സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളും ഒറ്റ കോളിൽ: അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര സേവനം ഒരുക്കാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് കൃത്യമായ ചികിത്സ നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ആശുപത്രികളിലെ ക്രമീകരണവും ആംബുലൻസുകളുടെ നെറ്റ്‌വർക്കിങ് സംവിധാനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാഹനാപകടം ഉണ്ടായാൽ ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രികൾ കൂട്ടിച്ചേർത്ത് പ്രീ ഹോസ്പിറ്റൽ എമർജൻസി മെഡിക്കൽ യെർ…

Read More »

കോവളത്തെ വിദേശവനിതയുടെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ

കോവളം :കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്കാണ് ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരിയുപയോഗം, തെളിവ് നശിപ്പിക്കൽ…

Read More »

ജയകേസരിയുടെ “ആദരാജ്ഞലികൾ “

തിരുവനന്തപുരം: വലിയശാല ഗ്രാമം vyasa81-ൽ കൃഷ്ണൻ (രാജു സ്വാമി )യുടെ മാതാവ് പൊന്നമ്മാൾ (97)ഇന്ന് വെളുപ്പിന് ശിവലോക പ്രാപ്തി വരിച്ചു. പരേതയുടെ ദേഹ വിയോഗത്തിൽ ജയകേസരി ഗ്രൂപ്പ്‌ അഗാധ മായ ദുഃ ഖം രേഖ പെടുത്തുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് സി…

Read More »

പെരിന്തല്‍മണ്ണയിൽ 400 ഗ്രാം കഞ്ചാവുമായി അറസ്റ്റിൽ

പെരിന്തല്‍മണ്ണ: മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍ യുവാവിനെ വില്‍പനക്ക് സൂക്ഷിച്ച 80 പൊതി കഞ്ചാവുമായി പെരിന്തല്‍മണ്ണ എക്സൈസ് പിടികൂടി. മഞ്ചേരി സ്വദേശി കൈപ്പകശ്ശേരി കബീറിനെയാണ് (42) 400 ഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ശ്രീധരന്‍ പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി…

Read More »

വലിയശാല കാന്തള്ളൂ ർ മഹാദേവ ക്ഷേത്രത്തിലെ നൂറ്റി ഒൻപതാമത് വർഷത്തെ ശ്രീ മദ് ഭാഗവതസപ്താഹയജ്ഞത്തിന്റെ ആറാം ദിവസം ആയ ഇന്ന് പിന്നണി ഗായിക ഭാവന രാധാകൃഷ്ണൻ ക്ഷേത്ര ദർശനം നടത്തി. ട്രസ്റ്റ്‌ സെക്രട്ടറി ഡോക്ടർ ജി. രാമമൂർത്തി, വലിയശാല എൻ എസ്‌ എസ്‌ കരയോഗം സെക്രട്ടറി പി. മാധവൻ പിള്ള, ചെന്തിട്ട ഹരി, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ മഹനീയ മുഹൂർത്തത്തി ന് സാക്ഷ്യം വഹിച്ചു

Read More »

കുന്നംകുളത്ത് ബസിന് നേരെയുണ്ടായിരുന്ന ആക്രമണത്തില്‍ യാത്രക്കാരിയുടെ തലപൊട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

കുന്നംകുളം : കുന്നംകുളത്ത് ബസിന് നേരെയുണ്ടായിരുന്ന ആക്രമണത്തില്‍ യാത്രക്കാരിയുടെ തലപൊട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍.കാണിപ്പയ്യൂര്‍ സ്വദേശി രവിയാണ് അറസ്റ്റിലായത്. പെരുമണ്ണൂര്‍ സ്വദേശി മാരോട്ട് വീട്ടില്‍ നാരായണന്റെ ഭാര്യയായ പ്രേമലതയ്ക്കാണ് കല്ലേറില്‍ പരുക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.തൃശ്ശൂരില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ…

Read More »

എരുമപ്പെട്ടി വരവൂര്‍ തളിയില്‍ അയല്‍വാസിയായ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എരുമപ്പെട്ടി : എരുമപ്പെട്ടി വരവൂര്‍ തളിയില്‍ അയല്‍വാസിയായ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വിരുട്ടാണം കോളനി കൈപ്ര വീട്ടില്‍ മനോജ് (44) ആണ് മരിച്ചത്. അയല്‍വാസിയായ ഗോകുല്‍ ആണ് മനോജിനെ തീ കൊളുത്തിയത്. ഇക്കഴിഞ്ഞ നവംബര്‍…

Read More »

വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാക്കള്‍ പിടിയിൽ

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് യുവാക്കള്‍ പിടിയില്‍.മലപ്പുറം സ്വദേശികളായ തുവ്വൂര്‍ വള്ളിക്കപറമ്പില്‍ താജുദീന്‍ (31), കരുവാരക്കുണ്ട് കോന്തന്‍ കുളവന്‍ഹൗസില്‍ മുഹമ്മദ് ഷഹര്‍ (32) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ അല്‍…

Read More »

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസ് ; ശിക്ഷ വിധി ഇന്ന് .

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുളള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു…

Read More »

പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ട് മാസം മുമ്ബാണ് ജിഷ്ണുവിനെ നായ കടിച്ചത്.എന്നാല്‍, സംഭവശേഷം ജിഷ്ണു പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ല….

Read More »