കനത്ത മഴയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

റിയാദ്: കനത്ത മഴയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. സൗദി പൗരനായ സാലിം അല്‍ ബഖമി എന്ന അറുപത് വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജിദ്ദയില്‍ പെയ്ത കനത്ത മഴയിലാണ് ഇയാളെ കാണാതായത്. ജിദ്ദയ്ക്ക് സമീപം ബഹ്റയില്‍ കഴിഞ്ഞ…

Read More »

തൃക്കൊടിത്താനത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം ; പ്രതി അറസ്റ്റിൽ

ചങ്ങനാശേരി: തൃക്കൊടിത്താനത്ത് ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍.കുറുമ്പനാടം ഭാഗത്ത് പുതുച്ചിറ റ്റോജി വര്‍ഗീസി (26) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 10-നു ആണ്…

Read More »

ഇടിമിന്നലിനെ തുടര്‍ന്ന് കുഴഞ്ഞു വീണ ആള്‍ മരിച്ചു

നെടുമങ്ങാട്: ഇടിമിന്നലിനെ തുടര്‍ന്ന് കുഴഞ്ഞു വീണ ആള്‍ മരിച്ചു. വെള്ളനാട് കുതിരകുളം കൂവക്കോട് മഹേഷ് ഭവനില്‍ ടി.ആര്‍.രാജേന്ദ്രന്‍ (62) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് സംഭവം. കുതിരക്കുളത്ത് പോപ്സണ്‍ കമ്ബനി വക കൃഷിയിടത്തില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നു രാജേന്ദ്രന്‍. ഇയാളോടൊപ്പം പണിയില്‍…

Read More »

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌ സംഘ ടിപ്പിക്കുന്ന ദേശീയ കോൺഫെറൻസ്

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌ സംഘ ടിപ്പിക്കുന്ന ദേശീയ കോൺഫറ ൻസ് 3,4തീയതികളിൽ വെള്ളാർ കേരളആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും.അഡിഷണൽ ചിഫ് സെക്രട്ടറി വി. വേണു ഐ എ…

Read More »

ആളുകളെ കബളിപ്പിച്ച്‌ വാഹനവും പണവും തട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ

തലയോലപ്പറമ്പ്: ആളുകളെ കബളിപ്പിച്ച്‌ വാഹനവും പണവും തട്ടിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്നാര്‍ ക്രിസ്റ്റഫര്‍ ഭവന്‍ വീട്ടില്‍ ഷാജിയെയാണ് (61) തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്ബ് സ്വദേശിയില്‍നിന്ന് ആശുപത്രിയില്‍ പോകാന്‍ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വാങ്ങുകയും…

Read More »

ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് പിടിയിൽ

ജയ്പൂര്‍: ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു യുവതിയും ബന്ധുവും കാറിടിച്ച്‌ മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശികളായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന്…

Read More »

ആറ്റിങ്ങല്‍ സൂര്യ കൊലക്കേസില്‍ വിചാരണ നടപടി പൂര്‍ത്തിയാകാനിരിക്കെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങല്‍ സൂര്യ കൊലക്കേസില്‍ വിചാരണ നടപടി പൂര്‍ത്തിയാകാനിരിക്കെ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാല്‍ ഷിജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന്…

Read More »

കേളകത്തെ യുവാവിന്റെ ദുരൂഹമരണത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കണ്ണൂര്‍: കേളകത്തെ യുവാവിന്റെ ദുരൂഹമരണത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അടയ്ക്കാത്തോട് മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് അറസ്റ്റ് ചെയ്തത്.ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ മാസം 27 നാണ് അടക്കാത്തോട് സ്വദേശി പുലിയിളക്കല്‍ സന്തോഷിനെ വീട്ടില്‍ നിന്നും…

Read More »

കൃപ ചാരിറ്റി പുരസ്കാരം ആർ പ്രേംകുമാറിന് സമ്മാനിച്ചു

തിരുവനന്തപുരം കൃപ ചാരിറ്റി പുരസ്കാരം ബി.എൽഎം ചെയർമാൻ ആർ പ്രേംകുമാറിന് സമ്മാനിച്ചു ദേശീയ വോളിബോൾ ടീമിൽ തിരഞ്ഞെടുക്കപ്പെട്ട കായിക താരം ഭൂമികയുടെ വീട് ബാങ്ക് ജപ്തി ചെയ്തിരുന്നു ബാങ്കിൽ നിന്ന് വീട് തിരിച്ചെടുക്കുകയും പുതുക്കി പണിയുകയും ചെയ്ത് നൽകിയ ചെന്നൈയിലെ വ്യവസായ…

Read More »

നാരായണീയ സംഗമം നാളെ

തിരുവനന്തപുരം : ശ്രീപദ്മനാഭ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന 38 മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി നാളെ (ഡിസം. 3 ) രാവിലെ 8.30 മണിക്ക് ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ആയിരത്തിൽ പരം ആളുകൾ പങ്കെടുക്കുന്ന നാരായണീയ സംഗമം…

Read More »