ബിഹാറില്‍ ഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു

പട്ന: ബിഹാറില്‍ ഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു. എല്ലാവരും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. ഉത്തരവാദിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ്…

Read More »

ഒഡീഷയില്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഒരു റഷ്യന്‍ വിനോദസഞ്ചാരി മരിച്ചു

റായഗഡ: ഒഡീഷയില്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഒരു റഷ്യന്‍ വിനോദസഞ്ചാരി മരിച്ചു. സഹയാത്രികനെ അതേ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് പവേല്‍ ആന്തം എന്ന 65കാരനെ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.പവേലിന്റെ സഹയാത്രികനായിരുന്ന വ്ലാദിമര്‍…

Read More »

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ദമ്പതിമാരടക്കം മൂന്നുപേര്‍ പിടിയിൽ

പാലക്കാട്: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ദമ്പതിമാരടക്കം മൂന്നുപേര്‍ പിടിയില്‍ . പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ബെംഗളൂരുവില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത് .പെരിന്തല്‍മണ്ണ സ്വദേശി സന്തോഷ് (28), ഭാര്യ അഭിഷാക് റോയ് (24), ഇവരുടെ സുഹൃത്ത് ഫായിസ് (27) എന്നിവരെയാണ് പിടികൂടിയത്….

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക തീരത്തിന് സമീപം തീവന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം…

Read More »

സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ച വൈശാഖിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു; സംസ്കാരം ഇന്ന് ഉച്ചയോടെ

പാലക്കാട്: സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ച വൈശാഖിന്റെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു.രാത്രി ഒന്‍പതരയോടെ ആണ് മൃതദേഹം ചെങ്ങണിയൂര്‍ കാവിലെ വീട്ടില്‍ എത്തിച്ചത്. ഇന്ന് (തിങ്കളാഴ്ച) രാവിലെ എട്ട് മണിവരെ വീട്ടിലും തുടര്‍ന്ന് ചുങ്കമന്നം എ യു പി സ്കൂളിലും പൊതു…

Read More »

ബില്‍ തുക അടക്കാത്തതിനെതുടര്‍ന്ന് വീടിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ ആക്രമിച്ച കേസ്; നാലുപേര്‍ അറസ്റ്റിൽ

കൊല്ലം: ബില്‍ തുക അടക്കാത്തതിനെതുടര്‍ന്ന് വീടിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.പത്തനാപുരം പാതരിക്കല്‍ സ്വദേശികളായ രഞ്ജു ഭവനില്‍ രഞ്ജു (28), രാഹുല്‍ (25), സുഭാഷ് (33), റോബിന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍…

Read More »

ജമ്മു കശ്മീരില്‍ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ വന്‍ ആയുധ ശേഖരണം പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ വന്‍ ആയുധവേട്ട.എട്ട് എകെ74യു തോക്കുകള്‍, 12 ചൈന നിര്‍മ്മിത പിസ്റ്റളുകള്‍, പാക്കിസ്ഥാനിലും ചൈനയിലും നിര്‍മ്മിച്ച ഗ്രേനെഡുകള്‍, 560- ഓളം തിരകള്‍.പാക് പതാക പതിച്ച ബലൂണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ജമ്മു കശ്മീര്‍…

Read More »

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

കൊച്ചി :നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്ന് 44 ലക്ഷം രൂപയുടെ 1068 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തയത്. സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താനാണ് ശ്രമിച്ചത്.അതേസമയം,…

Read More »

മക്കളെക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിൽ

ന്യൂഡൽഹി : മക്കളെക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വിഷ്ണു മിശ്ര, ദുര്‍ഗ ദത്ത് എന്നിവരാണ് അറസ്റ്റിലായത്.മക്കളെ കൊല്ലുമെന്നും അല്ലെങ്കില്‍ 30 ലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍…

Read More »

കേരള ബ്രാഹ്മണ സഭ വലിയശാല ഉപസഭനടത്തുന്ന മഹാ രുദ്ര യജ്ഞം ജനുവരി 6,7,8തീയതികളിൽ

തിരുവനന്തപുരം : കേരള ബ്രാഹ്മണ സഭ വലിയശാല ഉപ സഭയുടെ അഭിമുഖ്യത്തിൽ 2023ജനുവരി 6,7,8തീയതികളിൽ വലിയശാല മഹാഗണപതി ഭജന മഠ ത്തിൽ മഹാ രുദ്ര യജ്ഞം നടത്തും. ജനുവരി 5ന് വൈകുന്നേരം അഞ്ചു മണിക്ക് വേദ ജപ ഗ്രാമപ്ര ദ ക്ഷിണം…

Read More »