ആദരിച്ചു

കേരള സംഗീത നാടക അക്കാദമി ജനറൽ കൗ ൺ സിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട ഡോക്ടർ വസന്തകുമാർ സാം ബശിവനെ സൗഹൃദ ചെപ്പ് ആദരിച്ചു. പ്രസിഡന്റ് സി. രവീന്ദ്രൻ നായർ, സെക്രട്ടറി ജി. വിജയകുമാർ അനുഗ്രഹ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ…

Read More »

വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

പാലോട്: കൃഷിസ്ഥലത്തുവച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചാത്തിചാച്ച മണ്‍പുറത്തു വീട്ടില്‍ 64 കാരനായ കരുണാകരനെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പെരിങ്ങമ്മല ചാത്തിചാച്ച മണ്‍പുറത്ത് തടത്തരികത്ത് വീട്ടില്‍ ഷിബു (47) വിനെ പാലോട് പൊലീസ് പിടികൂടി.കരുണാകരന്റെ തലയ്ക്കും പാദത്തിനും നെറ്റിയിലുമാണ് ഗുരുതര പരിക്ക്.

Read More »

വര്‍ക്കല മൈതാനത്ത് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ

വര്‍ക്കല: വര്‍ക്കല മൈതാനത്ത് മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേരെ വര്‍ക്കല പൊലീസ് പിടികൂടി.വര്‍ക്കല രാമന്തളി കനാല്‍ പുറമ്പോക്കില്‍ വിഷ്ണു(28),രാമന്തളി കനാല്‍ പുറമ്പോക്കില്‍ സബീന മന്‍സിലില്‍ അബു എന്ന് വിളിക്കുന്ന അബൂബക്കര്‍(20) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന്…

Read More »

തെക്ക് കിഴക്കന്‍ സെര്‍ബിയയില്‍ അമോണിയയുമായി സഞ്ചരിച്ച ട്രെയിന്‍ പാളംതെറ്റി 51 പേര്‍ക്ക് വിഷബാധയേറ്റു

ബെല്‍ഗ്രേഡ് : തെക്ക് കിഴക്കന്‍ സെര്‍ബിയയില്‍ അമോണിയയുമായി സഞ്ചരിച്ച ട്രെയിന്‍ പാളംതെറ്റി 51 പേര്‍ക്ക് വിഷബാധയേറ്റു.പൈററ്റ് നഗരത്തില്‍ വച്ച്‌ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. വലിയ അളവില്‍ അമോണിയ വാതകം അന്തരീക്ഷത്തിലേക്ക് ചോര്‍ന്നതോടെ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകള്‍ അടച്ചിടാനും അധികൃതര്‍ നിര്‍ദ്ദേശം…

Read More »

ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ട് മുങ്ങി മരിച്ചു

ആറ്റിങ്ങല്‍: ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാലുപേരില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു.രണ്ടുപേരെ കാണാതായി. ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ ബെയ്സില്‍ (38), അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി സജന്‍ ആന്റണി (34) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച…

Read More »

വിമാനത്താവളത്തില്‍ നിന്ന് കുഴമ്പ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 44 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് കുഴമ്പ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 44 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശി സമീര്‍ അത്രിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 3ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് വിമാനത്തിലായിരുന്നു സമീര്‍ എത്തിയത്….

Read More »

ആദിവാസി യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം ബൈക്കില്‍ കൊണ്ടുപോയി കാലന്‍കാവ് റോഡില്‍ ഉപേക്ഷിച്ച്‌ സംഭവം ; പ്രതികൾ പിടിയിൽ

പാലോട്: ആദിവാസി യുവാവിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം ബൈക്കില്‍ കൊണ്ടുപോയി കാലന്‍കാവ് റോഡില്‍ ഉപേക്ഷിച്ച്‌ സംഭവത്തില്‍ മൂന്നുപേരെ പാലോട് പൊലീസ് സാഹസികമായി പിടികൂടി.നന്ദിയോട് പച്ച പുലിയൂര്‍ വലിയ വേങ്കാട്ടുകോണം തടത്തരികത്ത് വീട്ടില്‍ കണ്ണാപ്പി എന്ന സുമേഷ് (27), പച്ച പുലിയൂര്‍ ലക്ഷംവീട് മൂലയില്‍…

Read More »

വര്‍ക്കല നടയറയില്‍ കുടുംബങ്ങള്‍ തമ്മിലുള്ള മുന്‍വിരോധത്തിന്റെ പേരില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ .

വര്‍ക്കല: വര്‍ക്കല നടയറയില്‍ കുടുംബങ്ങള്‍ തമ്മിലുള്ള മുന്‍വിരോധത്തിന്റെ പേരില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ രണ്ടുപേര്‍ വര്‍ക്കല പൊലീസിന്റെ പിടിയിലായി.നടയറ മുഹിയുദീന്‍ ജുമാ മസ്ജിദിന് മുന്‍വശത്ത് വച്ച്‌ നടയറ ബംഗ്ലാവില്‍ ഷാ മന്‍സിലില്‍ അക്ബര്‍ഷായെ ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത…

Read More »

മിനി ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു

കൊരട്ടി: തൊട്ടു മുന്നില്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നര്‍ ലോറിയും പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് തൊട്ടുപിന്നിലുണ്ടായിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മീഡിയനില്‍ കയറി ഇടിച്ചു നിന്നു.ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ 10.20നായിരുന്നു അപകടം. രണ്ടു മിനി ബസുകളിലായി തമിഴ്നാട്ടിലെ കള്ളകുറിശിയില്‍ നിന്നും…

Read More »

ദേശീയ പാതയില്‍ ഇഞ്ചിവിള ചാനല്‍ ക്രോസിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

പാറശാല: ദേശീയ പാതയില്‍ ഇഞ്ചിവിള ചാനല്‍ ക്രോസിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.പരിക്കേറ്റ ലോറി ഡ്രൈവര്‍ മധുര കാരുപ്പട്ടി സ്വദേശി മുരുകന്‍(40),ക്ളീനര്‍ രമേശ് (27) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പനച്ചമൂട്ടില്‍ നിന്ന് മധുരയിലേക്ക്…

Read More »