ചക്കുളത്ത് കാവ് പൊങ്കാല ; ഉദ്ഘാടനം ചെയ്തത് ഗോകുൽ സുരേഷ് ഗോപി

ചക്കുളത്തുകാവ് : പൊങ്കാല ദിവസമായ ബുധനാഴ്ച പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം , ഗണപതി ഹോമം എന്നിവ നടന്നു. നടൻ ഗോകുൽ സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്തു. പുതുതായി പണി കഴിപ്പിച്ച ആനക്കൊട്ടിൽ മനോജ് കുമാർ ( ശ്രീശൈലം, വടക്കേടത്തുകാവ്,…

Read More »

മാങ്ങ പറിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം; മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: മാങ്ങ പറിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു.കീരീക്കാട് തെക്ക് മുലേശ്ശേരില്‍ മിനി (49), നമ്പലശ്ശേരീല്‍ സ്മിത (34), നന്ദു ഭവനത്തില്‍ നീതു (19) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. വടിവാള്‍…

Read More »

എറണാകുളം അമ്പലമേടില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയിൽ

കൊച്ചി: എറണാകുളം അമ്പലമേടില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. അഞ്ച് പശുക്കളാണ് ചത്തത്. വാഹനം ഇടിച്ചാണ് പശുക്കള്‍ ചത്തതെന്നാണ് വിവരം. റോഡരികില്‍ നിരനിരയായി പശുക്കള്‍ ചത്ത നിലയില്‍ കിടക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ ഒരു ടോറസ് വാഹനം പശുക്കളെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ്…

Read More »

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തർക്കം ;ബെളഗാവിയില്‍ വെച്ച്‌ മഹാരാഷ്ട്ര ട്രക്കുകള്‍ക്ക് നേരെ കല്ലേറ്

ബെല്‍ഗാവി: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തിനിടെ ബെളഗാവിയില്‍ വെച്ച്‌ മഹാരാഷ്ട്ര ട്രക്കുകള്‍ക്ക് നേരെ കല്ലേറ്. കര്‍ണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധ പ്രകടനമാണ് കല്ലേറ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെളഗാവിക്കുവേണ്ടിയുള്ള വേണ്ടിയുള്ള ഇരു സംസ്ഥാനത്തിന്റെ യും വാദം തുടങ്ങിയിട്ട് വര്‍ഷങ്ങളോളം ആയി….

Read More »

രാജസ്ഥാനില്‍ മലിന ജലം കുടിച്ച്‌ ഒരാള്‍ മരിച്ചു; 80 ഓളം പേർ ആശുപത്രിയിൽ

രാജസ്ഥാൻ :രാജസ്ഥാനില്‍ മലിന ജലം കുടിച്ച്‌ ഒരാള്‍ മരിച്ചു. 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൗരി ജില്ലയിലാണ് സംഭവം. ഡിസംബര്‍ 3 മുതല്‍ ബഡാപദ, കസൈബദ, ഷാഗഞ്ച്, ബയാനിയ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള 86 പേരെ മലിന ജലം കുടിച്ച്‌…

Read More »

മുഹമ്മദ് ഹക്കീമിന് പ്രണാമം അർപ്പിക്കുന്നു

പാലക്കാട് – ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീര മൃത്യു വരിച്ച മുഹമദ് ഹക്കീമിന് പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്റർ ഡിസംബർ എട്ടിനു വൈകുന്നേരം 5 മണിക്ക് ധോണിയിലെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പ്രണാമം അർപ്പിക്കുന്നു. സി.ആർ.പി.എഫ്. ജവാൻമാർ, സ്റ്റുഡന്റ്സ്…

Read More »

ശബരിമലയിൽ നെയ് തേങ്ങയ്ക്ക് പകരം മൊബൈൽ ഫോൺ ആഴിയിലേക്ക് എറിഞ്ഞു, അഗ്നിരക്ഷ സേന സാഹസികമായി തിരികെ എടുത്തു

പത്തനംതിട്ട : നെയ് തേങ്ങയെന്ന് കരുതി ഭക്തൻ അബദ്ധത്തിൽ സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം തിരികെ ലഭിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു. കിളിമാനൂർ പളളിക്കൽ ആന കുന്നം ചന്ദന…

Read More »

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു

ആലപ്പുഴ : ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കുട്ടമംഗലം കായിത്തറയില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയും (21) കുട്ടിയുമാണ് മരിച്ചത്. ചൊവ്വ വെെകിട്ട് അഞ്ചോടെയാണ് നവജാതശിശു മരണപ്പെട്ടത്. ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാന്‍ കാരണമെന്നുകാട്ടി…

Read More »

ബംഗാള്‍ ഉള്‍ക്കടല്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടല്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.തുടര്‍ന്ന് കാറ്റ് തമിഴ്‌നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ…

Read More »

വലിയശാല കാന്തള്ളൂ ർ ദേവ ക്ഷേത്രത്തിലെ നൂറ്റി ഒൻപതാമത് വർഷത്തെ ശ്രീ മദ് ഭാഗവതസപ്താഹയജ്നത്തിന്റെ ഏഴാം ദിവസം ആയ ഇന്ന് തിരുവിതാം കൂർ ദേവസ്വം സെക്രട്ടറി ഗായത്രി ദേവി ക്ഷേത്ര ദർശനം നടത്തി.ട്രസ്റ്റ്‌ ചെയർമാൻ വേട്ടക്കുളം ശിവാനന്ദൻ വലിയശാല എൻ എസ്‌ എസ്‌ കരയോഗം സെക്രട്ടറി പി. മാധവൻ നായർ, ചെന്റിട്ട ഹരി, ട്രസ്റ്റ്‌ അംഗങ്ങൾ തുടങ്ങിയവർസാന്നിധ്യം ഉണ്ടായിരുന്നു.

Read More »