കല്ലിശ്ശേരി പള്ളിയിലെ മോഷണക്കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയന്‍ ആണ് അറസ്റ്റിലായത്.ചെങ്ങന്നൂര്‍ കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 4ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. കാണിക്ക വഞ്ചി കുത്തിതുറന്ന് 10,000ത്തോളം രൂപ…

Read More »

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികൾ മരിച്ചു

രാജസ്ഥാൻ : വിവാഹ ആഘോഷത്തിനിടെ വീട്ടിൽ തീ പിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് അപകടത്തിലേക്ക് നയിച്ചത്. സദ്യ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ ചോർച്ചയുണ്ടായി അപകടം സംഭവിച്ചത്. പന്ത്രണ്ടോളം…

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…

Read More »

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണു; രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഉടുമ്പന്‍ചോല: ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി മയിലാടുംപാറ പൊത്തക്കള്ളിയിലാണ് സംഭവം. കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കുന്നതിനിടെയാണ് അപകടം. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്….

Read More »

ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ തീവച്ചു നശിപ്പിച്ചതായി പരാതി

വര്‍ക്കല: ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ 15 ദിവസം മുമ്ബ് വാങ്ങിയ പുതിയ ബൈക്ക് യുവാവ് തീവച്ചു നശിപ്പിച്ചതായി പരാതി. വര്‍ക്കല പുല്ലാന്നികോട് സ്വദേശിയായ വിനീതിന്റെ ബൈക്കാണ് ഇന്നലെ രാത്രി കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ വന്‍ ശബ്ദംകേട്ട് വിനീതിന്റെ…

Read More »

മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, വെല്ലൂര്‍, റാണിപ്പേട്ട എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം…

Read More »

ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം

Read More »