ആറാ മത് സത്യ ജിത് റേ ഷോർട്ട് ഫിലിം ഡോക്യുമെന്ററി അവാർഡുകൾ പ്രഖ്യാപിച്ചു
പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബാലു കിരിയത്ത് ആണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.17ഫെബ്രുവരിയിൽ കോ ബാങ്ക് ടവറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും.
Read More »നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പുത്തരി ക്കണ്ടം മൈതാനത്തു മരിച്ച നിലയിൽ
പുത്തരിക്കണ്ടം മൈതാനത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കരിമഠം സ്വദേശി അൽഫീറാണ് (40) മരിച്ചത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അൽഫീർ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Read More »ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വില്‍പ്പന നടത്തിയാള്‍ അറസ്റ്റിൽ
കോട്ടയം : ബൈക്കില്‍ കറങ്ങി നടന്ന് അനധികൃത മദ്യ വില്‍പ്പന നടത്തിയാള്‍ അറസ്റ്റില്‍. അകലക്കുന്നം മറ്റക്കരകര മുരിപ്പാറ എം.എം.ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്. പാമ്പാടി റേഞ്ച് അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 30…
Read More »കുണ്ടന്നൂരില്‍ വെടിക്കെട്ടു പുരയില്‍ ഉണ്ടായ വന്‍ സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
വടക്കാഞ്ചേരി: കുണ്ടന്നൂരില്‍ വെടിക്കെട്ടു പുരയില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.സമീപത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കിലോമീറ്ററുകള്‍ അകലേക്കു സ്ഫോടനത്തിന്‍റെ പ്രകന്പനം അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടമുണ്ടായത്.കുണ്ടന്നൂര്‍ സ്വദേശി സുന്ദരാക്ഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലൈസന്‍സി ശ്രീനിവാസന്‍റെ…
Read More »പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാലു ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റിൽ
ത്യശൂര്‍: പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാലു ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. അറസ്റ്റ് വിവരം പോളിഷ് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു.ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് സൂരജിനു കുത്തേറ്റത്.മലയാളി യുവാക്കളും ജോര്‍ജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയുമായിരുന്നെന്ന് സുഹൃത്തുക്കള്‍…
Read More »യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടിയിൽ
തിരുവനന്തപുരം:തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം മങ്കാട് ചിതറ വാഴവിള വീട്ടില്‍ യഹിയ (59) യെയാണ് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരന്റെ കൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ്…
Read More »സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ച കേസില്‍ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട് :മാറ്റുകുറഞ്ഞ സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ച കേസില്‍ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍.ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന സുധീഷ് പൂക്കാട്ടിരിയെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗവ്വല്‍മാടത്തെ അനില്‍കുമാര്‍, ഷറഫുദ്ദീന്‍ കള്ളാര്‍ എന്നിവര്‍ കാഞ്ഞങ്ങാട്ടെ ധനലക്ഷ്മി ഫിനാന്‍സില്‍…
Read More »