സാക്ഷരത പ്രേരക്മാരുടെ സെക്രട്ടറിയേറ്റ് മാർച്ച് 29ന്
സാക്ഷരത പ്രേരക് മാർ 29ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. നടത്തും. തദ്ദേശ വകുപ്പിലേക്കുള്ള പ്രേരക് പുനർ വ്യന്യാസ ഉത്തരവ് നടപ്പിലാക്കുക, മുടങ്ങി കിടന്ന വേതനം ലഭ്യമാക്കുക ഇൻഷുറൻസ് സ്കീം പുന :സ്ഥാ പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പ്രസിഡന്റ് സി…
Read More »ഗോഡ്‌സ് ഓൺ നൈറ്റ് മെഗാ ക്രിസ്മസ് കരോൾ ജനുവരി 1 ന്
തിരുവനന്തപുരം : ഗോഡ്സ് ഓൺ നൈറ്റ് മെഗാ ക്രിസ്മസ് കരോൾ ജനുവരി 1ന് നടത്തും. വൈകുന്നേരം 6മണിക്ക് മണ്ണന്തല സൂര്യ പ്രഭകൺവെൻഷൻ സെന്ററിൽ ആണ് പരിപാടി. മാർത്തോമാ സഭയുടെ തിരുവനന്തപുരം -കൊല്ലം ഭദ്രസന ആദ്യക്ഷൻ ഡോക്ടർ ജോസഫ് മാർ ബർണബാസ് സഫ്രഗ…
Read More »തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരി കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം : വര്‍ക്കലയില്‍ 17 വയസുകാരി കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. കൊലപാതകം നേരിട്ട് കണ്ടതിന്റെ നടുക്കത്തില്‍ സംഗീതയുടെ അച്ഛന്‍.രാത്രി 1.30 വീടിന് പുറത്ത്…
Read More »കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന മണ്ഡലകാല പൂജ കഴിഞ്ഞു.മകരവിളക്കിനായുള്ള കാത്തിരിപ്പ്
പത്തനംതിട്ട: കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങള്‍ ഉയര്‍ന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം.മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബര്‍ 30നാണ് വീണ്ടും തുറക്കുക. മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച ഇന്ന് അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു. തുടര്‍ന്ന് രാത്രി ഹരിവരാസനം…
Read More »മദ്യ ലഹരിയില്‍ ആശുപത്രി ജീവനക്കാര്‍ക്കു നേരെ അതിക്രമത്തിന് മുതിര്‍ന്ന യുവാവ് പിടിയില്‍
തിരുവല്ല: മദ്യ ലഹരിയില്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്കു നേരെ അതിക്രമത്തിന് മുതിര്‍ന്ന യുവാവ് പിടിയിലായി.കുറ്റപ്പുഴ മാടംമുക്ക് സ്വദേശി ഷിജു പീറ്ററിനെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച അയല്‍ക്കാരിയുടെ വിവരം തിരക്കിയെത്തിയതാണ്…
Read More »ക്രിസ്തുമസ് രാത്രിയില്‍ മല്ലപ്പള്ളിയിലെ ബാറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ് ; രണ്ട് പേർ പിടിയിൽ
തിരുവല്ല : ക്രിസ്തുമസ് രാത്രിയില്‍ മല്ലപ്പള്ളിയിലെ ബാറില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി.വെണ്ണിക്കുളം നാരകത്താനി ചവര്‍ണക്കാട് വിനീത് (26),നാരകത്താനി മാംബേമണ്‍ കോളനിയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ സോജി (25) എന്നിവരെയാണ് കീഴ്വായ്പൂര്‍ പോലീസ് ഇന്ന് അറസ്റ്റ്…
Read More »കരിങ്കല്‍ ഖനനം നടത്തിവന്നിരുന്ന ക്വാറിയിൽ റെയ്ഡ് ;72 വാഹനങ്ങൾ പിടികൂടി
പട്ടാമ്പി : പട്ടാമ്പി താലൂക്കില്‍ ഓങ്ങല്ലൂര്‍ 2 വില്ലേജില്‍ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും ജിയോളജി വകുപ്പിന്റെ വിലക്കും അവഗണിച്ച് കരിങ്കല്‍ ഖനനം നടത്തിവന്നിരുന്ന ക്വാറിയില്‍ ഇന്നലെ പുലര്‍ച്ചെ റവന്യൂ സ്‌ക്വാഡ് പരിശോധന നടത്തി. 72 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. പട്ടാമ്പി…
Read More »കാട്ടുപന്നികള്‍ നാട്ടിലിറങ്ങിയതോടെ ജനങ്ങള്‍ ഭയന്നുവിറയ്ക്കുന്നു; ഒരാഴ്ചക്കിടയിൽ മൂന്ന് പേരെ ആക്രമിച്ചു
വിതുര: കാട്ടുപന്നികള്‍ നാട്ടിലിറങ്ങിയതോടെ ജനങ്ങള്‍ ഭയന്നുവിറയ്ക്കുന്നു. കാട്ടുപന്നികള്‍ നാശവും ഭീതിയും വിതയ്ക്കുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.നാട്ടില്‍ത്തന്നെ തമ്ബടിച്ചുള്ള നാശം വിതയ്ക്കല്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. വിതുര,തൊളിക്കോട് പഞ്ചായത്തുകളില്‍ പന്നിശല്യമില്ലാത്ത മേഖലകള്‍ വളരെ വിരളമാണ്. വനങ്ങളോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് കൂടുതലും നാശംവിതയ്ക്കുന്നത്….
Read More »പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍പ്പെട്ടു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍പ്പെട്ടു. ബെംഗളൂരുവില്‍ നിന്നും ബന്ദിപ്പൂര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്രക്കിടയിലാണ് പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.മൈസൂരിനടുത്ത് കടഗോളയിലാണ് അപകടം നടന്നത്. അപകടത്തില്‍ കാറിന്‍റെ മുന്‍ ഭാഗം…
Read More »