കൊമ്പുകളുടെ വളവ് -ശിവകുമാർ എന്ന ഗജവീരന് എന്നും “ശാപം ” ദേവസ്വം ബോർഡ്‌ അടിയന്തിരമായി ഇടപെട്ടു കൊമ്പുകളുടെ വളവു മുറിച്ചുമാറ്റി ഗജവീരനെ “ശാപമുക്തനാക്കണം “

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഏതൊരു ഗജ വീരന്റെയും ഗാംഭീ ര്യം വെളുത്ത കൊമ്പുകളും, നിരപ്പാർന്ന മസ്തകവും മറ്റു ഏഴു അഴകുകളും ആണെന്ന് മാതംഗ ശാസ്ത്രത്തിൽ സൂചിപ്പിക്കുന്നു. എന്നാൽ വലിയശാല ദേവസ്വത്തിനു കീഴിൽ ഉള്ള ശിവകുമാർ എന്ന കരി…

Read More »

വലിയശാല കാന്താള്ളൂർ മഹാദേവ ക്ഷേത്രത്തിൽ മഹാ കളഭഭിഷേകം നടന്നു

തിരുവനന്തപുരം : അതി പുരാതനവും 1200വർഷത്തെ പഴക്കവും, ചരിത്ര പ്രാധാന്യം ഉള്ള വലിയശാല കാന്തള്ളൂ ർ മഹാദേവ ക്ഷേത്രത്തിൽ 5പതിറ്റാണ്ടുകൾക്ക് ശേഷം മൂന്ന് ദേവന്മാർക്കും ഒരേ മുഹൂർത്തത്തിൽ മഹാ കളഭാഭിഷേകം നടന്നു. ക്ഷേത്ര തന്ത്രി തെക്കെടത്തു കുഴിക്കാട്ടില്ലത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതി…

Read More »

താമരശ്ശേരിയില്‍ 5 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് : താമരശ്ശേരിയില്‍ 5 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍ .കൈതപ്പൊയില്‍ ആനോറ ജുനൈസ്, (39)മലോറം നെരൂക്കുംചാല്‍ കപ്പാട്ടുമ്മല്‍ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച കൈതപ്പൊയില്‍ നിന്നും പിടികൂടിയത്.കോഴിക്കോട്, താമരശേരി, വയനാട്, ഭാഗങ്ങളില്‍ മയക്കുമരുന്ന് വ്യാപകമായി വില്പന നടത്തിവരികയായിരുന്നു ഇവരെന്ന്…

Read More »

മാണി സി കാപ്പന്‍ എം എല്‍ എ യുടെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരണപ്പെട്ടു

പാലാ : മാണി സി കാപ്പന്‍ എം എല്‍ എ യുടെ പേഴ്സണല്‍ സ്റ്റാഫ് വള്ളിച്ചിറ തോട്ടപ്പള്ളില്‍ രാഹുല്‍ ജോബി(24) വാഹനാപകടത്തില്‍ മരണപ്പെട്ടു.ഇന്ന് പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂരില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചുണ്ടായ അപകടത്തിലാണ് രാഹുല്‍ മരണപ്പെട്ടത്. പാലായിലെ…

Read More »

ഫ്രാന്‍സില്‍ മദ്ധ്യ പാരീസിലുണ്ടായ വെടിവയ്‌പ് : മൂന്ന് മരണം

പാരീസ്: ഫ്രാന്‍സില്‍ മദ്ധ്യ പാരീസിലുണ്ടായ വെടിവയ്‌പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റുഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വെടിവയ്ച്ച 69കാരനെ പൊലീസ് പിടികൂടി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ഇന്ത്യന്‍ സമയം ഇന്നലെ…

Read More »

മെക്സികോ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമം പാളി; ഇന്ത്യക്കാരൻ മരിച്ചു

മെക്സികോ സിറ്റി: മെക്സികോ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുജറാത്ത് നിവാസി അപകടത്തില്‍ മരിച്ചു.ഗാന്ധിനഗര്‍ സ്വദേശി ബ്രിജ്കുമാര്‍ യാദവാണ് മരിച്ചത്. യുപി സ്വദേശിയായ ബ്രിജ്കുമാര്‍ ഗുജറാത്തില്‍ കുടുംബസമേതം താമസിച്ചുവരുകയായിരുന്നു. അതിര്‍ത്തിയിലെ 30 അടി ഉയരമുള്ള “മതില്‍’ കടക്കാന്‍ ശ്രമിക്കുന്നതിനിടെ…

Read More »

ആറ്റില്‍ നിന്നു മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന്റെ മരണം;അഞ്ചു പേർ അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റില്‍ നിന്നു മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റുചെയ്തു.ആറ്റുകാല്‍ പാടശേരി സ്വദേശി സുരേഷ് (52), ചിനുവെന്ന കിരണ്‍ (26), മക്കുവെന്ന ശ്രീജിത്ത് (28), മധുസൂദനന്‍ (48), ഉണ്ണിയെന്ന അഖില്‍ ജയന്‍ (28)എന്നിവരെയാണ് ഫോര്‍ട്ട്…

Read More »

ആര്‍മി ട്രക്ക് മറിഞ്ഞ് മലയാളി ഉൾപ്പെടെ 16 സൈനികർ മരിച്ചു

പാലക്കാട് (മാത്തൂര്‍):വടക്കന്‍ സിക്കിമിലെ സേമയില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ പുത്തന്‍വീട്ടില്‍ സഹദേവന്റെ മകന്‍ വൈശാഖ് (28) ഉള്‍പ്പെടെ 16 സൈനികര്‍ മരണമടഞ്ഞു. 221 കരസേന റെജിമെന്റില്‍ നായിക്ക് ആണ് വൈശാഖ്. മരിച്ചവരില്‍ മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും…

Read More »

ശബരിമല ദര്‍ശനംകഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ; ഏഴ് മരണം

പത്തനംതിട്ട : ശബരിമല ദര്‍ശനംകഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. മൂന്നു മൃതദേഹം പുറത്തെത്തിച്ചു. രക്ഷപെടുത്തിയ ഹരിഹരന്‍ എന്ന കുട്ടിയെ കുമളി സെന്റ് അഗസ്റ്റിന്‍സ് ആശുപത്രിയിലും രണ്ടുപേരെ തേനി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര…

Read More »

എം സി റോഡിലെ കുറ്റൂര്‍ ജംഗ്ഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ;രണ്ട് പേര്‍ക്ക് പരിക്ക്

തിരുവല്ല : എം സി റോഡിലെ കുറ്റൂര്‍ ജംഗ്ഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.കുറ്റൂര്‍ ഹൈസ്കൂളിന് മുന്‍ വശത്തായി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ രണ്ട് കാര്‍ യാത്രികരെ കല്ലിശ്ശേരിയിലെ…

Read More »