ജാര്‍ഖണ്ഡില്‍ വനിതാ മാധ്യമ പ്രവര്‍ത്തയ്ക്ക് വെടിയേറ്റു
ജാർഖണ്ഡ് : ജാര്‍ഖണ്ഡില്‍ വനിതാ മാധ്യമ പ്രവര്‍ത്തയ്ക്ക് വെടിയേറ്റു. റാഞ്ചിയിലെ ഒരു പൊലീസ് സ്റ്റേഷന് പരിധിയില്‍ വച്ചാണ് സംഭവം.ഭര്‍ത്താവുമായുണ്ടായ വഴക്കിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി സ്വയം വെടിവച്ചതാണോ ഭര്‍ത്താവ് വെടിവച്ച് പരിക്കേറ്റതാണോയെന്ന്…
Read More »പൊലീസുകാരിയായ ഭാര്യയെ കൊലപ്പെടുത്തി; ജവാന് അറസ്റ്റിൽ
ഉത്തർപ്രദേശ് : പൊലീസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ജവാന് അറസ്റ്റില്‍. യുപിയിലെ ബറേലിയിലാണ് സംഭവം. ബറേലിയിലെ കാന്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ശിഖയാണ് കൊല്ലപ്പെട്ടത്.ജാട്ട് റെജിമെന്റിലെ ജവാന് ആകാശ് ആണ് പ്രതി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശിഖയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. കൂടാതെ മൃതദേഹത്തില്‍…
Read More »കൊലപാതക കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള് കഞ്ചാവുമായി പൊലീസ് പിടിയിൽ
കോഴിക്കോട്: കൊലപാതക കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആള് കഞ്ചാവുമായി പൊലീസ് പിടിയില്‍. തമിഴ്നാട് സ്വദേശിയായ എം.മുരുകനെ (59) യാണ് അറസ്റ്റ് ചെയ്തത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിറ്റി ക്രൈം…
Read More »കുന്നത്തുകാല്‍ പഞ്ചായത്തിലെ നാട്ടുവഴികളില്‍ ഗ്രാമവണ്ടി ഓടിത്തുടങ്ങി
കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. കെ.എസ്.ആര്.ടി.സി ബസുകളില്‍ പൊതുജനങ്ങള്‍ കൂടുതല്‍ യാത്ര ചെയ്ത് സ്ഥാപനത്തിന്റെ നഷ്ടം നികത്താന്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ അവര്‍ ആവശ്യപ്പെടുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താനായി…
Read More »മുഖ്യ മന്ത്രിയുടെ വസതിയിലേക്ക് കേരള എൻ ജി ഒ അസോസിയേഷൻ മാർച്ച് ഡിസംബർ 2ന്
തിരുവനന്തപുരം: മുഖ്യ മന്ത്രിയുടെ വസതിയിലേക്ക് സർക്കാർ ജീവനക്കാരുടെ മാർച്ച് ഡിസംബർ 2ന് നടത്തും. കേരള എൻ ജി ഒ അസോസിയേഷന്റെ ആ ഭിമുഖ്യത്തിൽ ആണ് മാർച്ച്. ഡി എ കുടിശ്ശിഖ 11ശതമാനം അനുവദിക്കുക, ലീവ് സറ ണ്ടർ പുന:സ്റ്റാപിക്കുക, പങ്കാളിത്ത പെൻഷൻ…
Read More »ഹരി ഹര പുത്ര കല്യാണംഡിസംബർ 4ന്
ഹരി ഹര പുത്രകല്യാണം ഡിസംബർ 4ന് വലിയശാല മഹാ ഗണപതി ഭജന മഠ ത്തിൽ നടക്കും.
Read More »ജമ്മു കശ്മീരില്‍ 300 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 300 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാത്രി അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്….
Read More »27 കുപ്പി മദ്യവുമായി 3 പേർ പിടിയിൽ
തളിപ്പറമ്പ്: 27 കുപ്പി മദ്യവുമായി 3 പേര് പിടിയിലായി .തളിപ്പറമ്ബ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്‍്റീവ് ഓഫീസര്‍ എം വി അഷറഫിന്‍്റെ നേതൃത്വത്തില്‍ കുറ്റൂര്‍ – മാതമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആണ് 27 കുപ്പി മദ്യവുമായി 3 പേര് പിടിയിലായത്…
Read More »