ചേലക്കര കുറുമലയില്‍ തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്ക്
ത്യശൂര്‍: ചേലക്കര കുറുമലയില്‍ തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്കേറ്റു. ചേലക്കര താലൂക്ക് ആശുപത്രിയിലും ശേഷം ഒരാള്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി.രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുകയായിരുന്ന കുറുമല മാലക്കുളം പ്രദേശത്തെ സ്രാതോട്ടത്തില്‍ ഷാലി എന്ന വീട്ടമ്മയെ പുറകില്‍നിന്നും നായ…
Read More »111-ാ മത് അയിരൂർ ചെറുകോൽ പുഴ ഹിന്ദു മത പരിഷത് ഫെബ്രുവരി 5മുതൽ 12വരെ
111-ാ മത് അയിരൂർ ചെറുകോൽ പ്പുഴ ഹിന്ദു പരിഷത്ത് ഫെബ്രുവരി 5മുതൽ 12വരെ പമ്പ നദി യുടെ വിശാലമായ മണൽപ്പുറത്തു ശ്രീ വിദ്യാധി രാജ നഗറിൽ നടത്തും. ശ്രീ വിദ്യാധി രാജ ദർശന പുരസ്‌കാരം ഡോക്ടർ ഏഴുമറ്റൂർ രാജ രാജ വർമ്മക്ക്…
Read More »സംസ്ഥാന സീനിയർ തായ് ക്വൻ ഡോ ചാമ്പ്യൻ ഷിപ്പ്
തിരുവനന്തപുരം : 24-ാ മത് സംസ്ഥാന സീനിയർ തയ്ക്വാൻഡോചാമ്പ്യൻ ഷിപ്പ് 24ന് കാര്യവട്ടം എൽ എൻ സി പി ഇ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.14ജില്ലകളിൽ നിന്ന് 300ൽപരം കായിക താരങ്ങൾ പങ്കെടുക്കും. സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികൾ…
Read More »കോട്ടയത്തെ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്
കോട്ടയം: കോട്ടയത്തെ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. കോട്ടയം ടിബി റോഡിലാണ് സംഭവം.അപകടത്തില്‍ പരിക്കേറ്റയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാള്‍ അബോധാവസ്ഥയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ് ഇയാള്‍.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു…
Read More »പൊന്മുടി സന്ദര്‍ശിക്കാനെത്തിയവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പന്ത്രണ്ടാം വളവിന് സമീപം 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം ; മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്ക്
പൊന്മുടി : പൊന്മുടി സന്ദര്‍ശിക്കാനെത്തിയവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പന്ത്രണ്ടാം വളവിന് സമീപം 20 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കരമന സ്വദേശികളായ വിജയമോഹന്‍ (64), ലളിതമ്മ (73), ലത (55), ആശ (33), ശരണ്യ (30), ഡ്രൈവര്‍…
Read More »ഏഴ് ടിന്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ അറസ്റ്റിൽ
പെരുമ്പാവൂര്‍: ഏഴ് ടിന്‍ ബ്രൗണ്‍ഷുഗറുമായി അന്യ സംസ്ഥാന തൊഴിലാളി പെരുമ്പാവൂരില്‍ അറസ്റ്റില്‍. . അസം സ്വദേശി മോട്ടിബൂര്‍ റഹ്മാന്‍ ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പെരുമ്പാവൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നാണ് മയക്ക് മരുന്ന്…
Read More »വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം: പാറശാലയില്‍ കല്യാണവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്താ(40)ണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മദ്യാപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു. വിവാഹ സല്‍ക്കാരത്തിന് ശേഷമായിരുന്നു സംഭവം. രഞ്ജിത്തിന് വീടിന് സമീപത്തെ വിവാഹസല്‍കാരത്തിന്…
Read More »നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തിങ്കളാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമാകും. മാര്‍ച്ച് 30 വരെ 33 ദിവസമായി നടക്കുന്ന സമ്മേളനത്തിന്‍റെ പ്രധാന അജണ്ട അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22…
Read More »ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു അഞ്ച് മരണം
ആലപ്പുഴ: ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് , ഷിജുദാസ്, സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്.അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ആലപ്പുഴയിലേക്ക്…
Read More »